BJP ശാസ്താങ്കൽ

BJP ശാസ്താങ്കൽ BJP

ഏവർക്കും സ്വാഗതം....മണ്ഡലം കമ്മറ്റിയ്ക്ക് അഭിനന്ദനങ്ങൾ
31/10/2025

ഏവർക്കും സ്വാഗതം....
മണ്ഡലം കമ്മറ്റിയ്ക്ക് അഭിനന്ദനങ്ങൾ

നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിൻറെ അനുമതി എയർപോർട്ട് യാത്രക്കാരുടെ ചിരകാല ...
29/10/2025

നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിൻറെ അനുമതി

എയർപോർട്ട് യാത്രക്കാരുടെ ചിരകാല സ്വപ്നമായ നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ പദ്ധതിയുടെ നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിൻറെ അനുമതി ലഭിച്ചു.

കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവിനെ ഈ മാസം കേന്ദ്ര മന്ത്രി ജോർജ് കുര്യൻ സന്ദർശിച്ചപ്പോൾ ഈ സ്റ്റേഷനുവേണ്ടിയുള്ള നടപടികൾ ത്വരിതപ്പെടുത്തുമെന്നു അദ്ദേഹം ഉറപ്പു കൊടുത്തിരുന്നു.

കഴിഞ്ഞ കൊല്ലം വിൻഡോ-ട്രെയിലിങ് ഇൻസ്‌പെക്ഷൻ നടത്തിയപ്പോൾ റയിൽവേ മന്ത്രി തന്നെയാണ് ഉദ്യോഗസ്ഥർക് സ്റ്റേഷന്റെ സ്ഥാനവും മറ്റും കാണിച്ചുകൊടുത്തത്. ശ്രീ ജോർജ് കുര്യൻ റെയിൽവേ മന്ത്രിക്ക് ഒപ്പം ഇൻസ്പെക്ഷനിൽ പങ്കെടുത്തിരുന്നു.

വിമാന യാത്രക്കാർക്ക് വളരെ സൗകര്യപ്രദമായ ഈ റെയിൽവേ സ്റ്റേഷൻ നിർമാണത്തിന് വേണ്ട നടപടികൾ സ്വീകരിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിക്കും റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവിനും ശ്രീ ജോർജ് കുര്യൻ നന്ദി അറിയിച്ചു.

Narendra Modi Ashwini Vaishnaw BJP Keralam

'അപകടം ഈ ഭരണം...'ശബരിമലയിൽ സ്വർണക്കൊള്ള നടത്തിയ പിണറായി സർക്കാരിനെതിരെ ബിജെപിയുടെ രാപ്പകൽ സമരവും സെക്രട്ടേറിയേറ്റ് ഉപരോധ...
23/10/2025

'അപകടം ഈ ഭരണം...'

ശബരിമലയിൽ സ്വർണക്കൊള്ള നടത്തിയ പിണറായി സർക്കാരിനെതിരെ ബിജെപിയുടെ രാപ്പകൽ സമരവും സെക്രട്ടേറിയേറ്റ് ഉപരോധവും…

നാലിന പ്രധാന ആവശ്യങ്ങൾ മുന്നോട്ടുവെച്ചാണ് ബിജെപി രാപ്പകൽ പ്രതിഷേധവും സെക്രട്ടേറിയേറ്റ് ഉപരോധവും സംഘടിപ്പിക്കുന്നത്.

*🔴സ്വർണക്കൊള്ള നടത്തിയ ദേവസ്വം മന്ത്രി രാജിവെക്കുക.*

*🔴ദേവസ്വം ബോർഡ് പിരിച്ചുവിടുക.*

*🔴ദേവസ്വം ബോർഡിലെ കഴിഞ്ഞ 30 വർഷത്തെ സാമ്പത്തിക ഇടപാടുകൾ കേന്ദ്ര ഏജൻസികളെക്കൊണ്ട് അന്വേഷിപ്പിക്കുക.*

*🔴സംസ്ഥാനത്തെ എല്ലാ ദേവസ്വം ബോർഡിലും അടിയന്തര CAG ഓഡിറ്റ് നടത്തുക.*

ഒക്ടോബർ 24- 25 തീയതികളിൽ നടക്കുന്ന പ്രതിഷേധവും സെക്രട്ടേറിയേറ്റ് ഉപരോധവും ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ ഉപരോധം ഉദ്ഘാടനം ചെയ്യുന്നു.

 #സംഘശതാബ്ദി സംസ്ഥാന സോഷ്യൽ മീഡിയ കൺവീനർ.
01/10/2025

#സംഘശതാബ്ദി


സംസ്ഥാന സോഷ്യൽ മീഡിയ കൺവീനർ.

മാറാത്തത് ഇനി മാറും എന്ന മുദ്രാവാക്യവുമായി  ഗൃഹസമ്പക്കതിൻ്റെഭാഗമായി തണ്ണീർമുക്കം പഞ്ചായത്ത് 5 ആം വാർഡിൽ നടന്ന സമ്പർക്ക പ...
28/09/2025

മാറാത്തത് ഇനി മാറും എന്ന മുദ്രാവാക്യവുമായി ഗൃഹസമ്പക്കതിൻ്റെഭാഗമായി തണ്ണീർമുക്കം പഞ്ചായത്ത് 5 ആം വാർഡിൽ നടന്ന സമ്പർക്ക പരിപാടിയിൽ

തണ്ണീർമുക്കം പഞ്ചായത്ത് 5-ാം വാർഡ് കൊക്കോതമംഗലം ഏരിയയിൽ നടന്നു. മണ്ഡലം വൈ. പ്രസിഡൻ്റ് ശ്രീമതി, കോമളവല്ലിയുടെ അദ്ധ്യക്ഷതയ...
28/09/2025

