29/04/2025
📣📣📣📣📣📣📣📣📣📣
*ഓൺലൈൻ ഇന്റർവ്യൂ നാളെ
പ്രമുഖ ടയർ നിർമാതാക്കളായ അപ്പോളോ ടയേഴ്സിൽ പ്രൊഡക്ഷൻ ട്രെയിനീ ഒഴിവിലേക്ക് ഡിപ്ലോമ / ഐ ടി ഐ യോഗ്യതയുള്ളവർക്കായി ഏപ്രിൽ 30 നു രാവിലെ 10 മണിക്ക് ഓൺലൈൻ ഇന്റർവ്യൂ സംഘടിപ്പിക്കുന്നു. 18 നും 26നും ഇടയിൽ പ്രായമുള്ള ആൺകുട്ടികൾക്കാണ് അവസരം. ITI കഴിഞ്ഞവർക്ക് പ്രതിമാസം 16,000/- രൂപയും Diploma കഴിഞ്ഞവർക്ക് പ്രതിമാസം 17,000/- രൂപയും സ്റ്റൈപ്പന്റ് ലഭിക്കും കൂടാതെ ഫുഡ്, യാത്ര, താമസ സൗകര്യവും എന്നിവ ലഭിക്കും. അപേക്ഷകന് 160 സെന്റിമീറ്ററിൽ കുറയാതെ ഉയരവും 50Kg ഇത് കുറയാതെ ഭാരവും ഉണ്ടായിരിക്കണം. ജോബ് സ്റ്റേഷനിൽ നേരിട്ട് എത്താൻ കഴിയാത്തവർക്ക് വീട്ടിലിരുന്നു ഇന്റർവ്യൂവിൽ പങ്കെടുക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ച് അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : റാന്നി 87146 99499 കോന്നി 87146 99496 അടൂർ 87146 99498 തിരുവല്ല 87146 99500 ആറന്മുള 87146 99495 വാഴൂർ 8590658395 പൂഞ്ഞാർ 9947589202.
https://forms.gle/FN9whPgmTRpHty7E7