15/06/2026
✅ *നീറ്റ് യുജി പുനഃപരീക്ഷ: അഡ്മിറ്റ് കാര്‍ഡ് ഇപ്പോൾ ഡൗണ്‍ലോഡ് ചെയ്യാം*
പുനഃപരീക്ഷ ജൂണ്‍ 21 ന് നടത്തും
അഡ്മിറ്റ് കാര്‍ഡില്‍ എന്തെങ്കിലും തരത്തിലുള്ള തെറ്റുകളോ പൊരുത്തക്കേടുകളോ ശ്രദ്ധയില്‍പ്പെട്ടാല്‍, വിദ്യാര്‍ഥികള്‍ ഉടന്‍ തന്നെ എന്‍ടിഎ അധികൃതരുമായി ബന്ധപ്പെടേണ്ടതാണ്
പരീക്ഷയുമായി ബന്ധപ്പെട്ട അപ്ഡേറ്റുകള്‍ക്കായി വിദ്യാര്‍ഥികള്‍ പതിവായി ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു
കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.
*AKSHAYA E CENTRE ITC JN ARTHUNKAL *
ITC JN ARTHUNKAL
📱 9995217261
🪀 9746194908
📩 [email protected]
✅ എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും അക്ഷയ കേന്ദ്രം മാത്രം സന്ദർശിക്കുക
*Google Map* 📍
https://maps.app.goo.gl/Dku4hAyNyePocDMDA?g_st=iw
*Instagram* ✨
https://www.instagram.com/invites/contact/?i=1av1p4r2bjsnt&utm_content=xoac6yn
*Facebook* ✨
https://www.facebook.com/profile.php?id=61573921397712&mibextid=LQQJ4d
*അക്ഷയ - ഒരു കേരള സർക്കാർ സംരംഭം*