09/09/2025
KSU തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ വടക്കാഞ്ചേരി പോലിസ് സ്റ്റേഷൻ മാർച്ചിൽ പോലീസ് നരനായാട്ട്..😡
KSU തൃശ്ശൂർ ജില്ലാ പ്രസിഡന്റ്
ഗോകുൽ ഗുരുവായൂർ ന്
ഗുരുതര പരിക്ക്...
ഗോകുലിന്റെ വലത് കാലിൽ പോലീസ് ജീപ്പ് കയറ്റി ഇറക്കി.
നടുവിന് ബൂട്ടിട്ട് ചവിട്ടുകയും, ലാത്തികൊണ്ട് കുത്തുകയും ചെയ്തതിൽ വാരിയെല്ലിന് പൊട്ടലുണ്ട്....
പ്രതിഷേധിക്കുക.....