DYFI "granma" Unit Champakad, Arthunkal

DYFI "granma" Unit Champakad, Arthunkal Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI "granma" Unit Champakad, Arthunkal, Political organisation, Champakad, Arthunkal, Cherthala.

DYFI ഗ്രാൻമ യൂണിറ്റ്, ചമ്പക്കാട് മെമ്പർഷിപ്പ് പ്രവർത്തനത്തിൽ. നക്ഷത്രാങ്കിത ശുഭ്ര പതാകയ്ക്ക് കീഴിൽ അണി നിരക്കാൻ തീരുമാനി...
08/12/2024

DYFI ഗ്രാൻമ യൂണിറ്റ്, ചമ്പക്കാട് മെമ്പർഷിപ്പ് പ്രവർത്തനത്തിൽ. നക്ഷത്രാങ്കിത ശുഭ്ര പതാകയ്ക്ക് കീഴിൽ അണി നിരക്കാൻ തീരുമാനിച്ച പ്രിയ സഖാവ് ഷാരോൺ ഔസേപ്പച്ചന് അഭിവാദ്യങ്ങൾ 💪🏼

ഡി വൈ എഫ് ഐ ഗ്രാന്മ യൂണിറ്റ് ചമ്പക്കാട് സംഘടിപ്പിച്ച പഠനോത്സവം 2024 (പുസ്തക വിതരണവും എസ്എസ്എൽസി പ്ലസ് ടു വിജയികൾക്കുള്ള ...
26/05/2024

ഡി വൈ എഫ് ഐ ഗ്രാന്മ യൂണിറ്റ് ചമ്പക്കാട് സംഘടിപ്പിച്ച പഠനോത്സവം 2024 (പുസ്തക വിതരണവും എസ്എസ്എൽസി പ്ലസ് ടു വിജയികൾക്കുള്ള അനുമോദനവും) ഡി വൈ എഫ് ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി സഖാവ് ജെയിംസ് സാമുവൽ ഉദ്ഘാടനം ചെയ്തു. ഡി വൈ എഫ് ഐ ഗ്രാന്മ യൂണിറ്റ് പ്രസിഡൻറ് ജയ്മോൻ പീറ്റർ അദ്ധ്യക്ഷത വഹിച്ചു. ഡി വൈ എഫ് ഐ ഗ്രാന്മ യൂണിറ്റ് സെക്രട്ടറിയും അർത്തുങ്കൽ മേഖലാ പ്രസിഡന്റുമായ സഖാവ് ശരത് ചന്ദ്രൻ സ്വാഗതം ആശംസിച്ചു. ഡി വൈ എഫ് ഐ അർത്തുങ്കൽ മേഖല സെക്രട്ടറിയും കഞ്ഞിക്കുഴി ബ്ലോക്ക് കമ്മിറ്റി അംഗവുമായ സഖാവ് ടി ജെ ഇമ്മാനുവലും സിപിഐഎം ചമ്പക്കാട് ബ്രാഞ്ച് സെക്രട്ടറി സഖാവ് സിബു വർഗീസും ആശംസകൾ അർപ്പിച്ചു. ഡിവൈഎഫ്ഐ ഗ്രാന്മ യൂണിറ്റ് വൈസ് പ്രസിഡൻ്റും അർത്തുങ്കൽ മേഖല കമ്മിറ്റി ട്രഷററുമായ സഖാവ് സനീഷ് അഗസ്റ്റിൻ നന്ദി പറഞ്ഞു. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും, സജീവപങ്കാളിത്തത്തോടുകൂടി കുട്ടികൾക്കുള്ള പുസ്തകവിതരണവും എസ്എസ്എൽസി പ്ലസ് ടു വിജയികൾക്കുള്ള അനുമോദനവും പ്രൗഢഗംഭീരമായി സംഘടിപ്പിക്കാൻ കഴിഞ്ഞു.

