വിശ്വഹിന്ദു പരിഷത്ത് തിരുവൻവണ്ടൂർ VHP Thiruvanvandoor

  • Home
  • India
  • Chengannur
  • വിശ്വഹിന്ദു പരിഷത്ത് തിരുവൻവണ്ടൂർ VHP Thiruvanvandoor

വിശ്വഹിന്ദു പരിഷത്ത് തിരുവൻവണ്ടൂർ VHP Thiruvanvandoor രാഷ്ട്രിയം അല്ല സമാജ സേവ എന്ന ലക്ഷ്യ?

20/10/2025
ദീപാവലി ദിവസമായ ഇന്ന് കേരളത്തിലെ ദക്ഷിണ കൈലാസം എന്ന് അറിയപ്പെടുന്ന തൃചെങ്ങന്നൂർ മഹാദേവ ക്ഷേത്ര സന്നിധിയിൽ രാഷ്ട്രിയ സ്വയ...
20/10/2025

ദീപാവലി ദിവസമായ ഇന്ന് കേരളത്തിലെ ദക്ഷിണ കൈലാസം എന്ന് അറിയപ്പെടുന്ന തൃചെങ്ങന്നൂർ മഹാദേവ ക്ഷേത്ര സന്നിധിയിൽ രാഷ്ട്രിയ സ്വയംസേവക സംഘം ചെങ്ങന്നൂർ ഖണ്ഡ് നടത്തിയ ഘോഷ് പ്രദർശനം ❤️

തിരുവൻവണ്ടൂർ ബി.എം.സ് പദയാത്രക് സ്വികരണം നൽകി. ജില്ലാ സേവാ പ്രമുഗ്. ടി. വി. രതീഷ്, പ്രഖണ്ഡ് ജോയിന്റ് സെക്രട്ടറി. ദീപക് എ...
11/10/2025

തിരുവൻവണ്ടൂർ ബി.എം.സ് പദയാത്രക് സ്വികരണം നൽകി. ജില്ലാ സേവാ പ്രമുഗ്. ടി. വി. രതീഷ്, പ്രഖണ്ഡ് ജോയിന്റ് സെക്രട്ടറി. ദീപക് എന്നിവർ പങ്ക് എടുത്തു

വിജയദശമി പദ സഞ്ചലനം തിരുവൻവണ്ടൂർ മണ്ഡലം
02/10/2025

വിജയദശമി പദ സഞ്ചലനം തിരുവൻവണ്ടൂർ മണ്ഡലം

തിരുവൻവണ്ടൂർ : ഇടക്കല്ലിൽ  പരേതനയായ V K ഗോപിനാഥ പ്പണിക്കരുടെ സഹധർമ്മിണിയും സേവാഭാരതി തിരുവൻവണ്ടൂർ യൂണിറ്റിന്റെ ജോയിൻ സെക...
02/10/2025

തിരുവൻവണ്ടൂർ : ഇടക്കല്ലിൽ പരേതനയായ V K ഗോപിനാഥ പ്പണിക്കരുടെ സഹധർമ്മിണിയും സേവാഭാരതി തിരുവൻവണ്ടൂർ യൂണിറ്റിന്റെ ജോയിൻ സെക്രട്ടറി ജി ദീപക്കിന്റെയും രാഷ്ട്രീയ സ്വയംസേവക സംഘം തിരുവൻവണ്ടൂർ മണ്ഡലത്തിന്റെ മുൻ മണ്ഡൽ ബാല പ്രമുഖമായ ജി ദിലീപിന്റെയും മാതാവുമായ രമാദേവി, 76 വയസ്സ് ( റിട്ട: ടീച്ചർ, ഹിന്ദു യു.പി സ്കൂൾ, ഇരമല്ലിക്കര) വാർദ്ധക്യ സഹജമായ അസുഖത്താൽ നിര്യാതയായി. സംസ്കാരം പിന്നീട് .

