Msf Ideal College Cherpulassery

Msf Ideal College Cherpulassery Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Msf Ideal College Cherpulassery, Political organisation, Karumanamkurussi P O, Cherpulassery.

" #ഇലക്ഷനാണ്..  #സെലക്ഷൻ_നന്നാവണം..👌"   💚   💙     💚💙
05/09/2019

" #ഇലക്ഷനാണ്..
#സെലക്ഷൻ_നന്നാവണം..👌"

💚
💙
💚💙

 ാലക്കാട്‌  #ക്യാമ്പസ്_കോൺഫറൻസ്... 💚
02/08/2019

ാലക്കാട്‌

#ക്യാമ്പസ്_കോൺഫറൻസ്... 💚

കഠാര നെഞ്ചിലിറങ്ങുമ്പോൾഅപാര വേദന തിന്നുമ്പോൾഅയ്യോ എന്ന് പറയാതെഅമ്മേ എന്ന് വിളിക്കാതെഓംകാരം മുഴക്കാതെ..ലാ ഇലാഹ പാടാതെ...ഇ...
13/07/2019

കഠാര നെഞ്ചിലിറങ്ങുമ്പോൾ
അപാര വേദന തിന്നുമ്പോൾ
അയ്യോ എന്ന് പറയാതെ
അമ്മേ എന്ന് വിളിക്കാതെ
ഓംകാരം മുഴക്കാതെ..
ലാ ഇലാഹ പാടാതെ...
ഇങ്ക്വിലാബ് വിളിച്ചവരെ,
#ഞങ്ങടെ_സ്വന്തം_കുത്തേറ്റവരെ,
ധീരൻമാരെ, വീരൻമാരെ
നിങ്ങൾക്കായിരം
അഭിവാദ്യങ്ങൾ...

12/07/2019
"സഫലമാകുന്നത് സി.എച്ച് ൻ്റെ സ്വപ്നങ്ങളാണ്" ഹരിതാഭിവാദ്യങ്ങൾ 💚 😍
09/07/2019

"സഫലമാകുന്നത് സി.എച്ച് ൻ്റെ സ്വപ്നങ്ങളാണ്"

ഹരിതാഭിവാദ്യങ്ങൾ 💚
😍

"സർഗ്ഗാത്മക കലാലയം    വീണ്ടെടുക്കുന്നതിന്...." msf ഐഡിയൽ യുണിറ്റ് സമ്മേളനം...
06/01/2019

"സർഗ്ഗാത്മക കലാലയം വീണ്ടെടുക്കുന്നതിന്...."

msf ഐഡിയൽ യുണിറ്റ് സമ്മേളനം...

03/09/2018

💚UDSF💙 സ്ഥാനാർത്ഥികൾക്ക് വോട്ടുകൾ രേഖപ്പെടുത്തിയ പ്രിയ വിദ്യാർത്ഥി സുഹൃത്ത്ക്കൾക്കും,
UDSF സ്ഥാനാർത്ഥികളുടെ വിജയത്തിനായി
രാപ്പകൽ ഇല്ലാതെ പ്രവർത്തിച്ച സഹപ്രവർത്തകർക്കും ഒരായിരം നന്ദി...

വിദ്യാർത്ഥി പക്ഷത്ത് നിന്നുള്ള പോരാട്ടങ്ങൾ തുടരുക തന്നെ ചെയ്യും..

..... msf ideal college unit ....

    msf മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക
02/09/2018




msf മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക


അക്ഷരങ്ങൾക്ക് അഗ്നിയേക്കാൾ തീഷ്ണതയുണ്ട്അതിനാൽ വിദ്യാർത്ഥിയുടെ വായ മൂടിക്കെട്ടാൻ വെമ്പൽ കൊളളുന്നവർക്കിടയിലേക്ക് നേരിനെ ഉച...
01/09/2018

അക്ഷരങ്ങൾക്ക് അഗ്നിയേക്കാൾ തീഷ്ണതയുണ്ട്
അതിനാൽ വിദ്യാർത്ഥിയുടെ വായ മൂടിക്കെട്ടാൻ വെമ്പൽ കൊളളുന്നവർക്കിടയിലേക്ക് നേരിനെ ഉച്ചത്തിൽ വിളിച്ചു പറയാൻ ഈ സംഘത്തിന്റെ സാന്നിധ്യം നമ്മുടെ കലാലയത്തിന് കൂടുതൽ കരുത്ത് പകരും തീർച്ച......

_VOTE_FOR_ ...

31/08/2018



11/08/2018

#മാറ്റത്തിനല്ല....
#നേട്ടത്തിനാകണം_ഓരോ_വോട്ടും....

💚💙💚💙

07/08/2018

"കഠാര വെടിയുക
തൂലികയേന്തുക…"

എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് മിസ്ഹബ് കീഴരിയൂർ നയിക്കുന്ന
ംസ്ഥാന_യാത്ര ....

്റ്റ്_8
#ബുധൻ_12_PM

Address

Karumanamkurussi P O
Cherpulassery
679504

Website

Alerts

Be the first to know and let us send you an email when Msf Ideal College Cherpulassery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share