വേദഗുരുകുലം കാറൽമണ്ണ Veda Gurukulam Karalmanna

  • Home
  • India
  • Cherpulassery
  • വേദഗുരുകുലം കാറൽമണ്ണ Veda Gurukulam Karalmanna

വേദഗുരുകുലം കാറൽമണ്ണ Veda Gurukulam Karalmanna Veda Gurukulam is a traditional Vedic institution for imparting Vedic studies to all irrespective of caste or creed. This Gurukulam undertakes social works.

Our Vedagurukulam Earlier it was known as Pandit Rishiram Aryopadeshak Mahavidyalay is dedicated to immortal Arya Missionary Pandit Rishiram. It was established on 23 Apr 2015 at Thirivilwamala in Thrissur District and later it was shifted to Karalmanna village in Palakkad District on 23 Dec 2015.Pt.Rishiram Aryopadeshak Mahavidyalay was later renamed to “Veda Gurukulam” in 2018. The aim of this

Gurukulam is to mold young brahmacharis enlightening them with our ancient vedic knowledge, making them capable to disseminate this vast knowledge to the coming generations. Bharata, or India is known for its rich heritage of some of the world′s most ancient texts on science and knowledge systems. It is the land where the sacred Vedic aadhyatmayoga, spiritual knowledge originated and is being practiced, preserved and propagated from time immemorial. As children of this holy land, we consider it our duty and responsibility to transmit the vast treasure of this Vedic knowledge to our future generations. Objectives of Vedagurukulam :-
__________________________________

To preserve the tradition of the Vedas, the Shastras (Vijnana) and Yoga in their original form. To perpetuate the Gurukula tradition in the modern world. To cultivate a social-outlook and spiritual insight in the youth. To prove that the Rishi parampara is still relevant in this modern age. To teach the Shastras through the right medium i.e. Samskritam and to propagate samskrita conversation. The Principles Guiding Vedagurkulam :-
_______________________________________
The “Shashtra Parampara” (Tradition of Shastra) of Bharatavarsha is held in high esteem all over the world. We believe that this Parampara can flourish only through the Gurukula tradition. Moreover, with the growing influence of Western consumerism in this land of Bharatha, utilitarianism has mushroomed and the young and energetic men and women, solely dedicated to preserving our tradition as their life’s mission, have become rare. In this context, we consider it necessary that the youth take up the responsibility of such a mission in the modern age. Furthermore, we firmly believe that Vedic and Vedantic scholars must also cultivate a scientific temperament as well as become conscious of their social responsibilities. Scholarliness must shine in good nature. Kshatrabala (Dynamic power) must be well grounded on the Brahmabala (Spiritual might).

02/06/2026

ജ്ഞാനത്തിന്റെയും സംസ്കാരത്തിന്റെയും പുതിയ തുടക്കം... ലേഖരാം കന്യാ ഗുരുകുലത്തിലെ ബ്രഹ്മചാരിണി ശ്രീകർണ്ണികയുടെ ഉപനയന സംസ്കാര ചടങ്ങിലെ മനോഹര നിമിഷങ്ങൾ.

*വേദ സ്വാധ്യായം**✍️ കെ. എം. രാജൻ മീമാംസക്*ഇന്ദ്ര ത്വദ്യന്തു രാതയ: l(സാമവേദം 453)അല്ലയോ ഇന്ദ്രാ !  അങ്ങയിൽ നിന്ന് ഞങ്ങൾക്...
01/06/2026

*വേദ സ്വാധ്യായം*

*✍️ കെ. എം. രാജൻ മീമാംസക്*

ഇന്ദ്ര ത്വദ്യന്തു രാതയ: l
(സാമവേദം 453)

അല്ലയോ ഇന്ദ്രാ ! അങ്ങയിൽ നിന്ന് ഞങ്ങൾക്ക് അഭിവൃദ്ധി ലഭിക്കട്ടെ.

