DYFI അഭിമന്യു യൂണിറ്റ് ചേർത്തല

  • Home
  • India
  • Cherthala
  • DYFI അഭിമന്യു യൂണിറ്റ് ചേർത്തല

DYFI അഭിമന്യു യൂണിറ്റ്  ചേർത്തല ഇടത് സഹയാത്രികർ�

ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക❤️
08/04/2026

ഇടതുപക്ഷ ജനാധിപത്യമുന്നണി
സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക❤️

06/04/2026

"ശവം തൂക്കി " കോൺഗ്രസിന്റെ വയനാടൻ തട്ടിപ്പുകളെ പാട്ടിലൂടെ തുറന്ന് കാണിക്കുന്ന ഒരുകൂട്ടം പ്രവാസികൾ സുഹൃത്തുക്കൾ❣️

പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ ✊🏻❤️🔥

.0

04/04/2026

ജബ ജബ ജബ ജബ.........

03/04/2026

'എല്ലാ സ്ത്രീകൾക്കും കെ എസ് ആർ ടി സിയിൽ സൗജന്യ യാത്ര 💙'

- കറ കളഞ്ഞ ബസ് പ്രേമിയും കോൺഗ്രസുകാരനുമായ സുഹൃത്തിന്റെ വാട്സ്ആപ്പ് സ്റ്റാറ്റസ്.

അങ്ങനെ സൗജന്യ യാത്ര ആണെങ്കിൽ നിങ്ങളുടെ സ്വകാര്യ ബസ് വ്യവസായം എന്താവും..?

"ഇത് പ്രകടന പത്രിക അല്ലെ.. തീരുമാനം അല്ലല്ലോ..''

- ടീം യു ഡി എഫ് 💙💙

DYFI ടൗൺ ഈസ്റ്റ്‌ 🤍❤️✊
25/03/2026

DYFI ടൗൺ ഈസ്റ്റ്‌ 🤍❤️✊

25/03/2026

കോന്നിയിലെ ഇടതുപക്ഷ സ്ഥാനാർഥി കെ യു ജനീഷ് കുമാറിനു പെരുന്നാൾ ദിനത്തിൽ ഭക്ഷണം നൽകിയതിന് മണ്ഡലം പ്രസിഡന്റിനെ മുസ്ലിം ലീഗ് പുറത്താക്കിയതായി വാർത്ത കാണുകയായിരുന്നു.

അബദ്ധവശാൽ യു ഡി എഫിന് എങ്ങാനും ഭരണം കിട്ടിയാൽ വിദ്യാഭ്യാസ വകുപ്പ് ഭരിക്കേണ്ട പാർട്ടി ആണ്. മത്സരിക്കുന്നവരുടെ സീനിയോരിറ്റി പരിഗണിച്ചാൽ, ജയിച്ചു വന്നാൽ കെ എം ഷാജി ആയിരിക്കും വകുപ്പ് ഭരിക്കുന്ന മന്ത്രിയും.

ആ അബദ്ധത്തിൽ നിന്ന് കേരളത്തെ ദൈവം രക്ഷിക്കട്ടെ എന്ന് മാത്രം പറഞ്ഞു കൊണ്ട് നിർത്തുന്നു.

പുതിയ നേതൃത്വം 🔥
17/03/2026

പുതിയ നേതൃത്വം 🔥

ചേർത്തലയിൽ പി.പ്രസാദ് ❤️മറ്റാരുണ്ട് LDF അല്ലാതെ LDF സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക.
16/03/2026

ചേർത്തലയിൽ പി.പ്രസാദ് ❤️
മറ്റാരുണ്ട് LDF അല്ലാതെ
LDF സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക.

16/03/2026

LDF ✊🏼🚩

തിരഞ്ഞെടുപ്പ് സമയത്ത് ഇതാണ് അടിയെങ്കിൽ അധികാരം കിട്ടിയാൽ എമ്മാതിരി അടി ആയിരിക്കും UDF ൽ നടക്കാൻ പോകുന്നത് 🤣🤣🤣
13/03/2026

തിരഞ്ഞെടുപ്പ് സമയത്ത് ഇതാണ് അടിയെങ്കിൽ അധികാരം കിട്ടിയാൽ എമ്മാതിരി അടി ആയിരിക്കും UDF ൽ നടക്കാൻ പോകുന്നത് 🤣🤣🤣

11/03/2026

അവനവന്റെ മുറ്റത്തെത്തുന്നത് വരെ
യുദ്ധം പലർക്കും അതിർത്തിയിലെ പൂരം മാത്രമാണ്.

M സ്വരാജ്

Address

Hostel Road
Cherthala

Website

Alerts

Be the first to know and let us send you an email when DYFI അഭിമന്യു യൂണിറ്റ് ചേർത്തല posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share