അക്ഷയകേന്ദ്രം പൂച്ചാക്കൽ

  • Home
  • India
  • Cherthala
  • അക്ഷയകേന്ദ്രം പൂച്ചാക്കൽ

അക്ഷയകേന്ദ്രം പൂച്ചാക്കൽ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from അക്ഷയകേന്ദ്രം പൂച്ചാക്കൽ, Public & Government Service, Omega Building, HS Road, Poochakkal, Cherthala.

20/03/2026
✅ *NEET UG 2026 ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു*ഇന്ത്യയിലെ സർക്കാർ, സ്വകാര്യ മെഡിക്കൽ കോളേജുകളിൽ എംബിബിഎസ് (MBBS), ബിഡ...
10/02/2026

✅ *NEET UG 2026 ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു*

ഇന്ത്യയിലെ സർക്കാർ, സ്വകാര്യ മെഡിക്കൽ കോളേജുകളിൽ എംബിബിഎസ് (MBBS), ബിഡിഎസ് (BDS), ആയുഷ് (BAMS, BHMS, BSMS, BUMS), നഴ്സിംഗ് കോഴ്സുകൾ എന്നിവയിൽ ബിരുദ പ്രവേശനത്തിനായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നടത്തുന്ന ഏകീകൃത ദേശീയ പ്രവേശന പരീക്ഷയാണ്
നീറ്റ് യുജി (NEET-UG - National Eligibility cm Entrance Test-Undergraduate)

*ആവശ്യമായ രേഖകൾ*
▫️പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ
▫️ലൈവ് ഫോട്ടോ (അപേക്ഷകർ നേരിട്ട് വരണം)
▫️വിദ്യാഭ്യാസ രേഖകൾ
▫️ഒപ്പ്, ഫോൺ, ഇമെയിൽ
▫️രക്ഷിതാവിന്റെ ഫോൺ, ഇമെയിൽ
▫️കൈവിരല്‍ അടയാളങ്ങള്‍
▫️നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്
▫️കമ്യൂണിറ്റി സർട്ടിഫിക്കറ്റ്
▫️മറ്റ് യോഗ്യതാ സർട്ടിഫിക്കറ്റുകൾ

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി
*അവസാന തിയ്യതി 2026 മാര്‍ച്ച്‌ 8*

അവസാന തിയ്യതി വരെ കാത്തിരിക്കാതെ ഇന്ന് തന്നെ അപേക്ഷ സമർപ്പിക്കൂ



കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.

*AKSHAYA E CENTRE POOCHAKKAL TOWN*
Omega Building, Poochakkal PO, Cherthala
📱 9746048125
🪀 9656010006
📩 [email protected]

✅ *ഇഗ്നോ പ്രവേശനം : അപേക്ഷ സമർപ്പിക്കേണ്ടാ അവസാന തിയ്യതി നീട്ടി*ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ (IGNOU) 20...
10/02/2026

✅ *ഇഗ്നോ പ്രവേശനം : അപേക്ഷ സമർപ്പിക്കേണ്ടാ അവസാന തിയ്യതി നീട്ടി*

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ (IGNOU) 2026 ജനുവരി സെഷനിൽ ആരംഭിക്കുന്ന വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി.

അവസാന തീയതി:
*2026 ഫെബ്രുവരി 15*

കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.

*AKSHAYA E CENTRE POOCHAKKAL TOWN*
Omega Building, Poochakkal PO, Cherthala
📱 9746048125
🪀 9656010006
📩 [email protected]

✅ എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും അക്ഷയ കേന്ദ്രം മാത്രം സന്ദർശിക്കുക

*അക്ഷയ കേന്ദ്രത്തിന്റെ Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക് ചെയ്യുക* 👇
https://chat.whatsapp.com/BoK6akvaewzAa5HITWJg0K

*അക്ഷയ - ഒരു കേരള സർക്കാർ സംരംഭം*

✅ *NEST 2026 രജിസ്‌ട്രേഷൻ ആരംഭിച്ചു*NISER ഭുവനേശ്വർ, UM–DAE CEBS മുംബൈ എന്നിവിടങ്ങളിൽ 5 വർഷ ഇന്റഗ്രെറ്റഡ് എം.എസ്.സി പ്രോ...
15/01/2026