🙏

*കെ. എം. രാജൻ മീമാംസക്*
*ആര്യപ്രചാരകൻ & അധിഷ്ഠാതാവ്*
*വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി*

https://vedagurukulam.org

*🕉 (02.06.2026) സങ്കല്പ പാഠം 🕉*ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ  ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ   അഷ്ടാ...
01/06/2026

*🕉 (02.06.2026) സങ്കല്പ പാഠം 🕉*

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതി
കോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രഅഷ്ടവിംശത്യധികശതതമേ സൃഷ്ടിവർഷേ ത്രിഅശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ ഏകാധിക ദ്വിശതതമേ ദയാനന്ദാബ്ദേ രൗദ്രനാമസംവത്സരേ ഉത്തരായണേഗ്രീഷ്മഋതൗ ശുചിമാസേ ജ്യേഷ്ഠകൃഷ്ണ ദ്വിതീയായാംതിഥൗ മൂലനക്ഷത്രേ മംഗളവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ ഗ്രാമേ വേദഗുരുകുലേ അസ്മാകം പരിവാരസ്യ ആരോഗ്യൈശ്വര്യസമൃദ്ധ്യർത്ഥം ഏവം സർവ്വപ്രാണിനാം കല്യാണാർത്ഥം അഗ്നിഹോത്രകർമ്മ ക്രിയതേ ll
ഹേ പ്രഭോ! കാര്യമിദം നിർവിഘ്നം സമ്പന്നം ഭവേത്.

*ഇന്നത്തെ (02.06.2026)പഞ്ചാംഗം*
*സൃഷ്ടിവർഷം : 1972949128* ഏഴാം മന്വന്തരത്തിലെ 28-)o ചതുർ യുഗത്തിലെ
*കലിവർഷം: *5128*
*ശ്രീരാമാബ്ദം : 18149128*
**ശ്രീകൃഷ്ണാബ്ദം : 5252*
യുധിഷ്ഠിര സംവത്സരം : *5164*

വിക്രമാബ്ദം : *2083*

ക്രിസ്തുവർഷം : *2026*

ശകവർഷം : *1947*

കൊല്ലവർഷം : *1201*

ദയാനന്ദാബ്ദം : *201*

ബാർഹസ്‌പത്യ യുഗം : *ചന്ദ്രമാ*

പഞ്ചവത്സരീയ സംവത്സരം : *പരിവത്സരം*

വിജയാദി സംവത്സരം : *രൗദ്ര*

അയനം : *ഉത്തരായണം*

സൗര ഋതു : *ഗ്രീഷ്മം*

സൗരമാസം : *ശുചി*

ചാന്ദ്രമാസം : *ജ്യേഷ്ഠം*

പക്ഷം : *കൃഷ്ണപക്ഷം*

തിഥി: *ദ്വിതീയ*(19.03 വരെ) തുടർന്ന് *തൃതീയ*

നക്ഷത്രം: *മൂലം*(16.51 വരെ) തുടർന്ന് *പൂരാടം*

ആഴ്ച : *ചൊവ്വ*

സൂര്യോദയം (പാലക്കാട്‌) :06.04
സൂര്യാസ്തമയം (പാലക്കാട്): 06.39

മലയാള മാസം തിയ്യതി : *മിഥുനം: 12*

ശുദ്ധമായ വൈദിക പഞ്ചാംഗം അനുസരിച്ചാണ് ഗുരുകുലത്തിലെ ആചാര്യന്മാർ ഈ കാലഗണന ചിട്ട പ്പെടുത്തിയിരിക്കുന്നത്. ഇത് കേരളത്തിലെ എല്ലാ വേദവിദ്യാർത്ഥികൾക്കും യജ്‌ഞം ചെയ്യുന്നവർക്കും അഗ്നിഹോത്രത്തിനുമുമ്പുള്ള സങ്കല്പപാഠമായി സ്വീകരിക്കാവുന്നതാണ്. ജില്ല, ഗ്രാമം, സ്ഥലം എന്നിവ അതാതിടങ്ങളിലേത് ഉപയോഗിക്കണം.

🙏

*TEAM VEDA GURUKULAM, KARALMANNA*

https://www.facebook.com/commerce/products/51773284356426280

🎓 Completed SSLC?Open the doors to higher studies and a bright future through Sanskrit!🏛️ Affiliated to the Central Sans...
01/06/2026

🎓 Completed SSLC?
Open the doors to higher studies and a bright future through Sanskrit!