കൂടെ നിന്ന ചമ്പക്കാട് പ്രദേശത്തെ മുഴുവൻ നാട്ടുകാർക്കും, വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും, സഖാക്കൾക്കും നന്ദി 🙏

ഓർക്കുക നമ്മൾ കൊണ്ടുചെല്ലുന്ന ഭക്ഷണപൊതികൾ പ്രതീക്ഷിച്ചു ശനിയാഴ്ച മെഡിക്കൽ കോളേജിൽ ഒട്ടനവധി ജനങ്ങൾ കാത്തിരിപ്പുണ്ടാവും.എല...
15/02/2024

ഓർക്കുക നമ്മൾ കൊണ്ടുചെല്ലുന്ന ഭക്ഷണപൊതികൾ പ്രതീക്ഷിച്ചു ശനിയാഴ്ച മെഡിക്കൽ കോളേജിൽ ഒട്ടനവധി ജനങ്ങൾ കാത്തിരിപ്പുണ്ടാവും.

എല്ലാവരും സഹകരിക്കണം 🙏.

17/01/2024
മനുഷ്യച്ചങ്ങല പോസ്റ്റർ പ്രചരണത്തിൽ ഡിവൈഎഫ്ഐ അർത്തുങ്കൽ മേഖലാ കമ്മിറ്റി ട്രഷററും, ഗ്രാന്മ യൂണിറ്റ് ചമ്പക്കാട് വൈസ് പ്രസിഡ...
10/01/2024

മനുഷ്യച്ചങ്ങല പോസ്റ്റർ പ്രചരണത്തിൽ ഡിവൈഎഫ്ഐ അർത്തുങ്കൽ മേഖലാ കമ്മിറ്റി ട്രഷററും, ഗ്രാന്മ യൂണിറ്റ് ചമ്പക്കാട് വൈസ് പ്രസിഡൻ്റുമായ സഖാവ് സനീഷ് അഗസ്റ്റിൻ

DYFI മനുഷ്യ ചങ്ങല ജനുവരി 20അർത്തുങ്കൽ മേഖല കാൽനട പ്രചരണ ജാഥ ജനുവരി 14, വൈകിട്ട് 3 മണിജാഥ ക്യാപ്റ്റൻ സ: ഇമ്മാനുവൽവൈസ് ക്യ...
10/01/2024

DYFI മനുഷ്യ ചങ്ങല ജനുവരി 20

അർത്തുങ്കൽ മേഖല കാൽനട പ്രചരണ ജാഥ

ജനുവരി 14, വൈകിട്ട് 3 മണി

ജാഥ ക്യാപ്റ്റൻ സ: ഇമ്മാനുവൽ
വൈസ് ക്യാപ്റ്റൻ സ: ടോണി
ജാഥ മാനേജർ: സ: ശരത് ചന്ദ്രൻ

പട്ടശേരി മുതൽ പട്ടാണശെരി വരെ

ഉദ്ഘാടനം: സ. N D ഷിമ്മി

കാൽ നട പ്രചരണ ജാഥ...അർത്തുങ്കൽ മേഖല
10/01/2024

കാൽ നട പ്രചരണ ജാഥ...
അർത്തുങ്കൽ മേഖല

മനുഷ്യ ചങ്ങല 💪
10/01/2024

മനുഷ്യ ചങ്ങല 💪

അഭിവാദ്യങ്ങൾ 💪
10/01/2024

അഭിവാദ്യങ്ങൾ 💪

DYFI അർത്തുങ്കൽ മേഖലാ കൺവെൻഷൻ ജില്ലാ ജോ.സെക്രട്ടറി സ :ആർ അശ്വിൻ ഉൽഘാടനം ചെയ്തു
07/01/2024

DYFI അർത്തുങ്കൽ മേഖലാ കൺവെൻഷൻ ജില്ലാ ജോ.സെക്രട്ടറി സ :ആർ അശ്വിൻ ഉൽഘാടനം ചെയ്തു

Happy Married Life Comrade ❤️💪
07/01/2024

Happy Married Life Comrade ❤️💪

Address

Champakad, Arthunkal
Cherthala
688530

Telephone

+918547005859

Website

Alerts

Be the first to know and let us send you an email when DYFI "granma" Unit Champakad, Arthunkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share