aisf_cherthala_south_mc

aisf_cherthala_south_mc പഠിക്കുക പോരാടുക

  സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ 2025 സെപ്റ്റംബർ  #ഇരുപത്തിയഞ്ചാം പാർട്ടി കോൺഗ്രസ്‌സിന്ദാബാദ്
14/10/2024

സംസ്ഥാന സമ്മേളനം
ആലപ്പുഴയിൽ
2025 സെപ്റ്റംബർ
#ഇരുപത്തിയഞ്ചാം പാർട്ടി കോൺഗ്രസ്‌
സിന്ദാബാദ്

ധീരരക്തസാക്ഷി സഖാവ് സി കെ സതീഷ്കുമാർ രക്തസാക്ഷിത്വ ദിനത്തിൽ വസതിയിലെ ബലികുടീരത്തിൽ നടന്ന പുഷ്പാർച്ചന...
12/10/2024

ധീരരക്തസാക്ഷി സഖാവ് സി കെ സതീഷ്കുമാർ രക്തസാക്ഷിത്വ ദിനത്തിൽ വസതിയിലെ ബലികുടീരത്തിൽ നടന്ന പുഷ്പാർച്ചന...

11/10/2024
ഇന്ത്യയിലെ ആദ്യത്തെ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ സ്ഥാനാർത്ഥികൾക്ക് വോട്ട് നൽകി വിജയിപ്പിക്കുക..സമരഭരിത സർഗ്ഗത്മക കലാലയങ്...
09/10/2024

ഇന്ത്യയിലെ ആദ്യത്തെ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ സ്ഥാനാർത്ഥികൾക്ക് വോട്ട് നൽകി വിജയിപ്പിക്കുക..
സമരഭരിത സർഗ്ഗത്മക കലാലയങ്ങൾക്ക്‌ കരുത്തു പകരുക

for aisf

ആവേശമാണ് പ്രസ്ഥാനം...അഭിമാനമാണ് സഖാക്കൾ...AIYF ജില്ലാ കമ്മിറ്റി അംഗം പ്രിയ സഖാവ് പ്രമുദ്യയുടെ പ്രിയതമ സുജിതയുടെ ആദ്യ ശമ്...
03/10/2024

ആവേശമാണ് പ്രസ്ഥാനം...
അഭിമാനമാണ് സഖാക്കൾ...
AIYF ജില്ലാ കമ്മിറ്റി അംഗം പ്രിയ സഖാവ് പ്രമുദ്യയുടെ പ്രിയതമ സുജിതയുടെ ആദ്യ ശമ്പളം വയനാടിന്...
#ഹൃദയാഭിവാദ്യങ്ങൾ ❤️💙

ഗാന്ധി ജയന്തി ദിനത്തിൽ AIYF ആലപ്പുഴ നഗരത്തിൽ സംഘടിപ്പിച്ച ഗാന്ധി സ്മൃതി സംഗമം സംസ്ഥാന സെക്രട്ടറി റ്റി റ്റി ജിസ്‌മോൻ ഉദ്ഘ...
02/10/2024

ഗാന്ധി ജയന്തി ദിനത്തിൽ AIYF ആലപ്പുഴ നഗരത്തിൽ സംഘടിപ്പിച്ച ഗാന്ധി സ്മൃതി സംഗമം സംസ്ഥാന സെക്രട്ടറി റ്റി റ്റി ജിസ്‌മോൻ ഉദ്ഘാടനം ചെയ്തു...

 #ഒക്ടോബർ 2   #ഗാന്ധിസ്മൃതിസംഗമം #ആലപ്പുഴയിൽ
27/09/2024

#ഒക്ടോബർ 2
#ഗാന്ധിസ്മൃതിസംഗമം
#ആലപ്പുഴയിൽ

ബോട്ട് സമയക്രമത്തിലെ അപാകത പരിഹരിക്കുക AISF നിവേദനം നൽകിആലപ്പുഴ: കുട്ടനാടൻ മേഖലയിൽ നിന്ന്  ആലപ്പുഴയിലേക്കുള്ള ബോട്ട് സർവ...
10/09/2024

