08/09/2023
https://forms.gle/jZjHpMeXk3S9YiQNA
ആലപ്പുഴ കലവൂർ സിബിഎസ്ഇ സ്കൂളിലെ ഗണിത ശാസ്ത്ര അദ്ധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു.
വിദ്യാഭ്യാസ യോഗ്യത : BSc/ MSc in Mathematics with B.Ed
2020 ന് ശേഷം സർവ്വീസിൽ നിന്നും വിരമിച്ച അദ്ധ്യാപകർക്കും അപേക്ഷിക്കാം..
അപേക്ഷ അയക്കുവാനുള്ള അവസാന തീയതി : 20/09/ 2023 .
BEAD invites Application from Mathematics Graduate/ Post Graduate candidates with B.Ed for the posts of Mathematics teachers in Little Flower CBSE School Kalavoor, Alappuzha. Teachers retired from the service after the year 2020 can also apply. Last Date of Application : 20/09/2023