Chengannur municipality

Chengannur municipality ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂര്‍ താലൂക്കിലാണ് 1978-ല്‍ രൂപീകൃതമായ ചെങ്ങന്നൂര്‍ നഗരസഭ സ്ഥിതി ചെയ

Cleaning drive conducted at Chengannur Municipality as a part of Safai Apnao Bimaari Bhagao Campaign. Week 4 (July 22-28...
29/07/2024

Cleaning drive conducted at Chengannur Municipality as a part of Safai Apnao Bimaari Bhagao Campaign. Week 4 (July 22-28)

ULB code - 803301

Cleaning drive conducted at Chengannur Municipality as a part of Safai Apnao Bimaari Bhagao Campaign. Week 3 (July 15-21...
23/07/2024

Cleaning drive conducted at Chengannur Municipality as a part of Safai Apnao Bimaari Bhagao Campaign. Week 3 (July 15-21)

ULB code - 803301

ചെങ്ങന്നൂർ നഗരസഭ മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി നഗരപരിധിയില്‍ ഈ വര്‍ഷം നടപ്പിലാക്കേണ്ട പ്രവര്‍ത്തന പദ്ധതിയ്ക്...
22/07/2024

ചെങ്ങന്നൂർ നഗരസഭ മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി നഗരപരിധിയില്‍ ഈ വര്‍ഷം നടപ്പിലാക്കേണ്ട പ്രവര്‍ത്തന പദ്ധതിയ്ക്ക് അന്തിമ രൂപം നല്‍കുന്നതിനുള്ള നഗരസഭാതല ഏകദിന ശില്പശാല നഗരസഭ ചെയര്‍പേഴ്സണ്‍ ശോഭ വർഗീസ് ഉദ്ഘാടനം ചെയ്തു.

ജനപ്രതിനിധികള്‍, ആരോഗ്യ, എന്‍ജിനീയറിംഗ് വിഭാഗം ജീവനക്കാര്‍, ഹരിതകര്‍മ്മസേന കണ്‍സോഷ്യം പ്രവര്‍ത്തകര്‍, സിഡിഎസ് ഭാരവാഹികള്‍, റിസോഴ്സ് പേഴ്സണ്‍മാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, തുടങ്ങീ നൂറോളം പേര്‍ പങ്കെടുത്താണ് ശില്പശാല സംഘടിപ്പിച്ചത്.

സമ്പൂര്‍ണ്ണത, സുസ്ഥിരത എന്നീ ലക്ഷ്യങ്ങളോടെ ചെങ്ങന്നൂർ നഗരസഭയുടെ നിലവിലുള്ള മാലിന്യ സംസ്കരണ രീതികള്‍ മെച്ചപ്പെടുത്തുവാനും, നൂതനമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുവാനും ശില്പശാലയില്‍ തീരുമാനിച്ചു. ഈ രീതിയിൽ നഗരസഭയുടെ നിലവിലെ മാലിന്യ സംസ്കരണ പദ്ധതികളിൽ മാറ്റങ്ങൾ വരുത്തും.

നഗരസഭ കോൺഫറൻസ് ഹാളില്‍ സംഘടിപ്പിച്ച ശില്പശാലയില്‍ ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ റ്റി. കുമാരി അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ രജിത് ആർ, നഗരസഭ വൈസ് ചെയർമാൻ ഷിബു രാജൻ, കൗൺസിലർമാരായ സൂസമ്മ എബ്രഹാം, ശ്രീദേവി ബാലകൃഷ്ണൻ, മുനിസിപ്പൽ എഞ്ചിനീയർ ഉണ്ണികൃഷ്ണ പിള്ള തുടങ്ങിയവര്‍ സംസാരിച്ചു.

കേരള ഖരമാലിന്യ പരിപാലന പദ്ധതി സോഷ്യൽ കമ്മ്യൂണിക്കേഷൻ എക്സ്പെർട് രാജീവ് ക്ലീൻ സിറ്റി മാനേജർ അജയൻ എ, ഹെൽത്ത് ഇൻസ്‌പെക്ടർ നിഷ സി. തുടങ്ങിയവര്‍ ശില്പശാലയില്‍ ക്ലാസുകള്‍ നയിച്ചു.

Cleaning drive conducted at Chengannur Municipality as a part of Safai Apnao Bimaari Bhagao Campaign. Week 2 (July 8-14)...
16/07/2024

Cleaning drive conducted at Chengannur Municipality as a part of Safai Apnao Bimaari Bhagao Campaign. Week 2 (July 8-14)

ULB code - 803301

ചെങ്ങന്നൂർ നഗരസഭാ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് 6,9 വാർഡുകളിലായി പുഷ്പകൃഷിയുടെ ഉൽഘാടനം ബഹു. നഗരസഭ...
10/07/2024

ചെങ്ങന്നൂർ നഗരസഭാ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് 6,9 വാർഡുകളിലായി പുഷ്പകൃഷിയുടെ ഉൽഘാടനം ബഹു. നഗരസഭ ചെയർപേഴ്സൺ ശ്രീമതി.ശോഭ വർഗ്ഗീസ് നിർവഹിച്ചു. വൈസ് ചെയർമാൻ, ഹെൽത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ, വാർഡ് കൗണ്സിലർമാർ, AUEGS ഓവർസിയർ, തൊഴിലുറപ്പ് തൊഴിലാളികൾ ,ADS അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

