SFI ചേലക്കര ലോക്കൽ കമ്മിറ്റി

  • Home
  • India
  • Chelakkara
  • SFI ചേലക്കര ലോക്കൽ കമ്മിറ്റി

SFI ചേലക്കര ലോക്കൽ കമ്മിറ്റി ഏറ്റവും ജനപിന്തുണയുള്ള വിദ്യാർത്ഥി പ്രസ്ഥാനം

30/12/2021
മറ്റ് ഭാരവാഹികൾ ❤
11/12/2021

മറ്റ് ഭാരവാഹികൾ ❤

പുതിയ കമ്മിറ്റിയെ നയിക്കാൻ സെക്രട്ടറി ആയി സ:വിശാലിനെയും പ്രസിഡന്റ്‌ ആയി സ:അമാനെയും തിരഞ്ഞെടുത്തു ❤
11/12/2021

പുതിയ കമ്മിറ്റിയെ നയിക്കാൻ സെക്രട്ടറി ആയി സ:വിശാലിനെയും പ്രസിഡന്റ്‌ ആയി സ:അമാനെയും തിരഞ്ഞെടുത്തു ❤

എസ്.എഫ്.ഐ ഉന്നയിച്ചആവശ്യം അംഗീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്.2021ലെ ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെ...
11/12/2021

എസ്.എഫ്.ഐ ഉന്നയിച്ച
ആവശ്യം അംഗീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്.

2021ലെ ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇംപ്രൂവ്‌മെന്റിന് അവസരം.

SFI ചേലക്കര  ലോക്കൽ സമ്മേളനം.സമ്മേളനം SFI ജില്ലാ ജോയിന്റ് സെക്രട്ടറി സ:ധീരജ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു.CPIM ലോക്കൽ കമ്മ...
11/12/2021

SFI ചേലക്കര ലോക്കൽ സമ്മേളനം.
സമ്മേളനം SFI ജില്ലാ ജോയിന്റ് സെക്രട്ടറി സ:ധീരജ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു.CPIM ലോക്കൽ കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത്‌ അംഗവും ആയ സ:മായ ടീച്ചർ അഭിവാദ്യം സംസാരിച്ചു. ഏരിയ സെക്രട്ടറി സ:അരുൺ, ജില്ലാ കമ്മിറ്റി അംഗം സ:അഞ്ജന,ഏരിയ ജോയിന്റ് സെക്രട്ടറി സ:അൻസിൽ ഫിറോസ്,CPIM ഏരിയ കമ്മിറ്റി അംഗം സ:നന്ദേട്ടൻ CPIM ലോക്കൽ സെക്രട്ടറി സ:പ്രഭാകരൻ ലോക്കൽ കമ്മിറ്റി അംഗങ്ങളായ സ:ഹരിനാരായണൻ, സ:മനോജ്‌ എന്നിവർ യോഗത്തിൽ സന്നിതരായി. SFI ലോക്കൽ സെക്രട്ടറി സ:വിശാൽ സമ്മേളനത്തിന് സ്വാഗതം പറഞ്ഞു അധ്യക്ഷൻ ലോക്കൽ വൈസ് പ്രസിഡന്റ്‌ സ:അമാൻ. ലോക്കൽ ജോയിന്റ് സെക്രട്ടറി സ:അൻസിൽ അനുശോചനപ്രമേയം വായിച്ചു.പ്രവർത്തനറിപ്പോർട്ടും മേൽകമ്മിറ്റി റിപ്പോർട്ടും ചർച്ചയും മറുപടിക്കും എല്ലാം ശേഷം പുതിയ 13 അംഗ കമ്മിറ്റി രൂപീകരിച്ചു. ലോക്കൽ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ അമാൻ നന്ദി പറഞ്ഞു

ഒക്ടോബർ 31 SFI വർഗ്ഗീയ വിരുദ്ധദിനം ആചരിച്ചു... ലോക്കൽ കമ്മിറ്റി  സെക്രട്ടറി വിശാൽ സ്വാഗതം പറഞ്ഞു.പരുപാടിയിൽ ലോക്കൽ കമ്മി...
31/10/2021

ഒക്ടോബർ 31 SFI വർഗ്ഗീയ വിരുദ്ധദിനം ആചരിച്ചു... ലോക്കൽ കമ്മിറ്റി സെക്രട്ടറി വിശാൽ സ്വാഗതം പറഞ്ഞു.
പരുപാടിയിൽ ലോക്കൽ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ അമാൻ അധ്യക്ഷത വഹിച്ചു... ലോക്കൽ കമ്മിറ്റി അംഗം സുബിഷ പതാക ഉയർത്തി.. SFI ചേലക്കര ഏരിയ ജോയിന്റ് സെക്രട്ടറി അൻസിൽ ഫിറോസ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു... പരിപാടിക്ക് ലോക്കൽ കമ്മിറ്റി ജോയിന്റ് സെക്രട്ടറി അൻസിൽ നന്ദി പറഞ്ഞു...

*SFI ചേലക്കര LC*🚩

CPI(M) ചേലക്കര ലോക്കൽ സമ്മേളനത്തോടനുബന്ധിച്ച് SFI ചേലക്കര ലോക്കൽ കമ്മിറ്റി ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു.വിഷയം: മ...
29/10/2021

CPI(M) ചേലക്കര ലോക്കൽ സമ്മേളനത്തോടനുബന്ധിച്ച് SFI ചേലക്കര ലോക്കൽ കമ്മിറ്റി ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു.

വിഷയം: മഹത്തായ ഭാരതീയ അടുക്കള(Great Indian Kitchen)

നിബന്ധന:
1.എഡിറ്റിംഗ് കൂടാതെ ഉള്ള ഫോട്ടോ ആയിരിക്കണം
2.സ്വന്തം മൊബൈൽ ഫോൺ ക്യാമറയിൽ പകർത്തിയത് ആയിരിക്കണം
3.ഒരു വ്യക്തി ഒന്നിൽ കൂടുതൽ ഫോട്ടോ മത്സരത്തിന് അയച്ച് തരരുത്.

ഫോട്ടോ ഞങ്ങൾക്ക് വാട്ട്സ്ആപ് നമ്പറിലേക്ക് ഡോക്യുമെൻ്റ് രൂപത്തിൽ അയച്ച് തരുക.ഫോട്ടോ അയക്കേണ്ട നമ്പർ:
Ansil:8921883412
Amaan:8301905387

-SFI ചേലക്കര LC-

Address

Chelakkara

Telephone

+918921883412

Website

Alerts

Be the first to know and let us send you an email when SFI ചേലക്കര ലോക്കൽ കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SFI ചേലക്കര ലോക്കൽ കമ്മിറ്റി:

Share