🏛️ Affiliated to the Central Sanskrit University
📍 Veda Gurukulam, Karalmanna, Palakkad

✨ Opportunity to study Sanskrit as an optional subject in Plus Two
✨ Traditional Gurukula learning system
✨ Residential study facilities
✨ Separate Gurukula arrangements for boys and girls
✨ Admission based on entrance test & interview

📚 Admissions Open for the Academic Year 2026–27

Vedagurukulam Registration Link:
https://forms.gle/GVysJF6XEMVpzaEo8

Lekhram Kanya Gurukulam Registration Link: https://forms.gle/HadG4s4aTmV13NqB8

📞 For more details:
+91 9497525923
+91 9446575923

🕣 Contact Time: 8:30 AM – 5:00 PM

TEAM VEDA GURUKULAM

SSLC പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ കാറൽമണ്ണ വേദഗുരുകുലത്തിൽ പഠിക്കുന്ന ബ്രഹ്മചാരി  മഹാദേവന്‍  വെള്ളിനേഴി ആര്യസമാജത്ത...
01/06/2026

SSLC പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ കാറൽമണ്ണ വേദഗുരുകുലത്തിൽ പഠിക്കുന്ന ബ്രഹ്മചാരി മഹാദേവന്‍ വെള്ളിനേഴി ആര്യസമാജത്തിൻ്റേയും കാറൽമണ്ണ വേദഗുരുകുലത്തിൻ്റേയും അഭിനന്ദനങ്ങൾ...

*TEAM VEDA GURUKULAM*
https://vedagurukulam.org

Acharya Niraja Ji of Arsh Shodh Sansthan Kanya Gurukul, Aliabad, Hyderabad given a warm welcome at our Lekhram Kanya Gur...
01/06/2026

Acharya Niraja Ji of Arsh Shodh Sansthan Kanya Gurukul, Aliabad, Hyderabad given a warm welcome at our Lekhram Kanya Gurukulam on 30 May 2026

Team Lekhram Foundation, Vellinezhi

📞 9497525923, 9446575923
✉️[email protected]
Lekhramfoundation.org

*🕉 (01.06.2026) സങ്കല്പ പാഠം 🕉*ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ  ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ   അഷ്ടാ...
31/05/2026

*🕉 (01.06.2026) സങ്കല്പ പാഠം 🕉*

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതി
കോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രഅഷ്ടവിംശത്യധികശതതമേ സൃഷ്ടിവർഷേ ത്രിഅശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ ഏകാധിക ദ്വിശതതമേ ദയാനന്ദാബ്ദേ രൗദ്രനാമസംവത്സരേ ഉത്തരായണേഗ്രീഷ്മഋതൗ ശുചിമാസേ ജ്യേഷ്ഠകൃഷ്ണ പ്രതിപദായാംതിഥൗ ജ്യേഷ്ഠാനക്ഷത്രേ സോമവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ ഗ്രാമേ വേദഗുരുകുലേ അസ്മാകം പരിവാരസ്യ ആരോഗ്യൈശ്വര്യസമൃദ്ധ്യർത്ഥം ഏവം സർവ്വപ്രാണിനാം കല്യാണാർത്ഥം അഗ്നിഹോത്രകർമ്മ ക്രിയതേ ll
ഹേ പ്രഭോ! കാര്യമിദം നിർവിഘ്നം സമ്പന്നം ഭവേത്.

*ഇന്നത്തെ (01.06.2026)പഞ്ചാംഗം*
*സൃഷ്ടിവർഷം : 1972949128* ഏഴാം മന്വന്തരത്തിലെ 28-)o ചതുർ യുഗത്തിലെ
*കലിവർഷം: *5128*
*ശ്രീരാമാബ്ദം : 18149128*
**ശ്രീകൃഷ്ണാബ്ദം : 5252*
യുധിഷ്ഠിര സംവത്സരം : *5164*

