Sfi മുളക്കുഴ നോർത്ത് മേഖല കമ്മിറ്റി

  • Home
  • India
  • Chengannur
  • Sfi മുളക്കുഴ നോർത്ത് മേഖല കമ്മിറ്റി

Sfi മുളക്കുഴ നോർത്ത് മേഖല കമ്മിറ്റി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sfi മുളക്കുഴ നോർത്ത് മേഖല കമ്മിറ്റി, Political Party, Chengannur.

SFI മുളക്കുഴ നോർത്ത് ലോക്കൽ കമ്മിറ്റിയെ ഇവർ നയിക്കും അഭിവാദ്യങ്ങൾ
10/03/2022

SFI മുളക്കുഴ നോർത്ത് ലോക്കൽ കമ്മിറ്റിയെ ഇവർ നയിക്കും

അഭിവാദ്യങ്ങൾ

SFI മുളക്കുഴ നോർത്ത് ലോക്കൽ സമ്മേളനം സ:ധീരജ് നഗർ (മുളക്കുഴ പഞ്ചായത്തിന് സമീപം )വെച്ച് SFI ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ്...
10/03/2022

SFI മുളക്കുഴ നോർത്ത് ലോക്കൽ സമ്മേളനം സ:ധീരജ് നഗർ (മുളക്കുഴ പഞ്ചായത്തിന് സമീപം )വെച്ച് SFI ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ്‌ സ:ജീനാ താരാനാഥ് ഉദ്ഘാടനം ചെയ്തു.

നമുക്കൊരുക്കാം അവർ പഠിക്കട്ടെ SFI❤️ഓൺലൈൻ പഠനത്തിന് സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാർത്ഥിക്ക്  പഠനസഹായമായ മൊ...
19/06/2021

നമുക്കൊരുക്കാം അവർ പഠിക്കട്ടെ SFI❤️

ഓൺലൈൻ പഠനത്തിന് സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാർത്ഥിക്ക് പഠനസഹായമായ മൊബൈൽ ഫോൺ നൽകി. SFI ചെങ്ങന്നൂർ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ മുളക്കുഴ പഞ്ചായത്തിലെ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥിക്കാണ് ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോൺ നൽകിയത്.CPIM ചെങ്ങന്നൂർ ഏരിയാ സെക്രട്ടറി സ:എം.എച്ച് റഷീദ് ഫോൺ വിദ്യാർത്ഥിക്ക് കൈമാറി.

ഭൂമിക്കായ് ചാർത്താംപച്ചപ്പിൻ്റെ മുഖാവരണം.എസ്.എഫ്.ഐ യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലോക പരിസ്ഥിതി ദിന ക്യാമ്പയിന്റെ ചെ...
05/06/2021

ഭൂമിക്കായ് ചാർത്താം
പച്ചപ്പിൻ്റെ മുഖാവരണം.

എസ്.എഫ്.ഐ യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലോക പരിസ്ഥിതി ദിന ക്യാമ്പയിന്റെ ചെങ്ങന്നൂർ ഏരിയാ തല ഉദ്ഘാടനം കീഴ്ചേരിമേൽ ഗവ. JBS സ്കൂളിൽ വെച്ച് CPIM ചെങ്ങന്നൂർ ഏരിയാ സെക്രട്ടറി സ:എം എച്ച് റഷീദ് വൃക്ഷ തൈ നട്ടു കൊണ്ട് നിർവഹിക്കുന്നു.SFI ഏരിയാ സെക്രട്ടറി സ:ആസിഫ് യൂസഫ്‌,ഏരിയാ ജോയിൻ സെക്രട്ടറി സ:സെയീദ്,ഏരിയാ വൈസ് പ്രസിഡന്റ്‌ സ:ഗോകുൽ,ഏരിയാ കമ്മിറ്റി അംഗങ്ങൾ ആസിം,ജെറിൻ തുടങ്ങിയവർ പങ്കെടുത്തു.

െങ്ങന്നൂർ_AC

തെരുവുകൾ വിശക്കരുത് SFI❤വിശക്കാത്ത തെരുവുകൾക്കായി നമ്മുക്ക് കൈകോർക്കാംചെങ്ങന്നൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തെരുവു...
31/05/2021

തെരുവുകൾ വിശക്കരുത് SFI❤

വിശക്കാത്ത തെരുവുകൾക്കായി നമ്മുക്ക് കൈകോർക്കാം

ചെങ്ങന്നൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തെരുവുകളിൽ കഴിയുന്ന മനുഷ്യർക്കും,ജന്തുജീവജാലങ്ങൾക്കും, ആവശ്യ സർവീസ് നടത്തുന്ന ഡ്രൈവർ മാർക്കും തൊഴിലാളികൾക്കും ഭക്ഷണം നൽകി. ഇന്നത്തെ ആദ്യ ഭക്ഷണ പൊതി വിതരണം മന്ത്രി സഖാവ് സജി ചെറിയാൻ നിർവഹിച്ചു.

