DYFI Parakode

DYFI Parakode പ്രസിഡന്റ്‌ : ബിബിൻ ബാബു
സെക്രട്ടറി : റിയാസ് റഫീഖ്

ഇവർ രണ്ട് പേരുമാണ് ഇന്നത്തെ ഹീറോസ്...1. അടൂർ പോലീസ് സ്റ്റേഷനിലെ SI അനൂപ് രാഘവൻ 2.അടൂർ പോലീസ് സ്റ്റേഷനിലെ ASI വിനോദ് അടൂ...
10/01/2026

ഇവർ രണ്ട് പേരുമാണ് ഇന്നത്തെ ഹീറോസ്...
1. അടൂർ പോലീസ് സ്റ്റേഷനിലെ SI അനൂപ് രാഘവൻ
2.അടൂർ പോലീസ് സ്റ്റേഷനിലെ ASI വിനോദ്

അടൂർ ബൈപാസ് കേന്ദ്രീകരിച്ചു RSS നടത്തുന്ന സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളെ ചോദ്യം ചെയ്തതിൽ നിന്ന് തുടങ്ങിയ പ്രശ്നം സംഘർഷത്തിൽ അവസാനിച്ചു.
ഇതേ തുടർന്ന് RSS പ്രവർത്തകനും ബ്ലേഡ് മാഫിയ സംഘത്തിലെ പ്രധാനിയും സാമൂഹ്യ വിരുദ്ധനുമായ മണ്ണടി തയ്യിൽ വീട്ടിൽ വാസുദേവൻ പിള്ളയുടെ മകൻ വൈശാഖ് അടൂർ സ്റ്റേഷനിൽ ചെന്ന് ഇവരെ കാണുന്നു.

ചോദ്യം ഇതാണ്....

1.ആശുപത്രിൽ ചികിത്സ തേടാതെ, യാതൊരു പാടുകളോ ആശുപത്രിയിൽ നിന്നുള്ള വൂണ്ട് സർട്ടിഫിക്കേറ്റോ ഇന്റിമേഷനോ ,CCTV ദൃശ്യങ്ങളോ മാരകായുധങ്ങളോ ഒന്നുമില്ലാതെ എങ്ങനെ മാരകയുധങ്ങൾ വെച്ച് കൊലപ്പെടുത്താൻ ശ്രെമിച്ചു എന്ന് ഇവർ മനസ്സിലാക്കി?
കൃത്യമായ അന്വേഷണം ഇല്ലാതെ എങ്ങനെ ജാമ്യമില്ലാ വകുപ്പ് ചുമത്തി?

2.സംഭവം നടന്ന പിറ്റേ ദിവസം ഉച്ചയ്ക്ക് ഏകദേശം 2 മാണിയോട് കൂടി സംഭവ സ്ഥലത്ത് നിന്നും ഹോം ഗാർഡിന് മൊബൈൽ ഫോൺ ലഭിച്ചു.അദ്ദേഹം അടൂർ ട്രാഫിക് സ്റ്റേഷനിൽ എത്തിച്ചു. ഫോൺ വിളിച്ച വൈശാഖിനോട് മൊബൈൽ ഫോൺ സ്റ്റേഷനിൽ ഉണ്ടെന്ന് പറയുകയും ചെയ്തു .അങ്ങനെ എങ്കിൽ എന്തിന് ആ വിവരം മറച്ചു വെച്ച് അന്ന് വൈകിട്ട് 8 മാണിയോട് കൂടി മോഷണ കുറ്റം ചുമത്തി?

ഉത്തരം വ്യക്തമാണ്...

പൊതുപ്രവർത്തകനായ DYFI സഖാവായ സുധി ഷാജിയെ
ബോധപൂർവമായി കള്ളകേസിൽപ്പെടുത്തി പൊതുസമൂഹത്തിന് മുന്നിൽ മോശപ്പെടുത്താൻ ബ്ലേഡ് മാഫിയയുടെ കയ്യിൽ നിന്ന് പണവും വാങ്ങി ഈ പണി ചെയ്തു.

ഇനി ഇതിന്റെ പിറകിൽ എവിടെ വരെ പോകാനും DYFI തയ്യാറാണ്. അതിന് വേണ്ട നിയമ നടപടികൾ സ്വീകരിച്ചിട്ടുമുണ്ട്. സമാദാനത്തോടെ ഈ രണ്ട് ഹീറോകളും പെൻഷൻ മേടിച്ചു വീട്ടിൽ ഇരിക്കുമെന്ന് കരുതണ്ട. പണം വാങ്ങി കാവിവൽക്കരിക്കാൻ ശ്രെമിക്കുന്ന SI അനൂപിന്റെയും ASI വിനോദിന്റെയും പിറകിൽ DYFI ഏതറ്റം വരെയും പോകും...സ സുധി ഷാജിയെ ചേർത്ത് പിടിച്ചു സംരക്ഷിക്കുകയും ചെയ്യും ✊
DYFI ✊

Address

Chavara

Alerts

Be the first to know and let us send you an email when DYFI Parakode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share