Methuke- Ente Gramam

  • Home
  • Methuke- Ente Gramam

Methuke- Ente Gramam Sundaram, Surabhilam..

https://youtu.be/9Zv70X-vLrU
16/03/2026

https://youtu.be/9Zv70X-vLrU

ക്വാറി ദുരിതം; പിറന്ന മണ്ണിൽ ജീവിക്കണം | ജനശബ്ദം | RIGHT VISION NEWS

കള്ള നാണയങ്ങളെ തിരിച്ചറിയുക !!!കഴിഞ്ഞ അഞ്ചു വർഷത്തിൽ ചേലക്കര ഗ്രാമപഞ്ചായത് അനുവദിച്ച കരിങ്കൽ കോറികളുടെ എണ്ണം 5 ആണ്. ഈ അഞ...
06/02/2026

കള്ള നാണയങ്ങളെ തിരിച്ചറിയുക !!!

കഴിഞ്ഞ അഞ്ചു വർഷത്തിൽ ചേലക്കര ഗ്രാമപഞ്ചായത് അനുവദിച്ച കരിങ്കൽ കോറികളുടെ എണ്ണം 5 ആണ്. ഈ അഞ്ചു വർഷവും ഇതിനൊക്കെ ഒത്താശ ചെയ്യുകയും ഓശാന പാടുകയും ചെയ്‌ത ജനപ്രതിനിധികൾ ആണ് ഇന്ന് , ഈ കോപ്രായങ്ങൾ കാട്ടി ജനങ്ങളെ വീണ്ടും വിഡ്ഢികളാക്കാൻ ശ്രമിക്കുന്നത് .

അതായത് , അഞ്ചു വർഷം പറ്റാവുന്നപോലെ മാഫിയകളെ ഭരണത്തിൽ ഇരുന്ന് സഹായിച്ചത് പോരാഞ്ഞിട്ട് ... ഇപ്പൊ നാട്ടുകാർ ആട്ടി പുറത്താക്കിയപ്പോൾ ... പുറത്തു നിന്ന് കോറി മാഫിയകളെ സഹായിക്കാൻ നോക്കുന്നു എന്ന് മാത്രം .... ഉണ്ട ചോറിനോട് നന്ദി ഉണ്ട് .... അടുത്ത വർഷത്തെ സ്റ്റേറ്റ് അവാർഡെങ്കിലും കൊടുത്ത് ഇവരുടെ അഭിനയത്തെ നമ്മൾ ആദരിക്കണം .

ഇലക്ഷന് മുന്നേ ...നാട്ടുകാരുടെ മുന്നിൽ വിയർത്ത മെമ്പറുകുട്ടി ... ദാ ഇപ്പൊ വില്ലേജ് ഓഫീസറെ വിരട്ടുന്ന വിരട്ടുകണ്ടോ ? അടുത്തത് പോസ്റ്റ് ഓഫീസ് ഉപരോധം ആണ് ! എന്തെന്നാൽ ക്വറികളിലേക്കുള്ള കത്തിടപാടുകൾ എല്ലാം പോസ്റ്റ് ഓഫീസ് വഴിയാണല്ലോ വരുന്നത് . അത് കഴിഞ്ഞാൽ പാർട്ടി ഏരിയ കമ്മിറ്റി മീറ്റിംഗ് കൂടി പരിപ്പുവടയും തിന്നുകൊണ്ടു തീക്ഷണമായ അടുത്ത സമരമുറകൾ ആലോചിക്കും .

ഓവർലോഡ് കയറ്റി ലോറിക്കാർ ഇടുന്ന പൊടിയെക്കാൾ വലുതാണ് ഇവർ നാട്ടുകാരുടെ കണ്ണിൽ ഇടാൻ നോക്കുന്ന പൊടി .

ഉളുപ്പുണ്ടോ എന്ന് ചോദിക്കുന്നില്ല .... കാരണം ഉളുപ്പുള്ളവർ സഖാവാവില്ലലോ !

അടിക്കുറുപ്പ് : ക്വറികൾക്കെതിരെ നടക്കുന്ന ജനകീയ കൂട്ടായ്മയിലേക്ക് ...വലിഞ്ഞു കയറിയ ഒരു എക്സ് - മെമ്പർ .... സലാം കാശ്മീരിൽ ജയറാം ഇട്ട എക്സ്പ്രെഷനും (പാ ..പ ..പാ )ഇട്ടു നിന്നിട്ടും നാട്ടുകാർ ഊക്കി വിട്ടെന്നാണ് കരക്കമ്പി .

യശ്ശശരീരനായ ബഹു : ഗോപിയേട്ടൻ തേലക്കാട് അറിയാൻ - വർഗ്ഗ ശത്രു കുടുംബത്തിൽ തന്നെയാണ് . ദാസ് കാപിറ്റൽ അഥവാ മൂലധനം എന്ന് പറയുന്നതിന്റെ ലിറ്ററൽ മീനിങ് ആണ് അങ്ങയുടെ പിൻഗാമികൾ പരിഗണിക്കുന്നത് .

വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാവാൻ https://chat.whatsapp.com/He8qbWQvQq20uWYywSJAMQചേലക്കര നിയോജകമണ്ഡലത്തിലെ വ...

23/11/2025

Sundaram surabilam enne paraja naadinte theera shabbamayi mariyaathinnethire prethilarikkan kazhiyatte. Ehe nadinte nejupilarkunna kazchakallekke

23/11/2025
Home theater
12/10/2024

Home theater

22/08/2021

Methuk

22/08/2021
Sundaramaya ente gramathe,  swayalabhathinnayi nashipikkaruthenne appekshikkunnu
22/11/2018

Sundaramaya ente gramathe, swayalabhathinnayi nashipikkaruthenne appekshikkunnu

30/05/2018
ഓം നമഃ ശിവായ...മെതുക് ശിവ ക്ഷേത്രം ...
31/10/2017

ഓം നമഃ ശിവായ...മെതുക് ശിവ ക്ഷേത്രം ...

Address

Chelakkara

680586

Website

Alerts

Be the first to know and let us send you an email when Methuke- Ente Gramam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Methuke- Ente Gramam:

  • Want your organization to be the top-listed Government Service?

Share