Cpim Erattappuzha

Directions

Cpim Erattappuzha #ഇരട്ടപ്പുഴയിലെ_
സഖാക്കൾ.!!

സ: അഴിക്കോടൻ ദിനത്തോടനുബന്ധിച്ച് ഇരട്ടപ്പുഴയിൽ നടന്ന അനുസ്മരണവും പ്രഭാദഭേരിയും  #ഇരട്ടപ്പുഴ  ്ടപ്പുഴ
26/09/2026

സ: അഴിക്കോടൻ ദിനത്തോടനുബന്ധിച്ച് ഇരട്ടപ്പുഴയിൽ നടന്ന അനുസ്മരണവും പ്രഭാദഭേരിയും

#ഇരട്ടപ്പുഴ
്ടപ്പുഴ

29/08/2026

കടപ്പുറത്ത് പ്രത്യേകിച്ച് ഇരട്ടപ്പുഴയിൽ സംഘപരിവാരത്തിന്റെ ഭീഷണികൾക്ക് മുന്നിൽ പതറാതെ നിന്ന് പ്രസ്ഥാനത്തെ നയിച്ച സഖാവ് ധർമ്മേട്ടൻ ഓർമയായി.

ദീർഘകാലം പാർട്ടിയുടെ കടപ്പുറം ലോക്കൽ കമ്മിറ്റി അംഗമായിരുന്നു . കഴിഞ്ഞമാസം വരെ നടന്ന പാർട്ടിയുടെ പ്രവർത്തനങ്ങളിൽ സഖാവ് സജീവമായിരുന്നു. കഴിഞ്ഞ ദിവസം അസുഖബാധിതനായി വീട്ടിൽ പോയി കാണുമ്പോഴും അദ്ദേഹം നമ്മെ വിട്ടുപിരിയുന്ന ഒരു അവസ്ഥയുണ്ട് എന്ന് തോന്നിയിരുന്നില്ല.
മദ്യ വ്യവസായി തൊഴിലാളി യൂണിയൻ ഭാരവാഹി എന്ന നിലയിലും, കർഷക തൊഴിലാളി യൂണിയന്റെ ചുമതലക്കാരൻ എന്ന നിലയിലും പാർട്ടി ഏൽപ്പിക്കുന്ന എല്ലാ പ്രവർത്തനങ്ങളും തികഞ്ഞ ആത്മാർത്ഥതയോട് കൂടി പാർട്ടിയുടെ അച്ചടക്കവും സംഘടന മര്യാദകളും മുറുകെ പിടിച്ചു കൊണ്ട് മുന്നോട്ട് പോയ സഖാവ് ധർമേട്ടന്റെ വിയോഗം വലിയ നഷ്ടം തന്നെയാണ്. സഖാവിന്റെ ജ്വലിക്കുന്ന സ്മരണകൾക്ക് മുൻപിൽ രക്‌തപുഷ്പങ്ങൾ അർപ്പിക്കുന്നു.

സ: എ.സി ധർമ്മൻ അനുസ്മരണ യോഗം➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖സഖാവ് എ സി  ധർമ്മേട്ടന്റെ നിര്യാണത്തിൽ സർവ്വകക്ഷി അനുശോചന യോഗം ചേർന്നു.രാമീ...
29/08/2026

സ: എ.സി ധർമ്മൻ അനുസ്മരണ യോഗം
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖

സഖാവ് എ സി ധർമ്മേട്ടന്റെ നിര്യാണത്തിൽ സർവ്വകക്ഷി അനുശോചന യോഗം ചേർന്നു.
രാമീസ് ഹാളിൽ ചേർന്ന അനുശോചന യോഗം CPIM ഏരിയ സെക്രട്ടറി ടി.ടി.ശിവദാസൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം കെ.വി. അഷറഫ് അദ്ധ്യക്ഷനായി. ലോക്കൽ സെക്രട്ടറി എൻ.എം ലത്തീഫ് സ്വാഗതം പറഞ്ഞു.
സി. മുസ്താഖ് അലി (കോൺഗ്രസ്സ് ഐ)
പി.എം മുജീബ്( മുസ്ലിം ലീഗ് ), സുനിൽ കാരയിൽ (ബിജെപി), ആച്ചിബാബു ( ഉദയ വായനശാല )
ബിനിത ടീച്ചർ( ഹെഡ് മിസ്ട്രസ് ഇരട്ടപ്പുഴ GLPS ), കെ.ഡി പ്രദീപ്, പി.കെ. ഹക്കീം, പി.എച്ച് മെഹറൂഫ്, സി.കെ. വേണു, പഞ്ചായത്ത് മെമ്പർമാരായ ഉമ്മർ ഹാജി, എം.എസ്സ് പ്രകാശൻ, റാഹില വഹാബ്, എ.കെ.മുനീർ, ഷെജീറ ഷാഹിർ എന്നിവർ സംസാരിച്ചു.

