LDF Leads

LDF Leads .Ldf Leads the Way
ഇടതുപക്ഷം ജനപക്ഷം

02/06/2026
01/06/2026

എനിക്ക് കുഞ്ഞുങ്ങളോട് പറയാനുള്ളത് ,....

31/05/2026

നമ്മളെങ്ങിനെ ഇങ്ങനെയായ്...?വ്യവസ്ഥകളോട് കലഹിച്ച് നമ്മളെ അഭിമാനമുള്ളവരാക്കിയെടുത്തതാണ്..

30/05/2026

അധ്യാപകനെ സസ്‌പെൻഡ് ചെയ്ത വിഷയത്തിൽ അർദ്ധ സത്യങ്ങൾ മാനിപുലേറ്റ് ചെയ്ത് ജനങ്ങളെ വിഡ്ഢികളാക്കുന്ന മുഖ്യ നുണയനെ അവസാനം മാധ്യമങ്ങൾ തന്നെ എക്സ്പോസ് ചെയ്യുന്നു

വി ഡി സതീശൻ്റെ തലയും പൂച്ചയുടെ നഗ്നശരീരവും ആണ് സതീശൻ ഇന്നു പറഞ്ഞ പോസ്റ്റ്!വിരമിക്കാൻ രണ്ടു ദിവസം മാത്രമുള്ള ഒരു സർക്കാർ ...
29/05/2026

വി ഡി സതീശൻ്റെ തലയും പൂച്ചയുടെ നഗ്നശരീരവും ആണ് സതീശൻ ഇന്നു പറഞ്ഞ പോസ്റ്റ്!

വിരമിക്കാൻ രണ്ടു ദിവസം മാത്രമുള്ള ഒരു സർക്കാർ സ്കൂൾ പ്രിൻസിപ്പൽ, ഫെയ്സ്ബുക്കിൽ ഷെയർ ചെയ്ത അദ്ധ്യാപകനെ സസ്പെൻ്റ് ചെയ്ത കാര്യം എന്നു കൃത്യമായി ചൂണ്ടിക്കാട്ടിയാണ് സതീശനോട് മാദ്ധ്യമ പ്രവർത്തക ചോദിച്ചത്.

തൻ്റെ തലയും അതിനു താഴെ നഗ്നശരീരവുമായി പോസ്റ്റിട്ടാൽ നടപടി എടുക്കണ്ടേ എന്നായിരുന്നു സതീശൻ്റെ മറുചോദ്യം.

പ്രിൻസിപ്പൽ ഷെയർ ചെയ്ത പോസ്റ്റ് മാദ്ധ്യമങ്ങൾ നൽകിയിട്ടുണ്ട്.

Address

Cherthala
688524

Telephone

+914782812219

Website

Alerts

Be the first to know and let us send you an email when LDF Leads posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share