Charummood

Charummood ചാരുംമൂട്‌കാർക്കായി ഒരു പേജ് ..!!

നമ്മുടെ ചാരുമ്മൂടിനായ് ഒരു പേജ് ....
വാര്‍ത്തകല്‍ക്കും ചിത്രങ്ങല്‍ക്കും .....
ചിരിക്കാനും ചിന്തിക്കാനും...
അങ്ങനെ എല്ലാത്തിനുമായ് ഒരു പേജ് ...

www.facebook.com/charummood

തുടരെത്തുടരെയുള്ള തീപിടുത്തങ്ങളും, തീപിടുത്തങ്ങൾ ഉണ്ടാകുന്ന നാശനഷ്ടങ്ങളുടെ വ്യാപ്തി കൂടുകയും ചെയ്യുന്ന സാഹചര്യത്തിൽ ചാരു...
31/05/2026

തുടരെത്തുടരെയുള്ള തീപിടുത്തങ്ങളും, തീപിടുത്തങ്ങൾ ഉണ്ടാകുന്ന നാശനഷ്ടങ്ങളുടെ വ്യാപ്തി കൂടുകയും ചെയ്യുന്ന സാഹചര്യത്തിൽ ചാരുംമൂട്ടിൽ അടിയന്തരമായി ഫയർഫോഴ്സ് യൂണിറ്റ് സ്ഥാപിക്കേണ്ടതാണ്.

തുടരെത്തുടരെയുള്ള തീപിടുത്തങ്ങളും, തീപിടുത്തങ്ങൾ ഉണ്ടാകുന്ന നാശനഷ്ടങ്ങളുടെ വ്യാപ്തി കൂടുകയും ചെയ്യുന്ന സാഹചര്യത്തിൽ ചാരു...
31/05/2026

തുടരെത്തുടരെയുള്ള തീപിടുത്തങ്ങളും, തീപിടുത്തങ്ങൾ ഉണ്ടാകുന്ന നാശനഷ്ടങ്ങളുടെ വ്യാപ്തി കൂടുകയും ചെയ്യുന്ന സാഹചര്യത്തിൽ ചാരുംമൂട്ടിൽ ഫയർ യൂണിറ്റ് അനുവദിക്കണം എന്നുള്ള ആവശ്യം ശക്തമാവുകയാണ്. നിലവിൽ കായംകുളത്തു നിന്നും അടൂരിൽ നിന്നും വാഹനം ഓടി എത്തുമ്പോഴേക്കും ഇവിടെ നാശനഷ്ടങ്ങൾ വലിയ തോതിൽ സംഭവിച്ചു കഴിഞ്ഞിരിക്കും. കഴിഞ്ഞദിവസം കറ്റാനത്തുണ്ടായ തീപിടുത്തം കൂടി കണക്കിലെടുത്ത് ചാരുംമൂട്ടിൽ അടിയന്തരമായി ഫയർഫോഴ്സ് യൂണിറ്റ് സ്ഥാപിക്കേണ്ടതാണ്.

28/05/2026
ഇന്ധന വില വീണ്ടും കൂട്ടി, 10 ദിവസത്തിനിടെ വില കൂടുന്നത് 3ാം തവണ
23/05/2026

ഇന്ധന വില വീണ്ടും കൂട്ടി, 10 ദിവസത്തിനിടെ വില കൂടുന്നത് 3ാം തവണ

22/05/2026

മോഡലിങ്ങിന്റെ മറവിൽ ലൈംഗിക പീഡനം; ആലപ്പുഴ മാവേലിക്കര ചാരുംമൂട് സ്വദേശിയായ മുഖ്യസൂത്രധാരൻ അറസ്റ്റിൽ

​മോഡലിങ്ങിന്റെ മറവിൽ യുവതികളെ വിദേശത്തെത്തിച്ച് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിലെ മുഖ്യസൂത്രധാരനായ മാവേലിക്കര ചാരുംമൂട് സ്വദേശി ബിലാൽ എന്ന ശ്രീകുമാറീനെ പൊലീസ് അറസ്റ്റ് ചെയ്തു.അതിജീവിതയായ യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

ഈ കേസിൽ കുറ്റക്കാരായ അലീന എബ്രഹാം (തിരുവനന്തപുരം പോങ്ങുവിള സ്വദേശി), ടോയ്സി സിന്ദു (ഗുരുവായൂർ സ്വദേശി), മഞ്ജിമ (പൊന്നാനി സ്വദേശി) എന്നീ മൂന്ന് യുവതികളെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് അന്താരാഷ്ട്ര സെക്സ് റാക്കറ്റുകളുമായും ഗുണ്ടാസംഘങ്ങളുമായും അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

​ഫാഷൻ ഷോകളിൽ പങ്കെടുപ്പിക്കാനെന്ന വ്യാജേന, സെലിബ്രിറ്റികളെ ഉപയോഗിച്ച് പരസ്യം നൽകിയാണ് അലീന എബ്രഹാം മോഡലുകളായ യുവതിക

Address

Charummood
Charummoodu
690505

Alerts

Be the first to know and let us send you an email when Charummood posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category