10/10/2018
പത്തു പേർക്കെതിരെ നൂറുപേര് കൂവിയല്ല ക്ണാപ്പന്മാരെ ആണത്തം കാണിക്കേണ്ടത്...ചങ്കൂറ്റം ഉണ്ടെങ്കിൽ തടയണമായിരുന്നു.
കെ.എസ്.യു കാര് സ്‌ട്രൈക്ക് എടുക്കാൻ വന്നപ്പോ തടയാനുള്ള പാങ്ങില്ലാഞ്ഞിട്ട് കെട്ടിടത്തിന്റെ മുകളിൽ നിന്ന് ഓരിയിട്ടോണ്ടിരുന്നവന്മാരാ പിള്ളേര് സ്‌ട്രൈക്ക് എടുത്തു കോളേജും വിട്ട് കഴിഞ്ഞ് സ്റ്റാറ്റസും ഫേസ്ബുക് പോസ്റ്റും ഒക്കെയായിട്ട് ഇറങ്ങിയെക്കുന്നത്...😂😂