ബോട്ട് സമയക്രമത്തിലെ അപാകത പരിഹരിക്കുക
AISF നിവേദനം നൽകി

ആലപ്പുഴ: കുട്ടനാടൻ മേഖലയിൽ നിന്ന് ആലപ്പുഴയിലേക്കുള്ള ബോട്ട് സർവ്വീസിലേ സമയം ക്രമം പുനക്രമീകരിക്കണമെന്നും അധിക ബോട്ട് സർവീസുകൾ ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് എ ഐ എസ് എഫ് ജില്ലാ കമ്മിറ്റി വാട്ടർ ട്രാൻസ്‌പോർട്ട് സൂപ്രണ്ടിനെ കണ്ട് നിവേദനം നൽകി.കുട്ടനാടൻ മേഖലയിൽ നിന്ന് ആദ്യ ബോട്ട് സർവ്വിസ് രാവിലെ 6.30 നാണ് ആരംഭിക്കുന്നത് ശേഷം 9 മണിക്ക് മാത്രമാണ് അടുത്ത ബോട്ട് സർവ്വിസ് ഉള്ളത്.ആയത് മൂലം നെഹ്‌റു ട്രോഫി വാർഡിലേയും മറ്റ് കുട്ടനാടൻ പ്രദേശങ്ങളിലേയും വിദ്യാർത്ഥികൾക്ക് നഗരത്തിലെ സ്കൂളുകളിൽ എത്തുവാൻ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്.സോമൻ ജെട്ടി മുതൽ അഴീക്കൽ ജെട്ടി വരെ ഈ പ്രതിസന്ധി നിലനിൽക്കുന്നുണ്ട്.ഇത് മൂലം വിദ്യാർത്ഥികൾക്ക് കൃത്യസമയത്ത് സ്കൂളുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എത്തിചേരുവാൻ പോലും കഴിയാത്ത സാഹചര്യം നിലവിൽ ഉണ്ട്.ഈ പ്രതിസന്ധിയുടെ പരിഹാരത്തിനായി കൂടുതൽ സർവ്വീസുകൾ ആരംഭിച്ചുകൊണ്ട് സമയ പുന:ക്രമീകരണം നടത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് AISF ജില്ലാ കമ്മിറ്റി SWTD സൂപ്രണ്ടിനെ നേരിൽ കണ്ട് പരാതി നൽകിയത്.ജില്ലാ പ്രസിഡന്റ്‌ അജയ് കൃഷ്ണൻ,ജില്ലാ സെക്രട്ടറി ആദർശ് തുളസിധരൻ,സുജിത് ആർ,നിധിൻ തുടങ്ങിയവർ പങ്കെടുത്തു.

വയനാടിനെ ചേർത്ത് പിടിക്കാൻ ആവേശപൂർവ്വം ആലപ്പുഴ...AIYF ചലഞ്ചുകൾ ❤️💙
28/08/2024

വയനാടിനെ ചേർത്ത് പിടിക്കാൻ
ആവേശപൂർവ്വം ആലപ്പുഴ...
AIYF ചലഞ്ചുകൾ ❤️💙

AISF ആലപ്പുഴ ജില്ലാ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട സഖാവ് R സുജിത്തിന് അഭിവാദ്യങ്ങൾ......
18/08/2024

AISF ആലപ്പുഴ ജില്ലാ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട സഖാവ് R സുജിത്തിന് അഭിവാദ്യങ്ങൾ......

AISF ആലപ്പുഴ ജില്ലാ കൺവെൻഷൻ സംസ്ഥാന സെക്രട്ടറി സ: പി കബീർ ഉദ്ഘാടനം ചെയ്തു....
18/08/2024

AISF ആലപ്പുഴ ജില്ലാ കൺവെൻഷൻ സംസ്ഥാന സെക്രട്ടറി സ: പി കബീർ ഉദ്ഘാടനം ചെയ്തു....

Address

Cherthala

Alerts

Be the first to know and let us send you an email when aisf_cherthala_south_mc posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to aisf_cherthala_south_mc:

Share