Youth Congress Budhanoor Mandalam Committee

Youth Congress Budhanoor Mandalam Committee Youth is the Strength of our Nation

പ്രിയപ്പെട്ടവരെവയനാട്ടിലെ ചൂരൽ മലയിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ചൂരൽ മല ടൗൺ, മൂണ്ടക്കൈ എന്നീ പ്രദേശങ്ങളിൽ വലിയ  നാശനഷ്...
01/08/2024

പ്രിയപ്പെട്ടവരെ

വയനാട്ടിലെ ചൂരൽ മലയിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ചൂരൽ മല ടൗൺ, മൂണ്ടക്കൈ എന്നീ പ്രദേശങ്ങളിൽ വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്. ഒരു പ്രദേശം മുഴുവൻ തകർന്നു പോയി.

അനേകം പേർ മരണപ്പെട്ടു, കുറേ അധികം ആളുകൾ രക്ഷപ്പെട്ടു.

രക്ഷപെട്ടവർക്ക് എല്ലാം നഷ്ടമായി, വീടും, അവരുടെ ജീവിതത്തിലെ സമ്പാദ്യങ്ങളും , ഉറ്റവരെയും എല്ലാം.

നമുക്കവരെ ചേർത്ത് പിടിക്കണം, ഉപ്പ് തൊട്ട് കപ്പൂരം വരെ അവർക്ക് ആവശ്യമുണ്ട്. ദുരിതാശ്വാസ ക്യാമ്പിൽ നിന്നും തിരിച്ചവരുടെ ജീവിതത്തിലേക്കെത്തിക്കാൻ നമുക്കൊന്നിച്ചിറങ്ങാം.

@ ബുധനൂർ   #മെഗാ  #മെഡിക്കൽ  #ക്യാമ്പ്  ബഹുമാന്യനായ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സാറിന്റെ ഒന്നാം ചരമവാർഷിക ദിനമായ ജൂലൈ 1...
16/07/2024

@ ബുധനൂർ
#മെഗാ #മെഡിക്കൽ #ക്യാമ്പ്
ബഹുമാന്യനായ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സാറിന്റെ ഒന്നാം ചരമവാർഷിക ദിനമായ ജൂലൈ 18ന് ബുധനൂർ രാവിലെ
8.30 മുതൽ ബുധനൂർ കിഴക്ക്
S.N.D.P ഓഡിറ്റോറിയത്തിൽ
യൂത്ത് കോൺഗ്രസ് ബുധനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ
കെഎം ചെറിയാൻ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ #ഉമ്മൻചാണ്ടി
#സ്മൃതി #ദിന #മെഗാ #മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു..ഈ ക്യാമ്പ് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് എല്ലാ നല്ലവരായ നാട്ടുകാരോടും സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.

@ ബുധനൂർ   #മെഗാ  #മെഡിക്കൽ  #ക്യാമ്പ്  ബഹുമാന്യനായ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സാറിന്റെ ഒന്നാം ചരമവാർഷിക ദിനമായ ജൂലൈ 1...
15/07/2024

@ ബുധനൂർ
#മെഗാ #മെഡിക്കൽ #ക്യാമ്പ്
ബഹുമാന്യനായ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സാറിന്റെ ഒന്നാം ചരമവാർഷിക ദിനമായ ജൂലൈ 18ന് ബുധനൂർ എസ്എൻഡിപി ഓഡിറ്റോറിയത്തിൽ
യൂത്ത് കോൺഗ്രസ് ബുധനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ
കെഎം ചെറിയാൻ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടത്തപ്പെടുന്ന
ഉമ്മൻചാണ്ടി സ്മൃതി ദിന മെഗാ മെഡിക്കൽ ക്യാമ്പിന്റെ ലോഗോ പ്രകാശനം ബഹുമാന്യനായ രമേശ് ചെന്നിത്തലയും കൊടിക്കുന്നിൽ സുരേഷ് എംപിയും ചേർന്ന് നിർവഹിച്ചു.

@ ബുധനൂർ മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നാണ് വീട്..ഏതൊരു മനുഷ്യനും സ്വന്തമായി അടച്ചുറപ്പുള്ള വീട് വയ്ക്കുക എന്നത് ഒരു...
14/07/2024

@ ബുധനൂർ
മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നാണ് വീട്..

ഏതൊരു മനുഷ്യനും സ്വന്തമായി അടച്ചുറപ്പുള്ള വീട് വയ്ക്കുക എന്നത് ഒരു സ്വപ്നം തന്നെയാണ്..

ശ്രീ.രമേശ് ചെന്നിത്തലയുടെ ഗാന്ധിഗ്രാംപദ്ധതിയിൽ ഉൾപ്പെടുത്തി ബുധനൂർ കടമ്പൂർ കുറ്റിയിൽ ജംങ്ഷനു വടക്കുവശം നിർമ്മിച്ച ഭവനത്തിൻ്റെ താക്കോൽദാനം 14/07/2024 ഞായറാഴ്ച
(ഇന്ന് ) ഉച്ചക്ക് ശേഷം 3 മണിക്ക്
ശ്രീ രമേശ് ചെന്നിത്തല നിർവ്വഹിക്കപ്പെടുന്നു.
ചടങ്ങിൽ ബഹു. MP ശ്രീ.കൊടിക്കുന്നിൽ സുരേഷ് മുഖ്യാതിഥിയായി പങ്കെടുക്കുന്നു.

രംഗണ്ണൻ PRO MA###XX!
11/07/2024

രംഗണ്ണൻ PRO MA###XX!