തിരുവൻവണ്ടൂർ ശാഖ സംഘത്തിന്റെ 100വർഷതോട് അനുബന്ധിച്ച് ഇന്നുനടന്ന പരിപാടിയിൽ. എബിവിപി സംസ്ഥാന ഉപാധ്യക്ഷൻ. അരുൺ മോഹൻ സംസാരി...
01/10/2025

തിരുവൻവണ്ടൂർ ശാഖ സംഘത്തിന്റെ 100വർഷതോട് അനുബന്ധിച്ച് ഇന്നുനടന്ന പരിപാടിയിൽ. എബിവിപി സംസ്ഥാന ഉപാധ്യക്ഷൻ. അരുൺ മോഹൻ സംസാരിക്കുന്നു

29/09/2025
29/09/2025

തിരുവൻവണ്ടൂർ മണ്ഡലം

"സംഘത്തിൽ വരുന്നത് കൊണ്ട് നിങ്ങൾക്ക് ഒന്നും ലഭിക്കില്ല , കയ്യിൽ ഉള്ള പണവും, സമയവും സമാജത്തിന് നൽകേണ്ടി വരും " - *പരംപൂജന...
28/09/2025

"സംഘത്തിൽ വരുന്നത് കൊണ്ട് നിങ്ങൾക്ക് ഒന്നും ലഭിക്കില്ല , കയ്യിൽ ഉള്ള പണവും, സമയവും സമാജത്തിന് നൽകേണ്ടി വരും " - *പരംപൂജനീയ മോഹൻജി ഭഗവത്.*

തങ്ങൾക്ക് ഭൗതികമായ നേട്ടങ്ങൾക്ക് അപ്പുറം വ്യക്തിപരമായി എന്തൊക്കെ ഗുണങ്ങൾ ലഭിച്ചു എന്ന തിരിച്ചറിവിൽ നിന്നാകും , ശാഖയെന്ന കാര്യപദ്ധതിയിലെ വിശ്വാസമാകും ; കുഞ്ഞിലെ തന്നെ മക്കളെയും സംഘപാതയിലേക്ക് നയിക്കാൻ ഇവരുടെ മാതാപിതാക്കൾക്ക് കരുത്ത് നൽകുന്നത്. സ്വന്തം വീട്ടിൽ നിന്ന് ഛത്രപതി ശിവജി വേണ്ട എന്ന് കരുതുന്ന സ്വാർത്ഥതയിൽ നിന്ന് ഇവരുടെ വീട്ടുകാർ മാറി നടക്കുന്നത്. എന്തായാലും ജീവിതത്തിലും, സംഘത്തിലും ഇവരുടെ അച്ഛന്മാരെ പോലെ തന്നെ ഉന്നത വിജയം നേടുമെന്നത് കാലത്തിൻ്റെ കാവ്യനീതിയാകും. സംഘം വാക്കുകൾ കൊണ്ട് അമ്മാനമാടുന്ന പ്രഹസനമായല്ല, ഹൃദയം കൊണ്ട് സ്വീകരിച്ച വിശ്വാസമാണ് എന്ന് തിരിച്ചറിയുന്നത് ഇങ്ങനെയാണ്...
സംഘം ഒരു വികാരമാകുന്നത് ഇങ്ങനെയാണ്...
സംഘം ഒരു കുടുംബമാകുന്നത് ഇങ്ങനെയാണ്...

മക്കളെ സംഘപാതയിലേക്ക് കൈപിടിച്ച് നടത്തുന്ന ല്ലാ അച്ഛനമ്മമാർക്കും സമർപ്പിക്കുന്നു. 🙏

Address

Chengannur
689121

Telephone

+919447500615

Website

Alerts

Be the first to know and let us send you an email when വിശ്വഹിന്ദു പരിഷത്ത് തിരുവൻവണ്ടൂർ VHP Thiruvanvandoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share