തണ്ണീർമുക്കം പഞ്ചായത്ത് 5-ാം വാർഡ് കൊക്കോതമംഗലം ഏരിയയിൽ നടന്നു. മണ്ഡലം വൈ. പ്രസിഡൻ്റ് ശ്രീമതി, കോമളവല്ലിയുടെ അദ്ധ്യക്ഷതയിൽ യോഗനടപടികൾ ആരംഭിച്ചു
ഏരിയ ജനറൽ സെക്രട്ടറി സംഘടന കാര്യങ്ങൾ വിശദികരിച്ചു.സമ്പർക്കം തുടരാനും തീരുമാനിച്ചു.വാർഡ് മെമ്പർ ശ്രീ,ഷാജിമോൻ ,ഏരിയ പ്രസിഡൻ്റ് ശ്രീ, ബൈജു റ്റി.ആർ.സെക്രട്ടറി ശ്രീ,യു പി.സന്തോഷ് ,ഐറ്റി സെൽ ജില്ലാ കമ്മറ്റിയംഗം, ശ്രീ, വിമൽ,മണ്ഡലം ഐറ്റി കമ്മറ്റിയംഗം ശ്രീ, നിധിഷ് തുടങ്ങി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.വാർഡ് കോ കൺവീനർ ശ്രീമതി ലേഖാ ഓമനക്കുട്ടൻ സ്വാഗതവും ശ്രീ, ഗിരിഷ് പുതുക്കാട് നന്ദിയും പറഞ്ഞു.

കേന്ദ്രമന്ത്രി ശ്രീ ജോർജ് കുര്യൻജിക്ക് ജന്മദിന ആശംസകൾ..❣️
20/09/2025

കേന്ദ്രമന്ത്രി ശ്രീ ജോർജ് കുര്യൻജിക്ക് ജന്മദിന ആശംസകൾ..❣️

പ്രധാന രാജ്യ സേവകന് സ്വയം സേവകന് പിറന്നാളാശംസകൾ.....🥰🥰🥰❤️❤️❤️🔥🔥🔥
17/09/2025

പ്രധാന രാജ്യ സേവകന് സ്വയം സേവകന് പിറന്നാളാശംസകൾ.....🥰🥰🥰❤️❤️❤️🔥🔥🔥

ഏവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ കൃഷ്ണവർഷം 5127..ഗ്രാമം തണലൊരുക്കട്ടെ... ബാല്യം സഫലമാവട്ടെ...
14/09/2025

ഏവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ കൃഷ്ണവർഷം 5127..
ഗ്രാമം തണലൊരുക്കട്ടെ... ബാല്യം സഫലമാവട്ടെ...

No matter what position they hold, starting from the Prime Minister, the Chief Minister...For the BJP, everyone is a wor...
07/09/2025

No matter what position they hold, starting from the Prime Minister, the Chief Minister...
For the BJP, everyone is a worker.. and everyone is equal!

That is why the Prime Minister also sits with everyone in the party's workshop!

There is no family rule here, no big or small...that is the movement of workers called 'Bharatiya Janata Party'!

പ്രധാനമന്ത്രി, മുഖ്യമന്ത്രി തുടങ്ങി ഏതു പദവി വഹിക്കുന്നവരും ആയിക്കൊള്ളട്ടെ...
ബിജെപിയെ സംബന്ധിച്ചിടത്തോളം എല്ലാവരും പ്രവർത്തകരാണ്.. എല്ലാവരും തുല്യരുമാണ്!

അതുകൊണ്ട് തന്നെ പാർട്ടിയുടെ ശില്പശാലയിൽ എല്ലാവർക്കുമൊപ്പമാണ് പ്രധാനമന്ത്രിയും ഇരിക്കുന്നത്!

ഇവിടെ കുടുംബവാഴ്ചയില്ല, വലിപ്പച്ചെറുപ്പമില്ല... അതാണ്‌ 'ഭാരതീയ ജനതാ പാർട്ടി' എന്ന പ്രവർത്തകരുടെ പ്രസ്ഥാനം!

04/09/2025
അഭിനന്ദനങ്ങൾ ,❣️🤞🤞 ഗുജറാത്തിൽ നടന്ന ദേശീയ ബധിര മൂക വോളിബോൾ ടൂർണ്ണമെൻ്റിൽ ചാമ്പ്യൻമാരായ കേരള ടീം ക്യാപ്റ്റൻ തണ്ണീർമുക്കം ...
04/09/2025

അഭിനന്ദനങ്ങൾ ,❣️🤞🤞
ഗുജറാത്തിൽ നടന്ന ദേശീയ ബധിര മൂക വോളിബോൾ ടൂർണ്ണമെൻ്റിൽ ചാമ്പ്യൻമാരായ കേരള ടീം ക്യാപ്റ്റൻ തണ്ണീർമുക്കം ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിൽ മണലേൽ പരേതനായ തമ്പിയുടെയും നിർമ്മലയുടെയും മകനായ സോനുവിനെ BJP 126-ാം ബൂത്ത് കമ്മറ്റിയുടെ പേരിൽ വീട്ടിലെത്തി ആദരിച്ചു.
BJPകൊക്കോതമംഗലം ഏരിയ പ്രസിഡൻ്റ് TR ബൈജു ഏരിയാ ജനറൽ സെക്രട്ടറി സുരേഷ് ബാബു 1-ാം വാർഡ് മുൻ മെമ്പർ M മധു ,ബൂത്ത് ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.

Address

KOKKOTHAMANGALAM
Cherthala
688527

Telephone

+917012915137

Website

Alerts

Be the first to know and let us send you an email when BJP ശാസ്താങ്കൽ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to BJP ശാസ്താങ്കൽ:

Share