ഏവൂർ ദേശബന്ധു ഗ്രന്ഥശാല & വായനശാല

  • Home
  • India
  • Cheppad
  • ഏവൂർ ദേശബന്ധു ഗ്രന്ഥശാല & വായനശാല

ഏവൂർ ദേശബന്ധു ഗ്രന്ഥശാല & വായനശാല Evoor Desabandhu Library established on 1925 at Evoor , near ,Haripad in Alappuzha district

നൂറിന്റെ നിറവിൽ എത്തി നിൽക്കുന്ന ഏവൂർ ദേശബന്ധു ഗ്രന്ഥശാലയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം ജില...
09/01/2026

നൂറിന്റെ നിറവിൽ എത്തി നിൽക്കുന്ന ഏവൂർ ദേശബന്ധു ഗ്രന്ഥശാലയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ അംഗം ലിഷ അനുപ്രസാദ് നിർവഹിച്ച സമ്മേളനാനന്തരം

ഏവൂർ ശ്രീവത്സം തിരുവാതിര സംഘത്തിന്റെ തിരുവാതിര ഗ്രന്ഥശാലയിൽ അരങ്ങേറി.

09/01/2026

ദേശബന്ധു ശതാബ്‌ദി ആഘോഷത്തിന് ശുഭകരമായ തുടക്കം കുറിച്ചുകൊടണ്ട് മനോഹരമായ ഒരു ഗീതം ശ്രീ കണ്ണമ്പള്ളിൽ രാധാകൃഷ്ണൻ ചേട്ടൻ ആലപിച്ചത്

 #നൂറിന്റെ നിറവിൽ എത്തി നിൽക്കുന്ന ഏവൂർ ദേശബന്ധു ഗ്രന്ഥശാലയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം ജ...
09/01/2026

#നൂറിന്റെ നിറവിൽ എത്തി നിൽക്കുന്ന ഏവൂർ ദേശബന്ധു ഗ്രന്ഥശാലയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ അംഗം ലിഷ അനുപ്രസാദ് നിർവഹിച്ചു.

ശതാബ്ദി ആഘോഷ കമ്മിറ്റി ചെയർമാൻ എം കെ വേണു കുമാർ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജി സന്തോഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി.ചേപ്പാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി. തുളസി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിജയകുമാരി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മധു ദാമോദരൻ ഷീജമോഹൻ ഗ്രന്ഥശാല പ്രസിഡന്റ് അഡ്വ.ജി.ഷിമുരാജ്,സെക്രട്ടറി വി. കെ. രാജ്മോഹൻ, വൈസ് പ്രസിഡന്റ് H. ചന്ദ്രസേനൻ നായർ സോമനാഥൻ നായർ, വി. സോമൻ നായർ ,എം ഡി. രാജു എന്നിവർ സംസാരിച്ചു.

100 വർഷങ്ങൾക്ക് മുമ്പ് ഗ്രന്ഥശാലക്ക് അടിത്തറ പാകിയ സ്ഥാപകഅംഗങ്ങളുടെ ച്ഛയാ ചിത്രങ്ങൾക്കു മുമ്പിൽ പുഷ്പാർച്ചനയോടു കൂടിയാണ്‌ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്.

ചടങ്ങിൽ ഇന്ദിരാമ്മ ടീച്ചർ, ഡോ. കെ എസ് മോഹൻദാസ്, മധു കൊച്ചു വീട്ടിൽ എന്നിവരെ ആദരിച്ചു ഉപഹാരം നൽകി.

സമ്മേളനാനന്തരം ഏവൂർ ശ്രീവത്സം തിരുവാതിര സംഘത്തിന്റെ തിരുവാതിര ഗ്രന്ഥശാലയിൽ അരങ്ങേറി.

 #ശതാബ്‌ദിയിലെ_ഉത്കൃഷ്ട_കർമ്മംനൂറിന്റെ നിറവിൽ എത്തി നിൽക്കുന്ന ഏവൂർ ദേശബന്ധു ഗ്രന്ഥശാലയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന ശത...
09/01/2026

#ശതാബ്‌ദിയിലെ_ഉത്കൃഷ്ട_കർമ്മം

നൂറിന്റെ നിറവിൽ എത്തി നിൽക്കുന്ന ഏവൂർ ദേശബന്ധു ഗ്രന്ഥശാലയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനത്തിന് മുന്നോടിയായി ഗ്രന്ഥശാല സ്ഥാപക അംഗങ്ങളുടെ ചിത്രങ്ങൾക്ക് മുമ്പിൽ പുഷ്‌പാഞ്‌ജലി

09/01/2026

നൂറിന്റെ നിറവിൽ എത്തി നിൽക്കുന്ന ഏവൂർ ദേശബന്ധു ഗ്രന്ഥശാലയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ അംഗം ലിഷ അനുപ്രസാദ് നിർവഹിച്ചു.
ഈശ്വരപ്രാർത്ഥന
ശ്രീമതി ഉഷ രവീന്ദ്രനാഥ്

 #മലയാള_മനോരമ
08/01/2026

#മലയാള_മനോരമ

07/01/2026
ഏവൂർ ദേശബന്ധു ശതാബ്‌ദി ആഘോഷം ഉദ്ഘാടനം 2026 ജനുവരി 8 ന്
07/01/2026

ഏവൂർ ദേശബന്ധു ശതാബ്‌ദി ആഘോഷം ഉദ്ഘാടനം 2026 ജനുവരി 8 ന്

ഇന്ന്  പകൽ 3 മണിക്ക്
24/07/2025

ഇന്ന് പകൽ 3 മണിക്ക്

Address

Cheppad
690507

Telephone

8547437303

Website

Alerts

Be the first to know and let us send you an email when ഏവൂർ ദേശബന്ധു ഗ്രന്ഥശാല & വായനശാല posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category