മാലിന്യമുക്തം നവകേരളം ക്യാമ്പയിനുമായി ബന്ധപെട്ടു നഗരസഭാതല ശില്പശാല നടത്തുന്നതിന് മുന്നോടിയായി ബഹു. നഗരസഭാ ചെയർപേഴ്‌സന്റെ...
09/07/2024

മാലിന്യമുക്തം നവകേരളം ക്യാമ്പയിനുമായി ബന്ധപെട്ടു നഗരസഭാതല ശില്പശാല നടത്തുന്നതിന് മുന്നോടിയായി ബഹു. നഗരസഭാ ചെയർപേഴ്‌സന്റെ അധ്യക്ഷതയിൽ ആലോചനയോഗം ചേർന്നു. വൈസ് ചെയർമാൻ, ഹെൽത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, നഗരസഭ സെക്രട്ടറി, മുനിസിപ്പൽ എഞ്ചിനീയർ, ക്ലീൻ സിറ്റി മാനേജർ, ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥർ, സി.ഡി.എസ് ചെയർപേഴ്സൺ, ശുചിത്വ മിഷൻ വൈ.പി, ഹരിതകർമസേന കൺസോർഷ്യം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

Cleaning drive conducted at Chengannur Municipality as a part of  Safai Apnao Bimaari Bhagao Campaign.Week 1 (July 1-7)U...
09/07/2024

Cleaning drive conducted at Chengannur Municipality as a part of Safai Apnao Bimaari Bhagao Campaign.Week 1 (July 1-7)

ULB code - 803301

Meeting with Bulk Waste Generators conducted on 08.07.2024 as a part of Swachh Survekshan 2024. Municipal Vice Chairman,...
09/07/2024

Meeting with Bulk Waste Generators conducted on 08.07.2024 as a part of Swachh Survekshan 2024. Municipal Vice Chairman, Health Standing Committee Chairperson, CCM, Health Officials, KSWMP Engineer, Suchitwa Mission YP, BWGs representatives were attended the meeting.

ULB code : 803301

Cleaning drive conducted at Chengannur Municipality as a part of  Safai Apnao Bimaari Bhagao Campaign.Week 1 (July 1-7)U...
09/07/2024

Cleaning drive conducted at Chengannur Municipality as a part of Safai Apnao Bimaari Bhagao Campaign.Week 1 (July 1-7)

ULB code - 803301

ചെങ്ങന്നൂർ നഗരസഭയുടെ നേതൃത്വത്തില്‍ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി പ്രകാരം പച്ചത്തുരുത്തുകളുടെ നിര്‍മ്മാണം 07.06.2023...
13/06/2024

ചെങ്ങന്നൂർ നഗരസഭയുടെ നേതൃത്വത്തില്‍ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി പ്രകാരം പച്ചത്തുരുത്തുകളുടെ നിര്‍മ്മാണം 07.06.2023 ന് ആരംഭിച്ചു. മഹാകവി പുത്തന്‍കാവ് മാത്തന്‍ തരകന്‍ മെമ്മോറിയല്‍ ഗവ: യു.പി.സ്‌കൂളില്‍ നിര്‍മ്മിക്കുന്ന പച്ചത്തുരുത്തിന്റെ നിര്‍മ്മാണോദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ ശോഭാ വര്‍ഗ്ഗീസ് നിര്‍വഹിച്ചു. വൈസ് ചെയര്‍മാന്‍ കെ.ഷിബുരാജന്‍ അദ്ധ്യക്ഷത വഹിച്ചു. സ്ന്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ റിജോ ജോണ്‍ ജോര്‍ജ്, റ്റി.കുമാരി, ശ്രീദേവി ബാലകൃഷ്ണന്‍ സെക്രട്ടറി എം.എസ്.ശ്രീരാഗ്, സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.നിഷ, തൊഴിലുറപ്പ് പദ്ധതി ഓവര്‍സീയര്‍ വി.കെ.ജല്‍ജ റാണി, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജെനി അലക്‌സ് എന്നിവര്‍ പ്രസംഗിച്ചു.

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചെങ്ങന്നൂർ നഗരസഭ വൃക്ഷതൈ വിതരണം നടത്തി. ബഹുഃ ചെയർപേഴ്സൺ ശ്രീമതി ശോഭ വർഗീസ് വൃക്ഷതൈ നൽക...
05/06/2024

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചെങ്ങന്നൂർ നഗരസഭ വൃക്ഷതൈ വിതരണം നടത്തി. ബഹുഃ ചെയർപേഴ്സൺ ശ്രീമതി ശോഭ വർഗീസ് വൃക്ഷതൈ നൽകി ഉൽഘാടനം നിർവ്വഹിച്ചു. വൈസ് ചെയർമാൻ ശ്രീ.ഷിബുരാജൻ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.കുമാരി.റ്റി, വാർഡ് കൗൺസിലർമാർ, നഗരസഭാ സെക്രട്ടറി ശ്രീ.ശ്രീരാഗ് എം.എസ്, ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Address

Chengannur
689121

Alerts

Be the first to know and let us send you an email when Chengannur municipality posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Chengannur municipality:

Share