Stayin Alive

Stayin Alive posts on safety, security etc which promotes human endurance.

02/11/2020
02/12/2019

തലവാചകം കണ്ട് സര്‍ക്കാരിന്റെ കുടുംബാസൂത്രണ പദ്ധതിയുടെ പരസ്യമാണെന്ന് തെറ്റിധരിക്കരുത് ..

CPR കുട്ടികളിൽ എങ്ങനെ ചെയ്യാം..
16/11/2019

CPR കുട്ടികളിൽ എങ്ങനെ ചെയ്യാം..

Watch or Download How It Works: Infant CPR | Living Healthy Chicago with Videoder.

Cardiac pulmonary resuscitation (CPR). ശ്വാസകോശം ഹൃദയം എന്നിവ പ്രവർത്തനം നിർത്തിയാലും മസ്തിഷ്ക മരണം സംഭവിക്കുന്നതു മുൻപ്...
16/11/2019

Cardiac pulmonary resuscitation (CPR). ശ്വാസകോശം ഹൃദയം എന്നിവ പ്രവർത്തനം നിർത്തിയാലും മസ്തിഷ്ക മരണം സംഭവിക്കുന്നതു മുൻപ് എങ്ങനെ ഒരാളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരാം എന്ന training. ഏകദേശം 6 minute മാത്രം ആണ് ഉള്ളത്. അതിനിടയിൽ ചെയ്യേണ്ടത് ആണ്

Watch or Download How to do CPR on an Adult (Ages 12 and Older) with Videoder.

മെയ് 16 ലെ മാതൃഭൂമി ചിത്രങ്ങളിൽ കേരള ഫയർ ഫോഴ്സ് തീ അണക്കുന്ന ചിത്രങ്ങൾ കണ്ടു. സ്വന്തം ജീവൻ പണയപ്പെടുത്തി, വേണ്ടുന്ന സുരക...
16/05/2019

മെയ് 16 ലെ മാതൃഭൂമി ചിത്രങ്ങളിൽ കേരള ഫയർ ഫോഴ്സ് തീ അണക്കുന്ന ചിത്രങ്ങൾ കണ്ടു. സ്വന്തം ജീവൻ പണയപ്പെടുത്തി, വേണ്ടുന്ന സുരക്ഷ ഉപകരണങ്ങൾ ഉപയോഗിക്കാതെ ഉള്ള ഈ തീക്കളി ഇനി എത്ര ഫയർ ഫോഴ്സ് ജീവനക്കാരുടെ ജീവൻ എടുക്കും എന്ന് അറിയില്ല. അങ്ങനെ ഒരിക്കലും സംഭവിക്കാതെ ഇരിക്കട്ടെ എന്ന് ആഗ്രഹിക്കാമെങ്കിലും അപകടങ്ങൾ വരുന്നതിനെ അത് ഇല്ലാതെ ആകുന്നില്ല. ഏതൊക്കെ ഉപകരണങ്ങൾ ആണ് personal protection നു വേണ്ടത് എന്ന് അടുത്ത ചിത്രത്തിൽ കൊടുത്തിട്ടുണ്ട്. ഇതൊക്കെ കൊടുത്തു അവരുടെ വിലപ്പെട്ട ജീവൻ സുരക്ഷിതം ആക്കേണ്ടുന്ന ഉത്തരവാദിത്വം നമുക്ക് ഉണ്ട് അത് നമ്മൾ തിരഞ്ഞെടുത്ത ഗോവെര്ന്മേന്റിൽ നിക്ഷിപ്തം ആണ് താനും. ഒരു സാമൂഹിക ബോധം ഈ കാര്യത്തിൽ സൃഷ്ടിക്കേണ്ടത് ഉണ്ട്.

17/03/2018
രണ്ടിൽ അധികം ആളുകളെ കയറ്റി പോകേണ്ടുന്ന വണ്ടി അല്ല ഇരുചക്ര വാഹനങ്ങൾ. അതുപോലെ ഭാരം കയറ്റി പോകാൻ ഉള്ളതും അല്ല. ഭാരം അധികം ആ...
14/03/2018

രണ്ടിൽ അധികം ആളുകളെ കയറ്റി പോകേണ്ടുന്ന വണ്ടി അല്ല ഇരുചക്ര വാഹനങ്ങൾ. അതുപോലെ ഭാരം കയറ്റി പോകാൻ ഉള്ളതും അല്ല. ഭാരം അധികം ആവുമ്പോൾ അത് വണ്ടിയുടെ സെന്റർ ഓഫ് ഗ്രാവിറ്റിയിൽ വ്യത്യാസം വരുത്തുമെന്നും അത് ബാലൻസ് തെറ്റാൻ ഇടയാക്കുമെന്നും അറിയുക. സ്റ്റോപ്പിങ് ഡിസ്റ്റൻസ് തുടങ്ങി എല്ലാ കണക്കുകളും തെറ്റും. നമ്മൾ ബ്രേക്ക് അപ്ലൈ ചെയ്‌താൽ എത്ര മീറ്റർ കൂടി മുൻപോട്ടു പോയി വണ്ടി നിൽക്കും എന്ന കണക്കാണ് സ്റ്റോപ്പിങ് ഡിസ്റ്റൻസ്, ഇത് 60 km ഇൽ നിന്നും 100 km ഇൽ നിന്നും കണക്കാക്കുന്നു. ജഡത്വത്തിൽ (inertia) വ്യത്യാസം വരുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. മഴക്കാലത്ത് കുട പിടിച്ചു ബൈക്ക് ഓടിക്കുന്നത് കാണാറുണ്ട്. അവിടെയും കുടയിൽ കാറ്റ് പിടിച്ചു ബാലൻസ് തെറ്റി വീഴും എന്നുള്ളതാണ് മനസിലാക്കേണ്ടത്
അതുപോലെ അനുവദനീയമല്ലാത്ത മോഡിഫിക്കേഷൻ, ഏറെ ഓടി തേയ്മാനവും കാലപ്പഴക്കം ചെന്നതുമായ വണ്ടികൾ എന്നിവ അപകടം വരുത്തി വെയ്ക്കും

11/03/2018

ചിറ്റൂര്‍: ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ നാല് മലയാളികള്‍ ..

Address

Rajiram House, Kokkothamangalam P. O
Cherthala
688527

Website

Alerts

Be the first to know and let us send you an email when Stayin Alive posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category