Aam Aadmi Party Chavakkad ആം ആദ്മി പാർട്ടി ചാവക്കാട്

  • Home
  • India
  • Chavakkad
  • Aam Aadmi Party Chavakkad ആം ആദ്മി പാർട്ടി ചാവക്കാട്

Aam Aadmi Party Chavakkad ആം ആദ്മി പാർട്ടി ചാവക്കാട് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Aam Aadmi Party Chavakkad ആം ആദ്മി പാർട്ടി ചാവക്കാട്, Chavakkad.

02/02/2022

ഉദ്യോഗസ്ഥ-രാഷ്ട്രീയ നേതാക്കളുടെ അഴിമതി സംവിധാനം നിലനിർത്താൻ ഉദ്യോഗസ്ഥരിൽ നിന്നും കൈക്കൂലിയായി യൂണിയൻ നേതാക്കൾ പിരിച്ചെടുക്കുന്നത് 300 കോടി രൂപയാണ്" എന്ന് MS വേണു,മുൻ ടൂറിസം ഡയറക്ടറും,
നിലവിലെ ആം ആദ്മി പാർട്ടി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയുമാണ് ഈ പോരാളി.
മറുനാടൻ മലയാളി പുറത്ത് വിട്ട ഞെട്ടിക്കുന്ന ഈ വോയിസ് ക്ലിപ്പ് കേൾക്കാതെ പോകരുത്!
സത്യം വിളിച്ചു പറയാൻ ആർജ്ജവം കാണിച്ച വേണുജിക്ക് അഭിവാദ്യങ്ങൾ!

https://www.facebook.com/watch/?v=1058711161453456

 ഒരു ബസ്റ്റാൻഡ് ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ആയിരിക്കും??ആ സ്റ്റാൻഡിൽ ബസിനു കയറാൻ കഴിയണം, ഇറങ്ങാൻ ക...
31/10/2021



ഒരു ബസ്റ്റാൻഡ് ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ആയിരിക്കും??

ആ സ്റ്റാൻഡിൽ ബസിനു കയറാൻ കഴിയണം, ഇറങ്ങാൻ കഴിയണം,
തിരിക്കാൻ കഴിയണം... യാത്രക്കാർക്ക് കയറാൻ പറ്റണം, വിശ്രമിക്കാനുള്ള സ്ഥലം വേണം..
ബസിന്റെ റിപ്പയറുകൾ നടത്താൻ സാധിക്കണം, സർവീസ് പോകാത്ത ബസുകൾക്ക് നിർത്താൻ സ്ഥലം ഉണ്ടാവണം..

കൂടാതെ ബസ് കാത്തുനിൽക്കുന്ന യാത്രക്കാർക്ക് അത്യാവശ്യം ടോയിലറ്റ് സൗകര്യങ്ങൾ ഉണ്ടാവണം...

എന്നാൽ ഇതൊന്നു പോലുമില്ലാത്ത ഒരു ബസ്റ്റാൻഡ് കോഴിക്കോട് 2015ൽ നിർമ്മാണം പൂർത്തിയാക്കുകയുണ്ടായി..
ഒരു ബസ് ബസ് ബേയിൽ വന്നാൽ അതിലേക്കു അപ്പുറവും ഇപ്പുറവും നിൽക്കുന്ന ഭീമൻ തൂണുകളെ മറികടന്നു എത്തിച്ചേരുക ദുഷ്കരമാണ്. ലഗേജുകൾ കൂടെ ഉണ്ടെന്കിലുള്ള അവസ്ഥ അനുഭവിച്ചവർക്കു മാത്രമേ അറിയൂ..



ിമതി


23/10/2021
കേരളത്തിലെ ആം ആദ്മി കൾക്ക് അരവിന്ദ് കെജ്രിവാൾ നേരിട്ട് നൽകുന്ന ട്വിറ്റർ സന്ദേശംകേരളത്തിൽ ഈ മഹാമാരി സമയത്തും സ്വന്തം ജീവൻ...
17/10/2021