✅ *NEST 2026 രജിസ്‌ട്രേഷൻ ആരംഭിച്ചു*

NISER ഭുവനേശ്വർ, UM–DAE CEBS മുംബൈ എന്നിവിടങ്ങളിൽ 5 വർഷ ഇന്റഗ്രെറ്റഡ് എം.എസ്.സി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷക്ക് അക്ഷയ വഴി അപേക്ഷിക്കാം

2024, 2025 എന്നീ വർഷങ്ങളിൽ +2 സയൻസ് പാസ്സായവർക്കും 2026ൽ +2 സയൻസ് പഠിക്കുന്നവർക്കും അപേക്ഷിക്കാം

അവസാന തിയ്യതി
*2026 ഏപ്രിൽ 06*

കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.

*AKSHAYA E CENTRE POOCHAKKAL TOWN*
Omega Building, Poochakkal PO, Cherthala
📱 9746048125
🪀 9656010006
📩 [email protected]
ഈ വിവരം മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്ത് നൽകുമല്ലോ.

*അക്ഷയയിൽ നിന്നും ലഭിക്കുന്ന മറ്റ് സേവനങ്ങൾ*

▫️ *ആധാർ സേവനങ്ങൾ*
▫️ *പാൻ കാർഡ് സേവനങ്ങൾ*
▫️ *പാസ്സ്പോർട്ട് സേവനങ്ങൾ*
▫️ *വോട്ടർ ഐഡി സേവനങ്ങൾ*
▫️ *റവന്യൂ സർട്ടിഫിക്കറ്റുകൾ*
▫️ *റേഷൻ കാർഡ് സേവനങ്ങൾ*
▫️ *MVD സേവനങ്ങൾ*
▫️ *LSG ഡിപ്പാർട്ട്മെന്റ് സേവനങ്ങൾ*

✅ എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും അക്ഷയ കേന്ദ്രം മാത്രം സന്ദർശിക്കുക

*അക്ഷയ കേന്ദ്രത്തിന്റെ Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക് ചെയ്യുക* 👇
https://chat.whatsapp.

✅ *കെ.ടെറ്റ് DEC 2026 : അപേക്ഷാ തിയ്യതി നീട്ടി*കെ.ടെറ്റ് 2025 ഡിസംബർ പരീക്ഷക്ക് അപേക്ഷിക്കേണ്ട അവസാന തിയ്യതി 2026 ജനുവരി...
13/01/2026

✅ *കെ.ടെറ്റ് DEC 2026 : അപേക്ഷാ തിയ്യതി നീട്ടി*

കെ.ടെറ്റ് 2025 ഡിസംബർ പരീക്ഷക്ക് അപേക്ഷിക്കേണ്ട അവസാന തിയ്യതി 2026 ജനുവരി 12 രാവിലെ 10 മണി വരെ നീട്ടി.

മുന്നേ സമർപ്പിച്ച അപേക്ഷകളിലെ തെറ്റ് തിരുത്താനും ഈ സമയ പരിധിയിൽ അവസരമുണ്ട്

കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.

*AKSHAYA E CENTRE POOCHAKKAL TOWN*
Omega Building, Poochakkal PO, Cherthala
📱 9746048125
🪀 9656010006
📩 [email protected]
ഈ വിവരം മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്ത് നൽകുമല്ലോ.

*അക്ഷയയിൽ നിന്നും ലഭിക്കുന്ന മറ്റ് സേവനങ്ങൾ*

▫️ *ആധാർ സേവനങ്ങൾ*
▫️ *പാൻ കാർഡ് സേവനങ്ങൾ*
▫️ *പാസ്സ്പോർട്ട് സേവനങ്ങൾ*
▫️ *വോട്ടർ ഐഡി സേവനങ്ങൾ*
▫️ *റവന്യൂ സർട്ടിഫിക്കറ്റുകൾ*
▫️ *റേഷൻ കാർഡ് സേവനങ്ങൾ*
▫️ *MVD സേവനങ്ങൾ*
▫️ *LSG ഡിപ്പാർട്ട്മെന്റ് സേവനങ്ങൾ*

