24/10/2022
76 - മത് പുന്നപ്ര - വയലാർ രക്തസാക്ഷി വാരാചരണം പള്ളിപ്പുറം വടക്ക് LDFരണ്ടാം വാർഡ് കമ്മറ്റി യുടെ നേതൃത്ത്വത്തിൽരക്തപതാക മുതിർന്ന സഖാക്കൾ സ: EV. സുരേന്ദ്രൻ , സ : N. തമ്പി എന്നീവർ കടമ്പനാകുളങ്ങര, കളത്തിൽ കല്ലിങ്ക് എന്നീ പ്രദേശത്ത് പതാക ഉയർത്തി .... രക്തസാക്ഷികൾ സിന്ദാബദ് .... രക്തപതാക സിന്ദാബദ് .... വിപ്ലവം ജയിക്കട്ടെ ....🚩🚩🚩💪💪💪✊✊✊