SPC-MRRMHSS-Chavakkad

SPC-MRRMHSS-Chavakkad be a better citizen of tomorrow

08/08/2025
*MRRMHSS* *CHAVAKKAD*ചാവക്കാട് MRRMHSS സ്കൂളിൽ കേരളാ കൗമുദിയുടെയും തൃശൂർ സിറ്റി പോലീസിന്റെയും സഹകരണത്തോടെ നടപ്പിലാക്കിയ ...
08/08/2025

*MRRMHSS* *CHAVAKKAD*
ചാവക്കാട് MRRMHSS സ്കൂളിൽ കേരളാ കൗമുദിയുടെയും തൃശൂർ സിറ്റി പോലീസിന്റെയും സഹകരണത്തോടെ നടപ്പിലാക്കിയ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയായ ബോധപൗർണ്ണമി യുടെ ഉദ്ഘാടനം ബഹു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർവഹിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ബഹു. ജില്ലാ കളക്ടർക്ക് ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു. ചാവക്കാട് SHO ശ്രീ.വി.വി.വിമൽ കുട്ടികൾക്ക് ലഹരി വിരുദ്ധ ബോധവത്കരണ സന്ദേശം നൽകുകയും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ എം ഡി ഷീബ സ്വാഗതവും സ്കൂൾ ഹെഡ്മിസ്ട്രസ്
എം സന്ധ്യ അധ്യക്ഷതയും വഹിച്ചു. ഡ്രിൽ ഇൻസ്ട്രക്ടർ മാരായ അനൂപ് കെ. ജി, ആതിര കെ സ്, സി പി ഒ മാരായ അഖിൽ കെ അരവിന്ദാക്ഷൻ, ശ്രുതി പി എസ്, അഞ്ജലി സുബ്രഹ്മണ്യൻഎന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പ്രൗഢിയോടെ പാസിംഗ് ഔട്ട് പരേഡ്  ….... ……….........................ചാവക്കാട് എം.ആർ. ആർ.എം ഹയർസെക്കൻഡറി  സ്കൂളിലെ സ്റ്റുഡന...
26/03/2025

പ്രൗഢിയോടെ പാസിംഗ് ഔട്ട് പരേഡ് ….... ……….........................

ചാവക്കാട് എം.ആർ. ആർ.എം ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായുള്ള സീനിയർ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് ഫെബ്രുവരി 21 വെള്ളിയാഴ്ച രാവിലെ 8.30 ന് സ്കൂളിൽവെച്ച് നടന്നു.

ഗുരുവായൂർ MLA എൻ. കെ. അക്ബർ ജനറൽ സല്യൂട്ട് സ്വീകരിച്ചു.

ചാവക്കാട് SHO വി. വി. വിമൽ കേഡറ്റുകൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ചടങ്ങിൽ വാർഡ് കൗൺസിലർ
M. B. പ്രമീള, പ്രിൻസിപ്പാൾ M. D. ഷീബ, ഹെഡ്മിസ്ട്രസ് M. സന്ധ്യ, SPC പ്രൊജക്റ്റ്‌ ഗുരുവായൂർ സബ് ഡിവിഷൻ ANO . ശ്രീജി, PTA പ്രസിഡന്റ് . ഷൈബി വത്സൻ, PTA എക്സിക്യൂട്ടീവ് അംഗങ്ങൾ, സിവിൽ പോലീസ് ഓഫീസർ അനൂപ് K G, പ്രശോഭ് P P, ചിത്തിര K S, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ അഖിൽ കെ
അരവിന്ദാക്ഷൻ, ശ്രുതി P S, അഞ്ജലി സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു.

ചാവക്കാട് എം.ആർ. ആർ.എം ഹയർസെക്കൻഡറി  സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായുള്ള സീനിയർ കേഡറ്റുകളുടെ പാസിം...
21/02/2025

Commanders with Chavakkad SHO Prathap Sir
27/02/2024

Commanders with Chavakkad SHO Prathap Sir

ചാവക്കാട് എം.ആർ. ആർ.എം ഹയർസെക്കൻഡറി  സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായുള്ള സീനിയർ കേഡറ്റുകളുടെ പാസിം...
27/02/2024

ചാവക്കാട് എം.ആർ. ആർ.എം ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായുള്ള സീനിയർ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് ഫെബ്രുവരി 27 ചൊവ്വാഴ്ച രാവിലെ 8 മണിക്ക് സ്കൂൾ അങ്കണത്തിൽ വെച്ച് നടന്നു.