ഉമ്മൻചാണ്ടി സാറിന്റെ സ്വപ്ന പദ്ധതി തീരമണഞ്ഞു..!Oommen Chandy 🙏💙
11/07/2024

ഉമ്മൻചാണ്ടി സാറിന്റെ സ്വപ്ന പദ്ധതി തീരമണഞ്ഞു..!
Oommen Chandy 🙏💙

ഇത് സൗത്ത് ആഫ്രിക്ക ടീം എംബ്ലം. വെറുതെയാണോ തോറ്റത്..😂 താ...മ...ര....🤣
30/06/2024

ഇത് സൗത്ത് ആഫ്രിക്ക ടീം എംബ്ലം. വെറുതെയാണോ തോറ്റത്..😂
താ...മ...ര....🤣

26/06/2024

തിരഞ്ഞെടുപ്പ് നടക്കുമ്പോൾ “കോൻ രാഹുൽ?” എന്ന് ചോദിച്ച മോദിക്ക് ഇപ്പോൾ മനസ്സിലായിട്ടുണ്ട് ആരാണ് രാഹുൽ എന്ന്. മോദിക്കൊപ്പം സ്പീക്കറെ ആനയിച്ച് രാഹുൽ ഗാന്ധി… 🔥😍👏 Rahul Gandhi

'വയനാടും കേരളവുമായി എനിക്ക് ഒരു വൈകാരിക സ്നേഹബന്ധം കൈവന്നിരിക്കുന്നു''ഞാൻ എന്റെ ഏറ്റവും പ്രിയപ്പെട്ടവളെ നിങ്ങൾക്ക് നൽകുന...
17/06/2024

'വയനാടും കേരളവുമായി എനിക്ക് ഒരു വൈകാരിക സ്നേഹബന്ധം കൈവന്നിരിക്കുന്നു'

'ഞാൻ എന്റെ ഏറ്റവും പ്രിയപ്പെട്ടവളെ നിങ്ങൾക്ക് നൽകുന്നു'-രാഹുൽ ഗാന്ധി

പ്രിയങ്ക വയനാട്ടിൽ 💙

അനേകം പ്രതീക്ഷകളും കിനാവുകളുമായിട്ടാണ് ഓരോ മനുഷ്യരും പ്രവാസ ജീവിതത്തിലേക്ക് നടന്നുകയറുന്നത്. പരിമിതമായ തൊഴിൽ സാഹചര്യങ്ങള...
14/06/2024

അനേകം പ്രതീക്ഷകളും കിനാവുകളുമായിട്ടാണ് ഓരോ മനുഷ്യരും പ്രവാസ ജീവിതത്തിലേക്ക് നടന്നുകയറുന്നത്. പരിമിതമായ തൊഴിൽ സാഹചര്യങ്ങളിൽ യാതൊരു പരിഭവവും ഇല്ലാതെ മുന്നോട്ട് പോകാൻ അവർക്ക് കരുത്താവുന്നത് കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങളും ഓർമകളുമാണ്. അങ്ങനെയുള്ള അനേകം പ്രവാസികളുടെയും അവരുടെ കുടുംബങ്ങളുടെയും പ്രതിക്ഷകളും ആശകളുമാണ് ചേതനയറ്റ ശരീരങ്ങളായി തിരിച്ചു വന്നിരിക്കുന്നത്.

എത്ര കരുത്തുള്ളവർ ആണെങ്കിലും ഹൃദയം തകർന്നു പോകുന്ന കാഴ്ചയാണിത്. ഓരോ കുടുംബങ്ങൾക്കും ഈ ദുഃഖം താങ്ങാനുള്ള മനക്കരുത്ത് ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു. കുടുംബം പോറ്റാൻ കടൽ കടന്നുപോയി അപകടത്തിൽ മരണപ്പെട്ട പ്രിയ സോദരങ്ങൾക്ക് കണ്ണീർ പ്രണാമം

 #പ്രതിഭ  #ആദരവ്-2024എസ്.എസ്.എൽസി,പ്ലസ് ടു പരീക്ഷയിൽ 90% മുകളിൽ മാർക്ക് നേടിയ ബുധനൂർ പഞ്ചായത്തിലെ മുഴുവൻ വിദ്യാർത്ഥികളെയ...
23/05/2024

#പ്രതിഭ #ആദരവ്-2024
എസ്.എസ്.എൽസി,പ്ലസ് ടു പരീക്ഷയിൽ 90% മുകളിൽ മാർക്ക് നേടിയ ബുധനൂർ പഞ്ചായത്തിലെ മുഴുവൻ വിദ്യാർത്ഥികളെയും ,ഒ.എൻ.വി കൾചറൽ അക്കാദമിയുടെ
യുവ സാഹിത്യ പുരസ്കാരം
നേടിയ ബുധനൂരിന്റെ
യുവ കവി ശ്രീ: ദുർഗപ്രസാദിനെയും
ആദരിക്കാൻ യൂത്ത് കോൺഗ്രസ് ബുധനൂർ മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. ജൂൺ 2.ന്
ഉച്ചകഴിഞ്ഞ് 2.30 ന് പെരിങ്ങിലിപ്പുറം കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന ചടങ്ങ് ശ്രീ രമേശ് ചെന്നിത്തലഉദ്ഘാടനം നിർവഹിക്കുന്നതാണ്.വിദ്യാർത്ഥികൾ മാർക്ക് ലിസ്റ്റിന്റെ പകർപ്പും ഫോട്ടോയും 9744822611,9562928187 എന്നീ വാട്സ്ആപ്പ് നമ്പറിൽ മെയ് 27ന് മുമ്പ് അയക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Address

Peringilipuram
Chengannur
689624

Website

Alerts

Be the first to know and let us send you an email when Youth Congress Budhanoor Mandalam Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Youth Congress Budhanoor Mandalam Committee:

Share