✅ എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും അക്ഷയ കേന്ദ്രം മാത്രം സന്ദർശിക്കുക

*അക്ഷയ കേന്ദ്രത്തിന്റെ Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക് ചെയ്യുക* 👇
https://chat.whatsapp.com/BoK6akvaewzAa5HITWJg0K

*അക്ഷയ - ഒരു കേരള സർക്കാർ സംരംഭം*

*കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക. അക്ഷയ, ഓമേഗ, പൂച്ചാക്കൽ +91 9656010006,Email : alp182pckl@gmail.com*ഈ...
11/01/2026

*കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.
അക്ഷയ, ഓമേഗ, പൂച്ചാക്കൽ
+91 9656010006,
Email : [email protected]*
ഈ വിവരം മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്ത് നൽകുമല്ലോ.

*അക്ഷയയിൽ നിന്നും ലഭിക്കുന്ന മറ്റ് സേവനങ്ങൾ*

▫️ *ആധാർ സേവനങ്ങൾ*
▫️ *പാൻ കാർഡ് സേവനങ്ങൾ*
▫️ *പാസ്സ്പോർട്ട് സേവനങ്ങൾ*
▫️ *വോട്ടർ ഐഡി സേവനങ്ങൾ*
▫️ *റവന്യൂ സർട്ടിഫിക്കറ്റുകൾ*
▫️ *റേഷൻ കാർഡ് സേവനങ്ങൾ*
▫️ *MVD സേവനങ്ങൾ*
▫️ *LSG ഡിപ്പാർട്ട്മെന്റ് സേവനങ്ങൾ*

✅ എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും അക്ഷയ കേന്ദ്രം മാത്രം സന്ദർശിക്കുക.
*സർക്കാർ / സർക്കാർ ഇതര ആനുകൂല്യങ്ങളെ കുറിച്ചും, സേവനങ്ങളെക്കുറിച്ചും അറിയാൻ അക്ഷയയുടെ ഔദ്യോഗിക വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക*
https://chat.whatsapp.com/BoK6akvaewzAa5HITWJg0K

FOLLOW OUR INSTAGRAM PAGE :-
https://www.instagram.com/akshaya_omega?igsh=MTdpcDJ2aDFuaWI1aA==

FOLLOW OUR FACEBOOK PAGE :-
https://www.facebook.com/alp182pckl?mibextid=ZbWKwL
*അക്ഷയ - ഒരു കേരള സർക്കാർ സംരംഭം

5,000 രൂപ മുതൽ 20,00,000 രൂപ വരെ നേടാം; എസ്ബിഐയുടെ ആശാ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയു...
31/10/2025

5,000 രൂപ മുതൽ 20,00,000 രൂപ വരെ നേടാം; എസ്ബിഐയുടെ ആശാ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) പ്ലാറ്റിനം ജൂബിലി ആശാ സ്‌കോളര്‍ഷിപ്പ് 2025 പ്രോഗ്രാമിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഇന്ത്യയിലൊട്ടാകെയുള്ള 23,230 വിദ്യാർത്ഥികൾക്ക് പ്രോഗ്രാമിന്റെ പ്രയോജനം ലഭിക്കും. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് നവംബർ 15 വരെ അപേക്ഷിക്കാന്‍ അവസരമുണ്ടാകും.

പ്രധാന ആനുകൂല്യങ്ങളും ധനസഹായവും

കോഴ്സിനെ ആശ്രയിച്ച് പ്രതിവർഷം 15,000 രൂപ മുതൽ 20,00,000 രൂപ വരെയാണ് സ്കോളർഷിപ്പിലൂടെ സാമ്പത്തിക സഹായം ലഭിക്കുക. പഠനം പൂർത്തിയാകുന്നതുവരെ സഹായം ലഭിക്കും.

ട്യൂഷൻ ഫീസും മറ്റ് വിദ്യാഭ്യാസ ചെലവുകളും ഉൾപ്പെടെ സമഗ്രമായ സാമ്പത്തിക സഹായമാണ് ഈ പദ്ധതിയിലൂടെ ലഭിക്കുക

ആർക്കൊക്കെ അപേക്ഷിക്കാം?

ഒമ്പതാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഈ സ്കോളർഷിപ്പിനായി അപേക്ഷിക്കാം.