ബഹുമാനപ്പെട്ട ഗുരുവായൂർ MLA.ശ്രീ. എൻ കെ അക്ബർ സല്യൂട്ട് സ്വീകരിച്ചു.
ചാവക്കാട് സ്റ്റേഷൻ SHO ശ്രീ. A പ്രതാപ് കേഡറ്റുകൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ചടങ്ങിൽ വാർഡ് കൗൺസിലർ
ശ്രീമതി M B പ്രമീള, പ്രിൻസിപ്പാൾ M D ഷീബ ടീച്ചർ, ഹെഡ്മിസ്ട്രസ് M. സന്ധ്യ ടീച്ചർ, PTA പ്രസിഡന്റ് ശ്രീമതി. ഷൈബി വത്സൻ, PTA എക്സിക്യൂട്ടീവ് അംഗങ്ങൾ, സിവിൽ പോലീസ് ഓഫീസർ ശ്രീ. അബൂബക്കർ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ സുനീഷ് കെ തോമസ്, അഞ്ജലി സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു

തമിഴ്നാട് ദുരന്തത്തിന് ചാവക്കാട് MRRMHSS SPC യൂണിറ്റിന്റെ കൈ താങ്ങ്.തമിഴ്നാട് ദുരന്തത്തിൽ അകപ്പെട്ടവർക്ക് SPC യുടെ നേതൃത...
08/01/2024

തമിഴ്നാട് ദുരന്തത്തിന് ചാവക്കാട് MRRMHSS SPC യൂണിറ്റിന്റെ കൈ താങ്ങ്.

തമിഴ്നാട് ദുരന്തത്തിൽ അകപ്പെട്ടവർക്ക് SPC യുടെ നേതൃത്വത്തിൽ സഹായം എത്തിക്കുന്നതിന് SPC ഡയറക്ടറേറ്റിൽ നിന്നും ലഭിച്ച നിർദ്ദേശപ്രകാരം ചാവക്കാട് MRRMHS സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ശേഖരിച്ച സാധനങ്ങൾ ഹെഡ്മിസ്ട്രെസ്സ് സന്ധ്യ ടീച്ചർ തൃശൂർ സിറ്റി എസ് പി സി നോഡൽ ഓഫീസിലേക്ക് കേഡറ്റുകളുടെ സാന്നിധ്യത്തിൽ കൈമാറുന്നു

Independence day celebration
15/08/2023

Independence day celebration

ചാവക്കാട് MRRMHS സ്കൂളിൽ  ജൂലൈ 26, 27 എന്നീ ദിവസങ്ങളിലായി  സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾക്കുള്ള പ്രൊമോഷന്റെ ഭാഗമായുള്ള ഫിസ...
27/07/2023

ചാവക്കാട് MRRMHS സ്കൂളിൽ ജൂലൈ 26, 27 എന്നീ ദിവസങ്ങളിലായി സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾക്കുള്ള പ്രൊമോഷന്റെ ഭാഗമായുള്ള ഫിസിക്കൽ, പരേഡ് ടെസ്റ്റുകൾ സമാപിച്ചു.

ചാവക്കാട് പോലീസ് സ്റ്റേഷനിൽ നിന്നു സബ് ഇൻസ്‌പെക്ടർ ബിജു സർ, SPC ഗുരുവായൂർ സബ് ഡിവിഷൻ ANO ശ്രീജി സർ, ഡ്രിൽ ഇൻസ്‌ട്രക്ടർ അബൂബക്കർ സർ എന്നിവരാണ് കേഡറ്റുകൾക്കുള്ള ഫിസിക്കൽ,പരേഡ് ടെസ്റ്റുകൾക്ക് മൂല്യനിർണയം നടത്തിയത്.

സ്കൂൾ കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ സുനിഷ് കെ തോമസ്, അഞ്ജലി സുബ്രഹ്മണ്യൻ, കായികാധ്യാപകരായ മാത്യൂസ് സി. എൽ, അഖിൽ എന്നിവർ ടെസ്റ്റുകൾക്ക് നേതൃത്വം നൽകി.

Address

M R Raman Memorial Higher Secondary School
Chavakkad
680506

Telephone

+914872507008

Website

Alerts

Be the first to know and let us send you an email when SPC-MRRMHSS-Chavakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SPC-MRRMHSS-Chavakkad:

Share

Category