19/02/2021
പെട്രോളിന് 92.07 രൂപയും ഡീസലിന് 86.61 രൂപയുമാണ് വില.ബിജെപി ഗവൺമെന്റ് ഈ മാസം തുടർച്ചയായി പന്ത്രണ്ട് ദിവസമാണ് പെട്രോൾ ഡീസൽ വില വർദ്ധിപ്പിച്ചത്.ഒരു മാസത്തിനുള്ളിൽ പെട്രോളിന് 5.34 രൂപയും ഡീസലിന് 5.87 രൂപയും കൂട്ടി.കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ പെട്രോൾ സെഞ്ച്വറി അടിച്ചിരിക്കുകയാണ്.(Rs.100.13).
പെട്രോൾ ഡീസൽ വിലവർദ്ധനവിനെതിരെ ഡിവൈഎഫ്ഐ ചാത്തന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 20 ന് വൈകിട്ട് 3 ന് ചാത്തന്നൂർ മുതൽ പാരിപ്പള്ളി വരെ സൈക്കിൾ മാർച്ച്