ഐഐടികൾ, ഐഐഎമ്മുകൾ, മെഡിക്കൽ, പ്രൊഫഷണൽ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം.

കൂടാതെ, വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്.

എൻഐആർഎഫ് (NIRF) ടോപ്പ് 300-ൽ ഉൾപ്പെട്ടതോ, നാക് (NAAC) 'എ' റേറ്റിംഗ് ലഭിച്ചതോ ആയ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കും സഹായം ലഭിക്കും.

യോഗ്യതാ മാനദണ്ഡങ്ങൾ

വിദ്യാർത്ഥികൾ മുൻ അധ്യയന വർഷത്തിൽ കുറഞ്ഞത് 75 ശതമാനം മാർക്ക് അല്ലെങ്കിൽ 7.0 സിജിപിഎ നേടിയിരിക്കണം.

കുടുംബ വാർഷിക വരുമാനം സ്കൂൾ വിദ്യാർത്ഥികൾക്ക് 3 ലക്ഷം രൂപയിലും, കോളേജ്/പിജി വിദ്യാർത്ഥികൾക്ക് 6 ലക്ഷം രൂപയിലും കവിയരുത്.

പട്ടികജാതി/ പട്ടിക വർഗ വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്ക് 10% ഇളവുണ്ട്. മുൻ അധ്യയന വർഷത്തിൽ കുറഞ്ഞത് 67.50% മാർക്ക് അല്ലെങ്കിൽ 6.30 സിജിപിഎ നേടിയിരിക്കണം.

പെൺകുട്ടികൾക്ക് 50% സീറ്റുകൾ സംവരണം.

SC/ ST വിഭാഗക്കാർക്ക് 25% സീറ്റുകൾ സംവരണം.

അപേക്ഷ സമർപ്പിക്കേണ്ട വിധം

അപേക്ഷകൾ 2025 നവംബർ 15-ന് മുമ്പായി ഔദ്യോഗിക പോർട്ടലായ https://www.sbiashascholarship.co.in/ വഴി ഓൺലൈനായി സമർപ്പിക്കാം. വിദ്യാർത്ഥികൾ അക്കാദമിക് വിവരങ്ങൾ പൂരിപ്പിക്കുകയും ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുകയും വേണം.

Short Summary SBI Platinum Jubilee Asha Scholarship 2025-26 The SBI Platinum Jubilee Asha Scholarship 2025-26, launched by SBI Foundation, is one of India’s largest scholarship initiatives designed to empower meritorious students from economically weaker backgrounds. The program ensures that finan...

096560 10006
27/10/2025

096560 10006

മസ്റ്ററിംഗ് ചെയ്യുന്നതിനായി പൂച്ചാക്കൽ അക്ഷയ (ഒമേഗ) ഇന്ന് 06/07/2026 ഞായറാഴ്ച രാവിലെ 10 മുതൽ 1മണി വരെ തുറന്ന് പ്രവർത്തിക...
06/07/2025

മസ്റ്ററിംഗ് ചെയ്യുന്നതിനായി പൂച്ചാക്കൽ അക്ഷയ (ഒമേഗ) ഇന്ന് 06/07/2026 ഞായറാഴ്ച രാവിലെ 10 മുതൽ 1മണി വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.
9656010006

മസ്റ്ററിംഗ് ചെയ്യുന്നതിനായി പൂച്ചാക്കൽ അക്ഷയ (ഒമേഗ) ഇന്ന് ഞായറാഴ്ച രാവിലെ 10 മുതൽ 1മണി വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്....
29/06/2025

മസ്റ്ററിംഗ് ചെയ്യുന്നതിനായി പൂച്ചാക്കൽ അക്ഷയ (ഒമേഗ) ഇന്ന് ഞായറാഴ്ച രാവിലെ 10 മുതൽ 1മണി വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.
096560 10006

Address

Omega Building, HS Road, Poochakkal
Cherthala
688526

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm

Telephone

+919656010006

Website

Alerts

Be the first to know and let us send you an email when അക്ഷയകേന്ദ്രം പൂച്ചാക്കൽ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to അക്ഷയകേന്ദ്രം പൂച്ചാക്കൽ:

Share