Aiyf Aroor East MC

Aiyf Aroor East MC AIYF

ജാതിക്കും,മതത്തിനും അപ്പുറം മനുഷ്യനെ മനുഷ്യനായി കാണാനും, സ്നേഹിക്കാനും  പഠിപ്പിച്ച പ്രസ്ഥാനം... ചങ്കിലെ ചോര പൊടിഞ്ഞാലും....
15/07/2022

ജാതിക്കും,മതത്തിനും അപ്പുറം മനുഷ്യനെ മനുഷ്യനായി കാണാനും, സ്നേഹിക്കാനും പഠിപ്പിച്ച പ്രസ്ഥാനം... ചങ്കിലെ ചോര പൊടിഞ്ഞാലും... നെഞ്ചിലെ ചെഞ്ചോരകൊടി താഴുകില്ല, താഴ്ത്തുകില്ല..
#ᴄᴩɪ🚩
#സിപിഐ
അരൂർ ഈസ്റ്റ് മണ്ഡലം സമ്മേളനം ജൂലൈ 28,29,30 തിയതികളിൽ
പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ . പൂച്ചാക്കൽ.

അഭിവാദ്യങ്ങൾ. 🚩

26/04/2022
LIC യെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കുക
01/02/2022

LIC യെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കുക

25/10/2020

"റെഡ് സല്യൂട്ട്, റെഡ് സല്യൂട്ട്

രക്തസാക്ഷി ഗ്രാമങ്ങളെ

പുന്നപ്ര വയലാർ ഗ്രാമങ്ങളെ "

#മേദിനിയമ്മ ❤️💪💪

ബീഹാറിനെ ഇളക്കിമറിച്ച് സഖാവ് കനയ്യകുമാറിൻ്റെ പ്രചരണം
23/10/2020

ബീഹാറിനെ ഇളക്കിമറിച്ച് സഖാവ് കനയ്യകുമാറിൻ്റെ പ്രചരണം

Address

Aroor East
Cherthala
688526

Website

Alerts

Be the first to know and let us send you an email when Aiyf Aroor East MC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share