DYFI Chengannur Block Committee

DYFI Chengannur Block Committee ഡിവൈഎഫ്‌ഐ ചെങ്ങന്നൂര്‍ ബ്ലോക്ക്‌ കമ്മിറ്റി

പതിനാറാം ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന നഗരിയിലേക്കുള്ള കൊടിമര ജാഥയ്ക്ക്, ആലപ്പുഴയിലെ ചെങ്ങന്നൂരിൽ DYFI  ബ്ലോക്ക്‌ കമ്മിറ്റ...
18/08/2026

പതിനാറാം ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന നഗരിയിലേക്കുള്ള കൊടിമര ജാഥയ്ക്ക്, ആലപ്പുഴയിലെ ചെങ്ങന്നൂരിൽ DYFI ബ്ലോക്ക്‌ കമ്മിറ്റിയുടെ ആവേശോജ്വലമായ സ്വീകരണം നൽകി.🔥
ഇന്ത്യൻ ഭരണഘടനയുടെ ആദ്യത്തെ പേജ് ആണ്
ജാഥ ക്യാപ്റ്റന് കൈമാറിയത് 🚩

അഗസ്റ്റ് 15 സഖാവ് ബിനു പി.വി അനുസ്മരണം സഖാവ് ആൻസി അദ്ധ്യക്ഷതയിൽ DYFI ചെങ്ങന്നൂർ ബ്ലോക്ക് സെക്രട്ടറി സഖാവ് സുമേഷ് എം ഉദ്ഘ...
15/08/2026

അഗസ്റ്റ് 15 സഖാവ് ബിനു പി.വി അനുസ്മരണം സഖാവ് ആൻസി അദ്ധ്യക്ഷതയിൽ DYFI ചെങ്ങന്നൂർ ബ്ലോക്ക് സെക്രട്ടറി സഖാവ് സുമേഷ് എം ഉദ്ഘാടനം ചെയ്തു സ. പൃഥ്വി വിജയൻ സ്വാഗതം പറഞ്ഞു DYFI മുളക്കുഴ നോർത്ത് മേഖല സെക്രട്ടറി സഖാവ് സെൽവിൻ സി. മാത്യൂ പ്രസിഡൻ്റ് ബ്ലോക്ക്‌ പ്രസിഡന്റ് സ.സനൂപ് ശിവരാമൻ ട്രഷറർ സ. വിനോദ് കുമാർ സഖാവ് അക്ഷയ് ഹരി സഖാക്കൾ ജോസിൽ ജോൺസൻ അംഗം അജി മാത്യൂ തുടങ്ങിയർ സംസാരിച്ചു. 2018 മഹാ പ്രളയത്തിൽ രക്ഷാപ്രവർത്തനത്തിൽ ഇടയിൽ ജീവൻ നഷ്ടപ്പെട്ട നികരുംപുറം യൂണിറ്റ് സെക്രട്ടറിയും ആയിരുന്നു സഖാവിൻ്റെ സ്മരണയ്ക്ക് മുമ്പിൽ ആയിരം രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു.

14/08/2026

യൂത്ത് ബ്രിഗേഡ് സജ്ജമാണ്❤️
ഡിവൈഎഫ്ഐ ആല മേഖലാ കമ്മിറ്റി🚩

13/08/2026
12/08/2026

ഡിവൈഎഫ്ഐ തിരവന്മണ്ടൂർ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രളയം ബാധിച്ച സ്കൂളുകൾ ശുചീകരിക്കുന്നു🛑

08/08/2026

പ്രളയ ബാധിതർക്ക് കൈത്താങ്ങായി ഡിവൈഎഫ്ഐ❤️
ഡിവൈഎഫ്ഐ ചെങ്ങന്നൂർ ടൗൺ വെസ്റ്റ് മേഖല കമ്മിറ്റി ❤️🚩

മഴ കനക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കുക. ചെങ്ങന്നൂരിൽ അടിയന്തര സാഹചര്യമോ സഹായമോ ആവശ്യമുണ്ടായാൽ താഴെ നൽകിയിരിക്കുന്ന ന...
01/08/2026

മഴ കനക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കുക.

ചെങ്ങന്നൂരിൽ അടിയന്തര സാഹചര്യമോ സഹായമോ ആവശ്യമുണ്ടായാൽ താഴെ നൽകിയിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക.

ചെങ്ങന്നൂർനീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ സമരം നടത്തുന്ന വിദ്യാർത്ഥികളെയുംയുവജനങ്ങളെയും അടിച്ചമർത്തുന്ന കേന്ദ്ര സർക്...
24/07/2026

ചെങ്ങന്നൂർ
നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ
സമരം നടത്തുന്ന വിദ്യാർത്ഥികളെയും
യുവജനങ്ങളെയും അടിച്ചമർത്തുന്ന
കേന്ദ്ര സർക്കാരിൻ്റെ നയത്തിനെതിരെ
ഡിവൈഎഫ്ഐ ചെങ്ങന്നൂർ ബ്ളോക്ക്
കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി. ബഥേൽ ജങ്ഷനിൽ ചേർന്ന പ്രതിഷേധ യോഗം
ജില്ല സെക്രട്ടറി ജെയിംസ് ശമുവേൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് സനൂപ് ശിവരാമൻ അധ്യക്ഷനായി. സെ ക്രട്ടറി എം സുമേഷ്, ട്രഷറാർ വിനോദ് കുമാർ, ജില്ല കമ്മിറ്റിയംഗങ്ങളായ വി വിജേഷ് , നീനു കെ ജയൻ, ഗോകുൽ കേശവ്, റോഷൻ ഫിലിപ്പ്, അരുൺ കിഴക്കേ മല , സുരാജ് അമ്പാടി , അനു സോളമൻ , അക്ഷയ് ഹരികുമാർ,
എന്നിവർ സംസാരിച്ചു.

ഇന്ന്
23/07/2026

ഇന്ന്

Address

സ: പി കെ കുഞ്ഞച്ചൻ സമര മന്ദിരം, ചെങ്ങന്നൂർ , ആലപ്പുഴ , കേരളം , ഇന്ത്യ
Chengannur
689121

Website

Alerts

Be the first to know and let us send you an email when DYFI Chengannur Block Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share