09/11/2025
വിവാദങ്ങൾ കൊണ്ട് വികസനത്തെ മായ്ക്കാൻ ആവില്ല..!!
2014 ന് ശേഷം ഇന്ത്യ ആകെ മാറിപ്പോയി എന്നതും ജാതി,മത,വർണ്ണ, വർഗ്ഗ, രാഷ്ട്രീയ വ്യത്യാസം ഇല്ലാതെ ബിജെപി സർക്കാരിന്റെ വികസനങ്ങൾ ജനങ്ങൾക്കെല്ലാം ലഭ്യമാണ് എന്നതിന്റെ സാക്ഷ്യപത്രം ആണ് ഈ നാലാം വന്ദേഭാരത് ..!!
ഇന്ന് ഇന്ത്യയിലെങ്ങും അതി വികസനത്തിന്റെ അടയാളങ്ങൾ കൊണ്ടു നിറഞ്ഞു കവിയുന്നു..