കേരളത്തിലെ ആം ആദ്മി കൾക്ക് അരവിന്ദ് കെജ്രിവാൾ നേരിട്ട് നൽകുന്ന ട്വിറ്റർ സന്ദേശം
കേരളത്തിൽ ഈ മഹാമാരി സമയത്തും സ്വന്തം ജീവൻ പോലും തൃണവത്കരിച്ചു കൊണ്ട്,പ്രളയ ജീവൻരക്ഷാ പ്രവത്തനങ്ങളിൽ ഏർപ്പെടുന്ന എല്ലാ മനുഷ്യ സ്നേഹികൾക്കും ആം ആദ്മി പാർട്ടിയുടെ ചൂൽ വിപ്ലവ അഭിവാദ്യങ്ങൾ.
എല്ലാവരും കഴിവിനെ പരമാവധി ഷെയർ ചെയ്ത് അദ്ദേഹത്തിന് ആം ആദ്മി പാർട്ടി കേരള വോളണ്ടിയേഴ്സിന്റെ എല്ലാ പിന്തുണയും അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു
സോഷ്യൽ മീഡിയ ടീം
ആം ആദ്മി പാർട്ടി കേരളo
https://twitter.com/ArvindK.../status/1449787229870587904...

കേരളത്തിലെ ആം ആദ്മി കൾക്ക് അരവിന്ദ് കെജ്രിവാൾ നേരിട്ട് നൽകുന്ന ട്വിറ്റർ സന്ദേശം
കേരളത്തിൽ ഈ മഹാമാരി സമയത്തും സ്വന്തം ജീവൻ പോലും തൃണവത്കരിച്ചു കൊണ്ട്,പ്രളയ ജീവൻരക്ഷാ പ്രവത്തനങ്ങളിൽ ഏർപ്പെടുന്ന എല്ലാ മനുഷ്യ സ്നേഹികൾക്കും ആം ആദ്മി പാർട്ടിയുടെ ചൂൽ വിപ്ലവ അഭിവാദ്യങ്ങൾ.

എല്ലാവരും കഴിവിനെ പരമാവധി ഷെയർ ചെയ്ത് അദ്ദേഹത്തിന് ആം ആദ്മി പാർട്ടി കേരള വോളണ്ടിയേഴ്സിന്റെ എല്ലാ പിന്തുണയും അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു
സോഷ്യൽ മീഡിയ ടീം
ആം ആദ്മി പാർട്ടി കേരള
https://twitter.com/ArvindKejriwal/status/1449787229870587904?s=20

26/09/2021

ഇനി ആം ആദ്മി പാർട്ടിയുടെ നാളുകൾ.
👉അദ്വാനിയുടേയും മോദിയുടേയും അമിത് ഷായുടേയും തട്ടകം മാറി കഴിഞ്ഞു..... 💪
സാധാരണക്കാരായ ജനങ്ങൾ ഗുജറാത്ത് രാഷ്ട്രീയ ചിത്രം മാറ്റി വരക്കുന്നു..... 💪

27 വർഷമായ BJP സർക്കാരും നിർജീവമായ കോൺഗ്രസും തമ്മിലെ ഒത്ത് കളികൾ ജനം തിരിച്ചറിഞ്ഞതിന്റെ മാറ്റം.....

#2022തിരഞ്ഞെടുപ്പ് #ഗുജറാത്ത്നിയമസഭ #ഡൽഹിമോഡൽ #ജനകീയസർക്കാർ #മാറ്റംസാദ്ധ്യമാണ് #ആംആദ്മിപാർട്ടി #ബിജെപി #പരാജയപ്പെട്ടഭരണകൂടം

17/09/2021

സ്ഥലം: പ്രസ്ക്ലബ്ബ്, കോട്ടയം.തീയതി:18-09-2021
സമയം: 12.00 Noon.
ഒരു കേന്ദ്ര-സംസ്ഥാന സംയുക്ത സ്ഥാപനമായ ഓയിൽ പാം ഇൻഡ്യ ലിമിറ്റഡിന്റെ കൊല്ലം ജില്ലയിലെ അഞ്ചലിൽ ഉള്ള എണ്ണക്കുരു സംസ്കരണ ഫാക്ടറി സന്ദർശിച്ച ശേഷം ഫാക്ടറി പ്രവർത്തനങ്ങൾ കുറച്ചുകാലമായി ശരിയായ രീതിയിലല്ല നടക്കുന്നത് എന്ന് ഒരു പ്രസ്താവനയിലൂടെ വിലപിച്ച ബഹുമാനപ്പട്ട പുനലൂർ MLA യുടെ അറിവിലേക്കായി എന്തുകൊണ്ടാണ് കുറച്ചു കാലമായി ഫാക്ടറിയിൽ ശരിയായ പ്രവർത്തനങ്ങൾ നടക്കാത്തത് എന്നതിന്റെ കാരണങ്ങൾ തെളിവുകൾ സഹിതം പത്രസമ്മേളനത്തിലൂടെ ആം ആദ്മി പാർട്ടി വെളിപ്പെടുത്തുന്നു.
സ്ഥലം: പ്രസ്ക്ലബ്ബ്, കോട്ടയം.
തീയതി:18-09-2021
സമയം: 12.00 Noon.

