KSU Kallurma

KSU Kallurma Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KSU Kallurma, Political organisation, Kallurma, Changaramkulam.

ഇവന്മാരിത്‌ 😅തോറ്റെന്ന് അംഗീകരിക്കാൻ ഇനി ലോക്കൽ കമ്മിറ്റി ഒക്കെ വിളിക്കേണ്ടി വരുമെന്ന് തോന്നുന്നു.
13/12/2025

ഇവന്മാരിത്‌ 😅

തോറ്റെന്ന് അംഗീകരിക്കാൻ ഇനി ലോക്കൽ കമ്മിറ്റി ഒക്കെ വിളിക്കേണ്ടി വരുമെന്ന് തോന്നുന്നു.

ആ പിന്നെയ്‌,ഈ തെമ്മാടിത്തരം കണ്ട്‌ രോമാഞ്ചം കൊണ്ടവരോടായിട്ട്‌...നന്നംമുക്ക്‌ പഞ്ചായത്തിലെ 12ആം വാർഡ്‌ 10 വർഷത്തിനു ശേഷം ...
13/12/2025

ആ പിന്നെയ്‌,ഈ തെമ്മാടിത്തരം കണ്ട്‌ രോമാഞ്ചം കൊണ്ടവരോടായിട്ട്‌...

നന്നംമുക്ക്‌ പഞ്ചായത്തിലെ 12ആം വാർഡ്‌ 10 വർഷത്തിനു ശേഷം ഞങ്ങൾ അങ്ങു തൂക്കി കേട്ടോ.

ഇത്‌ ചെയ്ത അന്ന് ഓങ്ങി വെച്ചതാർന്ന്,നീയൊന്നും ഇനി 5 വർഷം ഇവിടെ കുന്തളിച്ച്‌ നടക്കില്ല.

🔥🔥
💚🤍🧡

13/12/2025

ഏത്‌ LDF ????

LDFനെ ഒക്കെ തീർത്ത്‌ !!!!




Panchayath

മലയാളക്കരക്ക്‌ നന്ദി !!🧡🤍💚
13/12/2025

മലയാളക്കരക്ക്‌ നന്ദി !!

🧡🤍💚

10 വർഷക്കാലമായി പഞ്ചായത്തും വാർഡും ഭരിച്ച്‌ മുടിച്ച്‌ വികസന മുരടിപ്പുമായി ജനോപകാരപ്രധമായ ഒന്നും പറയാനില്ലാതെ ഒരു തെരഞ്ഞെ...
10/12/2025

10 വർഷക്കാലമായി പഞ്ചായത്തും വാർഡും ഭരിച്ച്‌ മുടിച്ച്‌ വികസന മുരടിപ്പുമായി ജനോപകാരപ്രധമായ ഒന്നും പറയാനില്ലാതെ ഒരു തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ എതിർ സ്ഥാനാർത്തിക്ക്‌ എതിരെ വർഗ്ഗീയ ലഘുലേഖകളും ജാതീയമായ ആക്ഷേപങ്ങളും ചൊരിയുന്ന കമ്മ്യൂണിസ്റ്റ്കാരുടെ തന്തയില്ലായ്മ ഇത്തവണയും കല്ലൂർമ്മയിലെ സഖാക്കൾ ചെയ്തിരിക്കുന്നു.

നാളെ പോളിംഗ്‌ ബൂത്തിൽ ഇതിനുള്ള മറുപടി ജനാധിപത്യ മതേതര വിശ്വാസികളായ 12ആം വാർഡിലെ വോട്ടർമാർ നൽകിയിരിക്കും.

for UDF
for Development
for Equality

31/10/2025

2000 രൂപ നമ്മുടെ മാതാപിതാക്കൾക്കു കൊടുക്കുമെന്ന് പറഞ്ഞിട്ട് മുടക്കമില്ലാതെ മാസമാസം നമ്മുടെ കയ്യിൽ നിന്നും കൊള്ളയടിക്കുന്നത് താഴെ

1. കറന്റ് വികസിപ്പിച്ചു.❗

2. പെട്രോൾ സെസ്സ് വികസിപ്പിച്ചു.❗

3. വീട്ട് കരം വികസിപ്പിച്ചു❗

4. വെള്ളക്കരം വികസിപ്പിച്ചു.❗

5. വീട് പണിയാൻ പെർമിറ്റ്‌ ഫീ വികസിപ്പിച്ചു.❗

6. രെജിസ്ട്രേഷൻ ഫീ വികസിച്ചു❗

7. തൊഴിൽ ഇല്ലായ്മ വികസിപ്പിച്ചു.❗

8. കേരളത്തിന്റെ പൊതു കടം വികസിപ്പിച്ചു.❗

9. ബീവറേജ് ബാർ തുടങ്ങിയവ കൂടുതൽ ആയി വികസിപ്പിച്ചു.❗

10. മദ്യത്തിന്റെ വില വികസിപ്പിച്ചു.❗

11. ഉപ്പ് മുതൽ കർപ്പൂരം വരെ ഉള്ള എല്ലാ ആവശ്യ വസ്തുക്കളുടെയും വില വികസിപ്പിച്ചു.❗

12. സപ്ലൈകോ യിൽ ആവശ്യ വസ്തുക്കൾ ഇല്ലാ എന്നാ ബോർഡ്‌ വികസിപ്പിച്ചു.❗

13. നാട്ടിലെ വികസനം കാരണം യുവ തലമുറ കൂട്ടത്തോടെ വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവരുടെ എണ്ണം പത്തിൻ മടങ് വർധന രേഖപെടുത്തുന്നു.❗

14.അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും ബലാൽസംഘങ്ങളുടെയും എണ്ണം കേരളത്തിൽ ക്രമാതീതം ആയിട്ട്
വികസിച്ചു. ❗

15. മയക്കു മരുന്നിനു അടിമകൾ ആകുന്ന യുവാക്കളുടെ എണ്ണം ക്രമാതീതം ആയി വികസിക്കുന്നു...🚫🚫

ഇനിയും ഒരുപാട് വികസനങ്ങൾ ഉണ്ടാകും...🚫

31/10/2025

മുതിർന്ന സഖാക്കൾ എന്ന് പറയപ്പെടുന്ന കുറച് ആളുകളെ കാവൽ നിർത്തിക്കൊണ്ട് കാട്ടികൂട്ടുന്ന ചെറ്റത്തരത്തിനാണോ കമ്മികളെ ആണത്തം എന്ന് പറയുന്നത് ?

പോസ്റ്റിൽ വർഷങ്ങൾ മുന്നേ എഴുതി വെച്ച തെണ്ടിത്തരങ്ങൾ എല്ലാ കാലത്തും ജനങ്ങൾ കാണണം എന്നുള്ള ഈ വാശി ഉണ്ടല്ലോ അതത്ര നല്ലതല്ല ..

കാലം മാറും ജനങ്ങളുടെ ആശയവും മാറും. അത് കണ്ടിട്ട് പേ പിടിക്കുന്ന ഈ സ്വഭാവം ഉണ്ടല്ലോ അത് നല്ലതല്ല..

ഇതൊരു ഉപദേശമായിട്ട് കാണണ്ട .. താക്കീതാണ്

Kallurma

31/10/2025
30/10/2025

ഒന്നും മറന്നിട്ടില്ല....!!!

Address

Kallurma
Changaramkulam

Website

Alerts

Be the first to know and let us send you an email when KSU Kallurma posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share