വിക്രമാബ്ദം : *2083*

ക്രിസ്തുവർഷം : *2026*

ശകവർഷം : *1947*

കൊല്ലവർഷം : *1201*

ദയാനന്ദാബ്ദം : *201*

ബാർഹസ്‌പത്യ യുഗം : *ചന്ദ്രമാ*

പഞ്ചവത്സരീയ സംവത്സരം : *പരിവത്സരം*

വിജയാദി സംവത്സരം : *രൗദ്ര*

അയനം : *ഉത്തരായണം*

സൗര ഋതു : *ഗ്രീഷ്മം*

സൗരമാസം : *ശുചി*

ചാന്ദ്രമാസം : *ജ്യേഷ്ഠം*

പക്ഷം : *കൃഷ്ണപക്ഷം*

തിഥി: *പ്രഥമ*

നക്ഷത്രം: *തൃക്കേട്ട*(20.38 വരെ) തുടർന്ന് *മൂലം*

ആഴ്ച : *തിങ്കൾ*

സൂര്യോദയം (പാലക്കാട്‌) :06.03
സൂര്യാസ്തമയം (പാലക്കാട്): 06.38

മലയാള മാസം തിയ്യതി : *മിഥുനം: 11*

ശുദ്ധമായ വൈദിക പഞ്ചാംഗം അനുസരിച്ചാണ് ഗുരുകുലത്തിലെ ആചാര്യന്മാർ ഈ കാലഗണന ചിട്ട പ്പെടുത്തിയിരിക്കുന്നത്. ഇത് കേരളത്തിലെ എല്ലാ വേദവിദ്യാർത്ഥികൾക്കും യജ്‌ഞം ചെയ്യുന്നവർക്കും അഗ്നിഹോത്രത്തിനുമുമ്പുള്ള സങ്കല്പപാഠമായി സ്വീകരിക്കാവുന്നതാണ്. ജില്ല, ഗ്രാമം, സ്ഥലം എന്നിവ അതാതിടങ്ങളിലേത് ഉപയോഗിക്കണം.

🙏

*TEAM VEDA GURUKULAM, KARALMANNA*

https://www.facebook.com/commerce/products/51773284356426280

*വേദ സ്വാധ്യായം**✍️ കെ. എം. രാജൻ മീമാംസക്*അഗ്ന ഓജിഷ്ഠമാ ഭര ദ്യുമ്നമസ്മഭ്യമ് l(സാമവേദം 81)അല്ലയോ അഗ്നേ! അങ്ങ് ഞങ്ങളിൽ ഓജസ...
31/05/2026

*വേദ സ്വാധ്യായം*

*✍️ കെ. എം. രാജൻ മീമാംസക്*

അഗ്ന ഓജിഷ്ഠമാ ഭര ദ്യുമ്നമസ്മഭ്യമ് l
(സാമവേദം 81)

അല്ലയോ അഗ്നേ! അങ്ങ് ഞങ്ങളിൽ ഓജസ്സ് നിറച്ചാലും.

🙏

*കെ. എം. രാജൻ മീമാംസക്*
*ആര്യപ്രചാരകൻ & അധിഷ്ഠാതാവ്*
*വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി*

https://vedagurukulam.org

ഉപനയന സംസ്‌കാരം यज्ञोपवीतं परमं पवित्रं प्रजापतेर्यत् सहजं पुरस्तात् ।आयुष्यमग्र्यं प्रतिमुञ्च शुभ्रं यज्ञोपवीतं बलमस्तु...
31/05/2026

ഉപനയന സംസ്‌കാരം

यज्ञोपवीतं परमं पवित्रं प्रजापतेर्यत् सहजं पुरस्तात् ।
आयुष्यमग्र्यं प्रतिमुञ्च शुभ्रं यज्ञोपवीतं बलमस्तु तेजः ॥”

ലേഖരാം കന്യാഗുരുകുലത്തിലെ ബ്രഹ്മചാരിണി ശ്രീകര്‍ണ്ണികയുടെ ഉപനയന സംസ്‌കാരം ജ്യേഷ്ഠശുക്ലപൂര്‍ണിമ ദിനത്തില്‍ (31-05-2026) മംഗളകരമായി നടന്നു. ആചാര്യ നീരജാ ജിയുടെ
പൗരോഹിത്യത്തില്‍ നടന്ന ഈ മംഗളകര്‍മ്മത്തില്‍ പങ്കുചേര്‍ന്ന് അനുഗ്രഹം നല്‍കിയ ഏവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.

ടീം ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

📞 9497525923, 9446575923
✉️ [email protected]
Lekhramfoundation.org

Address

Cherpulassery

Alerts

Be the first to know and let us send you an email when വേദഗുരുകുലം കാറൽമണ്ണ Veda Gurukulam Karalmanna posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to വേദഗുരുകുലം കാറൽമണ്ണ Veda Gurukulam Karalmanna:

Share