DYFI Mulakuzha North Meghala Committee

DYFI Mulakuzha North Meghala Committee Democratic youth federation of India

സഖാവ് ബിനു . പി. വി ഏട്ടാമത് അനുസ്മരണം 15/08/2026 ശനി രാവിലെ ഒൻപത് മണിക്ക് നികരുംപുറത്ത് വച്ച് നടത്തുവാൻ തീരുമാനിച്ചു 20...
14/08/2026

സഖാവ് ബിനു . പി. വി ഏട്ടാമത് അനുസ്മരണം 15/08/2026 ശനി രാവിലെ ഒൻപത് മണിക്ക് നികരുംപുറത്ത് വച്ച് നടത്തുവാൻ തീരുമാനിച്ചു 2018 ലെ മഹാ പ്രളയത്തിൽ രക്ഷാ പ്രവർത്തനം നടത്തുന്നതിനിടയിൽ ജീവൻ പൊലിഞ്ഞ സ. ബിനുവിന്റെ ഓർമ്മകൾക്ക് മുൻപിൽ ഡിവൈഎഫ്ഐ മുളക്കുഴ നോർത്ത് മേഖല കമ്മിറ്റിയുടെ ഓർമ്മ പൂക്കൾ അർപ്പിക്കുന്നു🌹
DYFI Chengannur Block Committee

നന്ദി....
08/03/2026

നന്ദി....

നന്ദി......ഹൃദയം പൊതിഞ്ഞു നൽകിയവർക്ക് DYFI ഹൃദയപൂർവ്വം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് മുളക്കുഴയിലെ എല്ലാ പ്രിയപ്പെട്ടവർ...
05/02/2026

നന്ദി......
ഹൃദയം പൊതിഞ്ഞു നൽകിയവർക്ക്
DYFI ഹൃദയപൂർവ്വം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ്
മുളക്കുഴയിലെ എല്ലാ പ്രിയപ്പെട്ടവർക്കും
ഞങ്ങളോടൊപ്പം ചേർന്ന് നിന്ന് ഇതിൻ്റെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും ഒരിക്കൽ കൂടി DYFI മുളക്കുഴ നോർത്ത് മേഖല കമ്മിറ്റിയുടെ നന്ദി സ്നേഹവും അറിയിക്കുന്നു തുടർന്നും ഞങ്ങൾ നിങ്ങളുടെ സ്നേഹവും പിന്തുണയും പ്രതീക്ഷിക്കുന്നു.
നന്ദി....
DYFI മുളക്കുഴ നോർത്ത് മേഖല കമ്മിറ്റി

Address

Mulakuzha
Chengannur
689505

Telephone

+918139021243

Website

Alerts

Be the first to know and let us send you an email when DYFI Mulakuzha North Meghala Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share