17/09/2021

പെട്രോളും ഡീസലും ജി എസ് ടി ക്കു കീഴിൽ കൊണ്ട് വരാൻ അണിയറയിൽ നീക്കങ്ങൾ നടക്കുന്നതായുള്ള വാർത്തകൾ വരുന്നു. കേന്ദ്ര സർക്കാർ അത്തരമൊരു നീക്കം നടത്തിയാൽ ശക്തിയുക്തം എതിർക്കുമെന്ന് കേരള ധനമന്ത്രി കെ എൻ ബാലഗോപാൽ.
അതെ സമയം ആം ആദ്മി ഭരിക്കുന്ന ഡൽഹി സർക്കാർ കേന്ദ്ര സർക്കാർ ഇത്തരമൊരു തീരുമാനം എടുത്താൽ പൂർണ പിന്തുണ നൽകുമെന്ന് ഡൽഹി മന്ത്രി സത്യേന്ദ്ര ജെയിൻ അറിയിച്ചു.
യഥാർത്ഥ ജനകീയ സർക്കാർ ഏതെന്നു തിരിച്ചറിയാൻ ഈ ഒരൊറ്റ കാരണം മാത്രം മതി.
ഇന്ധന വില വർധനവിൽ നട്ടം തിരിയുന്ന സാധാരണ ജനങ്ങൾക്ക്, പെട്രോളും ഡീസലും ജി എസ് ടി ക്കു കീഴിൽ കൊണ്ടുവന്നാൽ വലിയൊരു ആശ്വാസമാകുമായിരുന്നു.നിലവിലെ വിലകൾ പ്രകാരം കേന്ദ്ര സംസ്ഥാന നികുതികളും സെസ്സും കൂടി പെട്രോളിന്റെയും ഡീസലിന്റെയും അടിസ്ഥാന വിലകളെക്കാൾ ഉയർന്ന നിരക്കിൽ ഈടാക്കപെടുമ്പോൾ നട്ടം തിരിയുന്ന പൊതു ജനം ഇവയെ ജി എസ് ടി ക്കു കീഴിലാക്കുമ്പോൾ വില കുറയുമെന്ന പ്രതീക്ഷയിലാണ്. ആ പ്രതീക്ഷയെ പാടെ തകിടം മറിക്കുന്ന രീതിയിലാണ് കേരള സർക്കാർ മുന്നോട്ടു പോകുന്നത്.
അതെ സമയം കേന്ദ്ര സർക്കാർ ഇത്തരമൊരു തീരുമാനമെടുത്താൽ പൂർണ പിന്തുണ നൽകും എന്ന് ഔദ്യോഹികമായി പ്രഖ്യാപിച്ച ഇന്ത്യയിലെ ഏക സംസ്ഥാനവും ഡൽഹിയാണ്..
യഥാർത്ഥ ജനകീയ സർക്കാർ ആം ആദ്മി സർക്കാർ ♥️♥️♥️♥️

ഈ വർഷത്തെ അധ്യാപക ദിനത്തിൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കു വഹിച്ച അധ്യാപകർക്ക് ഡൽഹി സംസ്ഥാന സർക്കാർ പ്രത്യേക പുരസ്ക...
05/09/2021

ഈ വർഷത്തെ അധ്യാപക ദിനത്തിൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കു വഹിച്ച അധ്യാപകർക്ക് ഡൽഹി സംസ്ഥാന സർക്കാർ പ്രത്യേക പുരസ്കാരം പ്രഖ്യാപിച്ചു

കടമെടുത്തുമാത്രം ശമ്പളം, പെൻഷൻ എന്നിവ കൊടുക്കാനും മറ്റ് പദ്ധതികൾ നടപ്പിലാക്കാനും ഒരു തെരഞ്ഞെടുത്തെന്നുപറയപ്പെടുന്ന സർക്ക...
05/09/2021

കടമെടുത്തുമാത്രം ശമ്പളം, പെൻഷൻ എന്നിവ കൊടുക്കാനും മറ്റ് പദ്ധതികൾ നടപ്പിലാക്കാനും ഒരു തെരഞ്ഞെടുത്തെന്നുപറയപ്പെടുന്ന സർക്കാരിന്റെ ആവശ്യം എന്താണ്..?

