Govt. Boys Higher Secondary School, Cherthala

Govt. Boys Higher Secondary School, Cherthala Govt. Boys Higher Secondary School, Cherthala S N M Govt. Boys H S S, Cherthala. Also known as GBHS Cherthala!

ഹലോ,       നമ്മുടെ സ്കൂളിനെ (ഗവണ്മെന്റ് ബോയ്സ് ഹയര്‍ സെക്കന്ററി സ്കൂള്‍) പറ്റി ആര്കെങ്കിലും ഒരു കുറിപ് എഴുതി തരുവാന്‍ സാ...
13/02/2012

ഹലോ,
നമ്മുടെ സ്കൂളിനെ (ഗവണ്മെന്റ് ബോയ്സ് ഹയര്‍ സെക്കന്ററി സ്കൂള്‍) പറ്റി ആര്കെങ്കിലും ഒരു കുറിപ് എഴുതി തരുവാന്‍ സാദിക്കുമോ? വികിപീഡിയയില്‍ ചേര്‍ക്കുന്നതിനു വേണ്ടി ആണ് . താഴെ പറയുന്ന വിവരങ്ങള്‍ ഉള്പെടുതിയാല്‍ വളരെ നല്ലത്

1 . ആമുഖം
2 . ചരിത്രം
3 . അദ്യാപകര്‍/ഹെഡ് മാസ്റ്റര്‍/പ്രിന്സിപാല്‍
3 .1 പൂര്‍വകാല അദ്യാപകര്‍/ഹെഡ് മാസ്റ്റര്‍
4 . ഭൗതിക സൗകര്യങ്ങള്‍ (ഉദാഹരണം : റീഡിംഗ് റൂം,ലൈബ്രറി,സയൻസ് ലാബ്,കംപ്യൂട്ടർ ലാബ് തുടങ്ങിയവ )
5 . പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
6 . പ്രശസ്തരായ പൂര്‍വ വിദ്യാര്‍ഥികള്‍ .
7 . അംഗീകാരങ്ങള്‍
8 . വിലാസം
9 . ഭൂപടം .
10 . വെബ്സൈറ്റ് വിവരം (ഉണ്ടെങ്കില്‍)

ഫേസ് ബുക്കിലോ, ഗൂഗിള്‍ പ്ലുസിലോ (http://gplus.to/gbhs) മറുപടി നല്‍കുക .
നന്ദി.

Govt Boys High School, Cherthala - Govt Boys High School Cherthala - Govt. Boys High School Cherthala (GBHS), now known an S N M Govt. Boys H S S, Cherthala. Situated at the heart of Cherthala (ചേര്‍ത്തല) town , was established on 1897.

29/05/2011

foursquare

29/05/2011

Find local businesses, view maps and get driving directions in Google Maps

Address

Cherthala Road
Cherthala
688524

Alerts

Be the first to know and let us send you an email when Govt. Boys Higher Secondary School, Cherthala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Govt. Boys Higher Secondary School, Cherthala:

Share