With Adv.S.Sarath

With Adv.S.Sarath ജന നന്മക്കായ് ഒരു ജനനായകാൻ

തെരഞ്ഞെടുപ്പ് ചുമതലയുള്ള പാലക്കാട് വെസ്റ്റ് മണ്ഡലം കൺവെൻഷൻ നടത്തി. MP മാരായ ബെന്നി ബെഹനാൻ ,  vk ശ്രീകണ്ഠൻ ,ഷാഫി പറമ്പിൽ ...
24/10/2024

തെരഞ്ഞെടുപ്പ് ചുമതലയുള്ള പാലക്കാട് വെസ്റ്റ് മണ്ഡലം കൺവെൻഷൻ നടത്തി. MP മാരായ ബെന്നി ബെഹനാൻ , vk ശ്രീകണ്ഠൻ ,ഷാഫി പറമ്പിൽ നേതാക്കളായ ബിന്ദു കൃഷ്ണ ഹരി ഗോവിന്ദൻ മാഷ് എന്നിവർ പങ്കെടുത്ത കൺവെൻഷനിൽ 'സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ സംസാരിയ്ക്കുന്നു........

All the best Team India 🇮🇳🇮🇳🇮🇳..................................................Adv S Sarath
19/11/2023

All the best Team India 🇮🇳🇮🇳🇮🇳..................................................

Adv S Sarath

യൂത്ത് കോൺഗ്രസ് ചേർത്തല വെസ്റ്റ് മണ്ഡലം പ്രസിഡന്റ് സച്ചിൻ മാർട്ടിന് അഭിനന്ദനങ്ങൾ .....
16/11/2023

യൂത്ത് കോൺഗ്രസ് ചേർത്തല വെസ്റ്റ് മണ്ഡലം പ്രസിഡന്റ് സച്ചിൻ മാർട്ടിന് അഭിനന്ദനങ്ങൾ .....

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട എൻ.പി വിമലിന് അഭിനന്ദനങ്ങൾ ....
16/11/2023

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട എൻ.പി വിമലിന് അഭിനന്ദനങ്ങൾ ....

യൂത്ത് കോൺഗ്രസ്‌ ചേർത്തല നിയോജക മണ്ഡലം പ്രസിഡന്റ് രവിപ്രസാദിന് അഭിനന്ദനങ്ങൾ...
16/11/2023

യൂത്ത് കോൺഗ്രസ്‌ ചേർത്തല നിയോജക മണ്ഡലം പ്രസിഡന്റ് രവിപ്രസാദിന് അഭിനന്ദനങ്ങൾ...

 #ചേർത്ത്_നിർത്താം  #ചേർത്തലക്കൊപ്പം #നമ്മുടെ_എസ്_ശരത്തിനെ
16/03/2021

#ചേർത്ത്_നിർത്താം
#ചേർത്തലക്കൊപ്പം
#നമ്മുടെ_എസ്_ശരത്തിനെ

Asianet News അവതാരകനായ Nishanth Mavila Veetil എഴുതുന്നു 👇👇രാഷ്ട്രീയത്തേയും,രാഷ്ട്രീയക്കാരേയും ഏറെ ബഹുമാനിക്കുന്നൊരാളാണ് ...
15/03/2021

Asianet News അവതാരകനായ Nishanth Mavila Veetil എഴുതുന്നു 👇👇

രാഷ്ട്രീയത്തേയും,രാഷ്ട്രീയക്കാരേയും ഏറെ ബഹുമാനിക്കുന്നൊരാളാണ് ഞാൻ.

നമുക്കിടയിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ ആഘോഷിക്കപ്പെടാതെ പോകുന്ന ചിലരുണ്ട്.അവരിൽ ഒരാളാണ് ചേർത്തലയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായ ശരത്.

എനിക്കാളെ നേരിട്ടറിയില്ല.
ലോക്ഡൗൺ സമയത്ത് കേട്ട ഒരു ബൈറ്റിൽ നിന്നാണ് ഞാനീ കക്ഷിയെ കുറിച്ച് അന്വേഷിച്ചത്.
ലോക് ഡൗൺ സമയത്ത് ചേർത്തലയിൽ നിന്ന് വന്ന ഓൺലൈൻ ക്ലാസിനെക്കുറിച്ചുള്ള സ്റ്റോറിയിൽ ഒരു കുട്ടി വല്ല്യ സന്തോഷത്തോടെ പറയുകയാണ് ‘ശരത്തേട്ടനാണ് ടിവി തന്നതെന്ന്’.
ആരാണീ ശരത്ത് എന്ന് അന്വേഷിച്ചപ്പോ ആള് ചില്ലറ കക്ഷിയല്ലെന്ന് മനസ്സിലായി.

എം.എ.ഹിസ്റ്ററി കഴിഞ്ഞയാളാണ്.
കുട്ടികൾക്ക് ട്യൂഷനെടുക്കും,കിട്ടുന്ന പണം കുട്ടികളുടെ പലവിധ ആവശ്യത്തിന് വേണ്ടി നൽകും.
ലോക്ഡൗൺ കാലത്ത് 70 ലധികം പാവപ്പെട്ട കുട്ടികൾക്ക് ടിവി മേടിച്ചു കൊടുത്തു പോലും.

ഇതൊക്കെ വല്ല്യ കാര്യാണോ എന്ന് തോന്നും,എന്നെ സംബന്ധിച്ച് ഇതൊക്കെ വല്ല്യ കാര്യാണ്.
ഒരു നല്ല രാഷ്ട്രീയക്കാരനെക്കൊണ്ടേ ഇതൊക്കെ സാധിക്കൂ.അതുകൊണ്ട് തന്ന്യാണ് ഇതുപോലെയുള്ള മനുഷ്യരോട് ബഹുമാനവും,ആദരവും.

ആശംസകൾ ശരത്❤️

15/03/2021

#ചേർത്ത്_നിർത്താം
#ചേർത്തലക്കൊപ്പം
#നമ്മുടെ_എസ്_ശരത്തിനെ

Address

Cherthala
688524

Alerts

Be the first to know and let us send you an email when With Adv.S.Sarath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share