ഇനി കടമെടുപ്പിലാണോ സംസ്ഥാനം ഒന്നാമതാണെന്ന് പറയുന്നത്..? കള്ളും ലോട്ടറിയും മാത്രം വച്ച് കടവും വാങ്ങി ഭരിക്കാനാണെങ്കിൽ പിന്നെ ഇവർ വീണ്ടും വന്നതുകൊണ്ട് എന്ത് പ്രയോജനം..?

കഴിവില്ലെങ്കിൽ, കഴിയില്ലെങ്കിൽ ഇട്ടെറിഞ്ഞു പോകണം മിസ്റ്റർ മിനിസ്റ്റർ...



https://www.manoramaonline.com/news/kerala/2021/09/01/government-of-kerala-borrows-3500-crore-rupees.html

എന്തും നേരിടാൻ സുസജ്ജം..!മൂന്നും അതിന്മുകളിലും തരംഗങ്ങൾ വന്നാലും പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിക്കഴിഞ്ഞു ആം ആദ്...
14/08/2021

എന്തും നേരിടാൻ സുസജ്ജം..!

മൂന്നും അതിന്മുകളിലും തരംഗങ്ങൾ വന്നാലും പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിക്കഴിഞ്ഞു ആം ആദ്മി സർക്കാർ...

ഒരു മുഴം മുൻപേ..!!

https://www.manoramaonline.com/health/health-news/2021/08/12/third-covid-19-wave-in-india-how-delhi-is-preparing-to-prevent.html?fbclid=IwAR1QBY3dz0jXVUtyyS8tnFEvHG9cleRrhDA1ki2nh0Ea8p418moFLB2FaG4

സ്വന്തം വകുപ്പിന്റെ കീഴിൽ നടക്കുന്ന കാര്യങ്ങൾ, പത്രങ്ങളും ചാനലുകളും വെണ്ടയ്ക്ക നിരത്തിയത് അറിയാത്ത മന്ത്രി...അതോ, കാരണവർ...
13/08/2021

സ്വന്തം വകുപ്പിന്റെ കീഴിൽ നടക്കുന്ന കാര്യങ്ങൾ, പത്രങ്ങളും ചാനലുകളും വെണ്ടയ്ക്ക നിരത്തിയത് അറിയാത്ത മന്ത്രി...

അതോ, കാരണവർ കണ്ണുരുട്ടിയിട്ടോ മൗനം..?



https://www.mathrubhumi.com/news/kerala/health-minister-veena-george-says-violence-against-doctors-unnoticed-1.5906089

രാഷ്ട്രീയത്തിലെ ക്രിമിനൽവൽക്കരണത്തിന് അറുതിവരുത്തുന്നതിന്റെ നാന്ദിയായി...സമ്മതിദായകരുടെ മനസ്സിൽ ദൂരവ്യാപകമായ ഇടപെടലുകൾ ന...
13/08/2021

രാഷ്ട്രീയത്തിലെ ക്രിമിനൽവൽക്കരണത്തിന് അറുതിവരുത്തുന്നതിന്റെ നാന്ദിയായി...

സമ്മതിദായകരുടെ മനസ്സിൽ ദൂരവ്യാപകമായ ഇടപെടലുകൾ നടത്താൻ ഈ തീരുമാനംകൊണ്ട് സാധിക്കും...

ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു ശുദ്ധീകരണത്തിന്റെ സാദ്ധ്യതകൾ തെളിയുകയായി...



https://www.mathrubhumi.com/news/india/political-parties-must-publish-criminal-antecedents-of-candidates-within-48-hours-of-their-selection-1.5899954

Address

Chavakkad
680506

Alerts

Be the first to know and let us send you an email when Aam Aadmi Party Chavakkad ആം ആദ്മി പാർട്ടി ചാവക്കാട് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share