DYFI കല്ലുവെട്ടാംകുഴി യൂണിറ്റ് ചാത്തന്നൂർ

  • Home
  • India
  • Chathannoor
  • DYFI കല്ലുവെട്ടാംകുഴി യൂണിറ്റ് ചാത്തന്നൂർ

DYFI കല്ലുവെട്ടാംകുഴി യൂണിറ്റ് ചാത്തന്നൂർ DYFI കല്ലുവെട്ടാംകുഴി യൂണിറ്റിന്റെ ഔദ്യോഗിക ഫേസ്ബുക് പേജ്

25/03/2026
💪
26/11/2023

💪

ആദരാഞ്ജലികൾ 🌹🌹🌹🌹
26/11/2023

ആദരാഞ്ജലികൾ 🌹🌹🌹🌹

26/11/2023

💪

നവംബർ 25 കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐ ചാത്തന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശീമാട്ടി ജം...
26/11/2023

നവംബർ 25 കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐ ചാത്തന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശീമാട്ടി ജംഗ്ഷനിൽ സംഘടിപ്പിച്ച പൊതുയോഗം ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം ചിന്താ ജെറോം ഉദ്ഘാടനം ചെയ്യുന്നു.

DYFI ചാത്തന്നൂർ മേഖലാ കമ്മിറ്റി

#കൂത്തുപറമ്പ്
#രക്തസാക്ഷികൾ



കാലം മായ്ക്കാത്ത നോവ്ചരിത്രത്തിലെ ജ്വലിക്കുന്ന ഒരോർമ്മഅടർന്നു പോയ പൂക്കൾമറക്കാനാവില്ലനവംബറിൻ്റെ തീരാ നഷ്ടം 29 വർഷങ്ങൾക്ക...
25/11/2023

കാലം മായ്ക്കാത്ത നോവ്

ചരിത്രത്തിലെ ജ്വലിക്കുന്ന ഒരോർമ്മ
അടർന്നു പോയ പൂക്കൾ
മറക്കാനാവില്ല
നവംബറിൻ്റെ തീരാ നഷ്ടം

29 വർഷങ്ങൾക്കിപ്പുറം
കച്ചവടക്കാരൻ്റെ ചില്ലലമാരയിലേക്ക്
കുടിയേറിപ്പാർത്ത വിദ്യാഭ്യാസം
ഇന്ന് കരുത്തുറ്റ പൊതുവിദ്യാഭ്യാസമായി
സംരക്ഷിക്കപ്പെട്ടിരിക്കുന്നു .
പൊതു വിദ്യാലയങ്ങൾ
മാതൃകാ വിദ്യാലയങ്ങളായി
വളർന്നിരിക്കുന്നു .

ചരിത്രം അവസാനിക്കുന്നില്ല
കേരളം
പ്രതിരോധിക്കുകയാണ്
കനിവില്ലാത്ത കാലത്ത്
മനുഷ്യ പക്ഷ ബദലായി.

25/11/2023

നവംബർ 25
കൂത്തുപറമ്പ് രക്തസാക്ഷി ദിനം

Address

KALLUVETTAMKUZHI
Chathannoor
691572

Telephone

+919656669256

Website

Alerts

Be the first to know and let us send you an email when DYFI കല്ലുവെട്ടാംകുഴി യൂണിറ്റ് ചാത്തന്നൂർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share