Dyfi പനച്ചോട് യൂണിറ്റ്

Dyfi പനച്ചോട് യൂണിറ്റ് കൊല്ലാം പക്ഷെ തോൽപിക്കാനാവില്ല ��

Dyfi panachod unit🚩🚩🚩🚩
09/10/2021

Dyfi panachod unit🚩🚩🚩🚩

അഭിവാദ്യങ്ങൾ 🚩🚩🚩🚩
05/07/2021

അഭിവാദ്യങ്ങൾ 🚩🚩🚩🚩

02/06/2021

DYFIകുണ്ടലിയൂർ മേഖല യൂത്ത് ബ്രിഗേഡ് ടീം ഒന്നാം വാർഡിലെ കോവിഡ് ബാധിതരായിരുന്നവരുടെ വീടുകൾ അണുവിമുക്തമാക്കി. DYFIപനച്ചോട് യൂണിറ്റ് സെക്രട്ടറി സഖാവ് അമീർ സുഹൈൽ പ്രസിഡന്റ്‌ സഖാവ് റിയാസ് എന്നിവർ ഈ പ്രവർത്തനത്തിന് നേതൃത്വം നൽകി.

31/05/2021

Dyfi പനച്ചോട് യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം പ്രിയ സഖാവ് അസീബ് വധു റംസീന വാക്സിൻ ചലഞ്ചിൽ പങ്കാളികളായി. വിവാഹ വേദിയിൽ വെച്ച് പാർട്ടി ഏരിയ സെക്രട്ടറി സ:എം.എ.ഹാരിസ് ബാബു, ലോക്കൽ കമ്മിറ്റി സെക്രട്ടറി സഖാവ് kr രാജേഷ്, ലോക്കൽ കമ്മിറ്റി മെമ്പർ സഖാവ് രണദേവ്, ബ്രാഞ്ച് സെക്രട്ടറി സഖാവ് ps. രവീന്ദ്രൻ, Dyfi കുണ്ടലിയൂർ മേഖല സെക്രട്ടറി സഖാവ് സുബിൻ kp എന്നിവർ തുക ഏറ്റു വാങ്ങി.
പ്രിയ സഖാക്കൾക്ക് ഒരായിരം വിവാഹ മംഗളാശംസകൾ........

" ഹൃദയപൂർവ്വം DYFI "ഞങ്ങൾക്കറിയാം എല്ലാ പ്രാവശ്യവും ഞങ്ങളോട് സഹകരിച്ചനിങ്ങൾ ഏവരും ഈ മഹാമാരികാലത്ത് കഷ്ടതകളിലൂടെയും,ദുരിത...
29/05/2021

" ഹൃദയപൂർവ്വം DYFI "

ഞങ്ങൾക്കറിയാം എല്ലാ പ്രാവശ്യവും ഞങ്ങളോട് സഹകരിച്ച
നിങ്ങൾ ഏവരും ഈ മഹാമാരികാലത്ത് കഷ്ടതകളിലൂടെയും,
ദുരിതങ്ങളിലൂടെയുമാണ് കടന്നു പോകുന്നതെന്ന്.... എന്നിരുന്നാലും
ഈ മഹാമാരികാലത്ത് ആരും തന്നെ വിശന്നിരിക്കരുത് എന്ന്
സർക്കാർ മുന്നോട്ടു വെച്ച ആശയം കൂടി മുന്നിൽ കണ്ട് തൃശൂർ മെഡിക്കൽ കോളേജിലെ രോഗികൾക്കും,കൂട്ടിരിപ്പുക്കാർക്കും ഒരു നേരത്തെ പൊതിച്ചോറ് നൽകി ഞങ്ങളോട് സഹകരിച്ച എല്ലാ മാന്യ ഹൃദയങ്ങൾക്കും നന്ദി...........
Dyfi പനച്ചോട് യൂണിറ്റ് 🚩🚩🚩🚩🚩

07/05/2021

🚩🚩എന്നോ പെയ്ത മഴയിൽ മുളപൊട്ടിയതല്ലയി വിപ്ലവം,ഈ ചെടിയിലെ പൂക്കളെ കാർന്നുതിന്നുവാൻ കാക്കുന്ന പുഴുക്കളെ നിങ്ങളോർക്കുക,ഇനിയും ഇനിയും വിരിയും ഒരായിരം ചുവന്ന പൂക്കൾ...ഈ ആഘോഷദിനത്തിൽ വിജയദീപം തെളിയിച്ച് ഞങ്ങളും DYFI പനച്ചോട് യൂണിറ്റ് ചേറ്റുവ... ✊️✊️🚩

02/05/2021

Confidence........

02/05/2021
08/12/2020

DYFI🚩🚩🚩🚩🚩

Condolence...........
07/12/2020

Condolence...........

01/12/2020

കേരളം മുന്നോട്ട് 🚩🚩🚩🚩🚩

Address

Chettuva
Chavakkad

Website

Alerts

Be the first to know and let us send you an email when Dyfi പനച്ചോട് യൂണിറ്റ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Dyfi പനച്ചോട് യൂണിറ്റ്:

Share