Saji Cherian

എസ്.എഫ്.ഐ മുളക്കുഴ നോർത്ത് മേഖല  കമ്മിറ്റിയുടെ സ്റ്റുഡന്റ് ബറ്റാലിയൻ പ്രവർത്തനത്തിന് ഭാഗമായി കോവിഡ് കേന്ദ്രങ്ങളിൽ ആവശ്യസ...
24/05/2021

എസ്.എഫ്.ഐ മുളക്കുഴ നോർത്ത് മേഖല കമ്മിറ്റിയുടെ സ്റ്റുഡന്റ് ബറ്റാലിയൻ പ്രവർത്തനത്തിന് ഭാഗമായി കോവിഡ് കേന്ദ്രങ്ങളിൽ ആവശ്യസാധനങ്ങൾ എത്തിക്കുന്നു

#ഞങ്ങൾ സജ്ജരാണ്
#നമ്മൾ അതിജീവിക്കും

എസ്.എഫ്.ഐ മുളക്കുഴ നോർത്ത് മേഖല  കമ്മിറ്റിയുടെ സ്റ്റുഡന്റ് ബറ്റാലിയൻ പ്രവർത്തനത്തിന് ഭാഗമായി ക്വാറന്റൈൻ  കേന്ദ്രങ്ങളിൽ ആ...
23/05/2021

എസ്.എഫ്.ഐ മുളക്കുഴ നോർത്ത് മേഖല കമ്മിറ്റിയുടെ സ്റ്റുഡന്റ് ബറ്റാലിയൻ പ്രവർത്തനത്തിന് ഭാഗമായി ക്വാറന്റൈൻ കേന്ദ്രങ്ങളിൽ ആവശ്യസാധനങ്ങൾ എത്തിക്കുന്നു

#ഞങ്ങൾ സജ്ജരാണ്
#നമ്മൾ അതിജീവിക്കും

കോവിഡ് ബാധിച്ച വ്യക്തിയുടെ വീട് രോഗം മാറിയപ്പോൾ അണുവിമുക്തമാക്കിSfi നോർത്ത് മേഖല കമ്മിറ്റി 🚩
21/05/2021

കോവിഡ് ബാധിച്ച വ്യക്തിയുടെ വീട് രോഗം മാറിയപ്പോൾ അണുവിമുക്തമാക്കി

Sfi നോർത്ത് മേഖല കമ്മിറ്റി 🚩

ചെങ്ങന്നൂരിന്റെ മന്ത്രിചെങ്ങന്നൂരിന്റെ വികസന നായകൻചെങ്ങന്നൂരിന്റെ പ്രതീകം  #ഫിഷറീസ്  #സാംസ്‌കാരിക മന്ത്രി മന്ത്രി സ സജി ...
20/05/2021

ചെങ്ങന്നൂരിന്റെ മന്ത്രി
ചെങ്ങന്നൂരിന്റെ വികസന നായകൻ
ചെങ്ങന്നൂരിന്റെ പ്രതീകം
#ഫിഷറീസ് #സാംസ്‌കാരിക മന്ത്രി


മന്ത്രി സ സജി ചെറിയാന് അഭിവാദ്യങ്ങൾ.

19/05/2021

33 MLA മാർ അതിൽ, അഞ്ച് എണ്ണം പറഞ്ഞ മന്ത്രിമാർ, അവരെ മാറ്റി നിർത്തി തിരഞ്ഞെടുപ്പ് നേരിട്ട ഒരു പ്രസ്ഥാനമാണ്. കേരളത്തിലെ മറ്റേത് രാഷ്ട്രീയ പാർട്ടിക്കാണ് അതിനുള്ള ചങ്കൂറ്റമുണ്ടാകുക??
ഇവരാരും പാർട്ടി ഓഫീസിനു മുന്നിൽ മുടിമുറിച്ചു പ്രതിഷേധിച്ചില്ല. നെഞ്ചത്തിടിച്ചു കരഞ്ഞിട്ടില്ല.

ചുമ്മാതെ ഒന്ന് ആലോചിച്ചു നോക്കു, വേറെ എവിടെയായിരുന്നാലും 33 ഗ്രൂപ്പുകൾ ഉണ്ടായേനെ.. അല്ലങ്കിൽ അത്രതന്നെ വിമതന്മാർ...
KK ശൈലജ ഇല്ലാത്ത മന്ത്രിസഭ എന്ന് കണ്ണീർ വർക്കുന്നവർ ഒന്നറിയുക, ആയിരം ഷൈലജമാർ ഉള്ളൊരു പാർട്ടിയാണ്,അവർ ഉയർന്ന വരുക തന്നെ ചെയ്യും.
💪

Address

Chengannur
689505

Website

Alerts

Be the first to know and let us send you an email when Sfi മുളക്കുഴ നോർത്ത് മേഖല കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share