Swami Vivekananda Hss

Swami Vivekananda Hss Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Swami Vivekananda Hss, Public School, pandanad, Chengannur.

അധ്യാപകരുടെയും കുട്ടികളുടെയും ജന്മദിനം സ്കൂളിലെ കൂട്ടുകാർക്കൊപ്പം ഒരുമിച്ച് ആഘോഷിക്കുന്നു.
05/11/2024

അധ്യാപകരുടെയും കുട്ടികളുടെയും ജന്മദിനം സ്കൂളിലെ കൂട്ടുകാർക്കൊപ്പം ഒരുമിച്ച് ആഘോഷിക്കുന്നു.

03/11/2024

പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് പരുമല പള്ളിയിലേക്ക് കാൽനടയായി പോകുന്ന തീർത്ഥാടകർക്ക് സ്വാമി വിവേകാനന്ദ ഹയർസെക്കൻഡറി സ്കൂളിലെ NCC, JRC, SEED, Little Kites ക്ലബ്ബ് അംഗങ്ങൾ അധ്യാപകരുടെ മേൽനോട്ടത്തിൽ ലഘു ഭക്ഷണം നൽകി യാത്രയാക്കി🙏🙏

09/03/2022
നമ്മുടെ.. സ്കൂളിന്റെ... പ്ലാറ്റിനം.. ജൂബിലി... ആഘോഷമല്ല... പാണ്ടനാട്.. ഗ്രാമത്തിന്റെ... ഒരു ഉത്സവമാക്കി മാറ്റാൻ..... എല്...
08/03/2022

നമ്മുടെ.. സ്കൂളിന്റെ... പ്ലാറ്റിനം.. ജൂബിലി... ആഘോഷമല്ല... പാണ്ടനാട്.. ഗ്രാമത്തിന്റെ... ഒരു ഉത്സവമാക്കി മാറ്റാൻ..... എല്ലാ പൂർവവിദ്യാർത്ഥികളെയും..... അതായത്..1947.. മുതൽ...2022.. വരെ.. ഈ സ്കൂളിൽ പഠിച്ചിട്ടുപോയ... ഞങ്ങളുടെ.. മുഴുവൻ.. പൂർവവിദ്യാർത്ഥികളെയും സ്കൂളിൽനിന്ന് വിരമിച്ചുപോയ.... മുഴുവൻ ജീവനക്കാരെയും...എല്ലാ പാണ്ടനാട്ടുകാരെയും...എല്ലാവരെയും.. നിറഞ്ഞ.. സ്നേഹത്തോടെ...ക്ഷണിക്കുന്നു... നമ്മുടെ.. സ്കൂളിലേക്ക്.. സ്വാഗതം.... 🙏🙏എല്ലാവരുടെയും.. സഹകരണം.. ഉണ്ടാകണം.... എന്ന്.... സ്കൂൾ മാനേജ്മെന്റ്... Pta.. Staff... എന്നിവർക്ക്.. വേണ്ടി.........HM& PRINCIPAL.... ഇത്.. കാണുന്ന ഓരോ.. വ്യക്തി കളും..... ഷെയർ.. ചെയ്ത്.. മാക്സിമം.. ആൾക്കാരിൽ.. എത്തിക്കുക.. 🙏🙏🙏

08/03/2022

പ്രശസ്‌ത പിന്നണി ഗായകൻ പി ഉണ്ണികൃഷ്ണൻ പ്ലാറ്റിനം ജൂബിലി ആശംസകളോടെ.......

08/03/2022

നമ്മുടെ.. സ്കൂളിന്റെ... പ്ലാറ്റിനം.. ജൂബിലി... ആഘോഷമല്ല... പാണ്ടനാട്.. ഗ്രാമത്തിന്റെ... ഒരു ഉത്സവമാക്കി മാറ്റാൻ..... എല്ലാ പൂർവവിദ്യാർത്ഥികളെയും..... അതായത്..1947.. മുതൽ...2022.. വരെ.. ഈ സ്കൂളിൽ പഠിച്ചിട്ടുപോയ... ഞങ്ങളുടെ.. മുഴുവൻ.. പൂർവവിദ്യാർത്ഥികളെയും സ്കൂളിൽനിന്ന് വിരമിച്ചുപോയ.... മുഴുവൻ ജീവനക്കാരെയും...എല്ലാ പാണ്ടനാട്ടുകാരെയും...എല്ലാവരെയും.. നിറഞ്ഞ.. സ്നേഹത്തോടെ...ക്ഷണിക്കുന്നു... നമ്മുടെ.. സ്കൂളിലേക്ക്.. സ്വാഗതം.... 🙏🙏എല്ലാവരുടെയും.. സഹകരണം.. ഉണ്ടാകണം.... എന്ന്.... സ്കൂൾ മാനേജ്മെന്റ്... Pta.. Staff... എന്നിവർക്ക്.. വേണ്ടി.........HM& PRINCIPAL.... ഇത്.. കാണുന്ന ഓരോ.. വ്യക്തി കളും..... ഷെയർ.. ചെയ്ത്.. മാക്സിമം.. ആൾക്കാരിൽ.. എത്തിക്കുക.. 🙏🙏🙏

State school

Address

Pandanad
Chengannur

Website

Alerts

Be the first to know and let us send you an email when Swami Vivekananda Hss posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category