#ഇരട്ടപ്പുഴ

ധർമ്മേട്ടന് വിട.പാർട്ടിയെ പ്രതിസന്ധി ഘട്ടങ്ങളിൽ പതറാതെ നയിച്ച നേതാവ്.CPIM കടപ്പുറം ലോക്കൽ കമ്മിറ്റി അംഗം, ഇരട്ടപ്പുഴ ബ്ര...
28/08/2026

ധർമ്മേട്ടന് വിട.

പാർട്ടിയെ പ്രതിസന്ധി ഘട്ടങ്ങളിൽ പതറാതെ നയിച്ച നേതാവ്.
CPIM കടപ്പുറം ലോക്കൽ കമ്മിറ്റി അംഗം, ഇരട്ടപ്പുഴ ബ്രാഞ്ച് സെക്രട്ടറി, മദ്യ വ്യവസായ തൊഴിലാളി യൂണിയൻ സെക്രട്ടറി,
കർഷകതൊഴിലാളി യൂണിയൻ സെക്രട്ടറി, ബാലസംഘം കടപ്പുറം LC രക്ഷാധികാരി തുടങ്ങി പാർട്ടി ഏൽപ്പിച്ച ചുമതലകൾ ഏറ്റവും ആത്മാർത്ഥ യോടെ നിറവേറ്റിയ അർപ്പണബോധം. അനീതികളോട് എപ്പോഴും മറയില്ലാതെ പോരാടുന്ന ക്ഷുഭിത പ്രകൃതം. പാർട്ടി സഖാക്കളോട് എപ്പോഴും വാൽസല്യവും കരുതലും.
വിട വാങ്ങുന്നത് കടപ്പുറത്തെ ആദ്യ കാലങ്ങളിലെ സഖാക്കളിലെ കണ്ണികളിരൊളാൾ, എപ്പോഴും ഇടമുറിയാതെ ചേർത്തു വെച്ചത് ചെങ്കൊടിയെ,
സംഘപരിവാർ തന്റെ വീട് തകർത്തപ്പോഴും ചോര വാർന്നപ്പോഴും
പതറാതെ നെഞ്ചുയർത്തിയ സമരവീര്യം.

വിട
സഖാവെ,

ഏപ്രിൽ 16 സ: കെ.പി വത്സലൻ രക്തസാക്ഷി ദിനംഇരട്ടപ്പുഴയിലെ വിവിധ ബ്രാഞ്ചുകളിൽ നടന്ന പ്രഭാദഭേരിയും രക്തസാക്ഷി അനുസ്മരണവും   ...
16/04/2026

ഏപ്രിൽ 16
സ: കെ.പി വത്സലൻ രക്തസാക്ഷി ദിനം

ഇരട്ടപ്പുഴയിലെ വിവിധ ബ്രാഞ്ചുകളിൽ നടന്ന പ്രഭാദഭേരിയും രക്തസാക്ഷി അനുസ്മരണവും


്ടപ്പുഴ
#ഇരട്ടപ്പുഴ

10/04/2026

ജനാധിപത്യത്തിന് കരുത്തായതിനും, തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഉടനീളം ഒപ്പം നിന്നവർക്കും ഹൃദയം നിറഞ്ഞ നന്ദി..❤️

09/04/2026
ഇലക്ഷൻ ദിനത്തിൽഇരട്ടപ്പുഴ സഖാക്കൾ...NK Akbar MLA ❤️      #മറ്റാര്ldfഅല്ലാതെ #ഇരട്ടപ്പുഴ  ്ടപ്പുഴ
09/04/2026

ഇലക്ഷൻ ദിനത്തിൽ
ഇരട്ടപ്പുഴ സഖാക്കൾ...
NK Akbar MLA ❤️



#മറ്റാര്ldfഅല്ലാതെ
#ഇരട്ടപ്പുഴ
്ടപ്പുഴ

08/04/2026
ഇരട്ടപ്പുഴ ഉദയ വായനശാല നാടിൻ്റെ വിസനങ്ങൾനമ്മുടെ കൺമുൻപിൽ..NK Akbar MLA ❤️നല്ലതാണെങ്കിൽ..മാറുന്നതെന്തിനാ..തുടരട്ടെ വികസനം...
08/04/2026

ഇരട്ടപ്പുഴ ഉദയ വായനശാല

നാടിൻ്റെ വിസനങ്ങൾ
നമ്മുടെ കൺമുൻപിൽ..
NK Akbar MLA ❤️

നല്ലതാണെങ്കിൽ..
മാറുന്നതെന്തിനാ..
തുടരട്ടെ വികസനം..



#മറ്റാര്ldfഅല്ലാതെ
#ഇരട്ടപ്പുഴ
്ടപ്പുഴ

Address

Chavakkad
680506

Website

Alerts

Be the first to know and let us send you an email when Cpim Erattappuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category