CKM നമ്മുടെ നാട് Ckm Nammude Naadu

CKM നമ്മുടെ  നാട്    Ckm Nammude Naadu Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CKM നമ്മുടെ നാട് Ckm Nammude Naadu, Social service, Alamkode, Changaramkulam.

രമേശ്‌ ചെന്നിത്തല പ്രതിപക്ഷത്ത് ഇരുന്നു 5 വർഷം കൊണ്ട്  വീണ്ടും തോറ്റു കെ സി വേണു ഗോപാൽ ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ ബിജെപി ജ...
08/05/2026

രമേശ്‌ ചെന്നിത്തല പ്രതിപക്ഷത്ത് ഇരുന്നു 5 വർഷം കൊണ്ട് വീണ്ടും തോറ്റു

കെ സി വേണു ഗോപാൽ ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ ബിജെപി ജയിക്കാൻ അവസരം ഉണ്ടാക്കി അവസാനം രാഹുലും പ്രിയങ്കയും കേരളത്തിൽ അഭയം തേടി
ബംഗാളിൽ മമതയെ പിന്തുണച്ചിരുന്നു വെങ്കിൽ ഇന്ന് ഒരു സ്റ്റേറ്റ് കൂടെ ബിജെപി പിടിക്കില്ലായിരുന്നു
അവിടെയും ബിജെപി യെ സഹായിച്ചു വേണുഗോപാൽ തന്ത്രം
ഇനി കേരളം കൂടി ബാക്കിയുണ്ട്
ബാക്കി നിങ്ങൾ ആലോചിക്കുക
Vd സതീശൻ പട നയിച്ചു ജയിച്ചു
അപ്പോൾ അവനല്ലേ രാജാവാകേണ്ടത്

07/05/2026

എത്രയും പെട്ടെന്ന് പുഴയിലെ മണൽ നീക്കം ചെയ്തു വെള്ള പൊക്കം ഒഴിവാക്കണം

04/05/2026

ചങ്ങരംകുളം ഷോപ്പിലേക്ക് സ്റ്റാഫിനെ വേണം സമയം 9 am 6 pm
9526115599

04/05/2026

കടക്ക് പുറത്ത്

14/04/2026

ആധുനിക കാലത്ത് പോളിംഗ് അറിയാൻ എത്ര ദിവസം എടുക്കും എന്താണ് ഉദ്ദേശം

13/04/2026

ജാതി നിറം എല്ലാം മാഷിന്റെ മനസിന്റെ കറുപ്പാണ്

13/04/2026

ജോസ് കെ മാണി യുഡിഫ് ലേക്ക് വന്നാൽ എടുക്കുമോ

ആരാവണം മുഖ്യമന്ത്രി നാല്  പേരുകൾ വരുന്നു 1    വേണുഗോപാൽ 2  രമേശ്‌ 3 സുധാകരൻ 4  സതീശൻ ഇതിൽ ആരാണ് മുഖ്യൻ ആവേണ്ടത്    നിങ്ങ...
12/04/2026

ആരാവണം മുഖ്യമന്ത്രി
നാല് പേരുകൾ വരുന്നു
1 വേണുഗോപാൽ
2 രമേശ്‌
3 സുധാകരൻ
4 സതീശൻ

ഇതിൽ ആരാണ് മുഖ്യൻ ആവേണ്ടത്
നിങ്ങളുടെ അഭിപ്രായം കമെന്റ് ചെയ്യാം
ഞങ്ങളുടെ അഭിപ്രായം
പറയാം

വേണുഗോപാൽ

കേന്ദ്രത്തിൽ നേതൃ സ്ഥാനം വഹിച്ചു പരാജയപ്പെട്ട വ്യക്തി ആണ് കേരളത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് കൂടുതൽ ഇടപെട്ടിട്ടില്ല
എന്നാൽ കോൺഗ്രസ്സിന്റെ നേതാവ് ആണ് പക്ഷെ കേരളത്തിലെ ജനങ്ങൾക്കിടയിൽ സ്ഥാനം കുറവാണ്

2 രമേശ്‌ ഒരിക്കൽ പ്രതിപക്ഷത് ഇരുന്നപ്പോൾ വലിയ ചലനങ്ങൾ ഉണ്ടാക്കാൻ കഴിയാത്ത ആളാണ്‌
പാർട്ടി അണികളെയും ജനങ്ങളെയും സജീവമാക്കാൻ കഴിയാതെ പോയ പാവം മനുഷ്യൻ

3 സുധാകരൻ
പഴയ കഴിവൊന്നും ഇല്ല തന്ത്രങ്ങളും പഴയത് പോലെ യില്ല പ്രായം കുറെ ആയില്ലേ ഇപ്പോൾ റസ്റ്റ്‌ എടുക്കാൻ സമയമായി

4 സതീശൻ
ചത്തു കിടന്ന കോൺഗ്രസ്‌ എന്ന കുതിരയെയും വീര്യം നഷ്ട പ്പെട്ട പടയാളികളെയും വർഷങ്ങൾ കഷ്ടപ്പെട്ട്
നിരാശരായ പ്രവർത്തകരെ ആവേശം കൊള്ളിച്ചു അവരെ ഉത്തേജിപ്പിച്ചു കോൺഗ്രസ്‌ ഇനി ഇല്ലാ എന്ന് പറഞ്ഞ അണികൾക്ക് ആത്മ വിശ്വാസം നൽകി നേതൃത്വം പാർലിമെന്ററിയും പാർട്ടിയുടെയും പ്രവർത്തനം സ്വയം ഏറ്റെടുത്തു പ്രവർത്തിക്കുകയും ചെയ്തു പാർട്ടിയെ സജീവ മാക്കി

അസ്സമ്പ്ലി യിൽ ഓരോ പ്രശ്നങ്ങൾ വരുമ്പോൾ എടുക്കുന്ന സമീപനം കോൺഗ്രസിന് ജീവൻ പകരുന്ന പ്രസംഗങ്ങൾ ആയിരുന്നു

ശരിക്കും ഷാഫി പറമ്പിലും സതീശനും ആണ് ജനങ്ങൾക്ക് വലുത് എന്നാലും ഷാഫി ജൂനിയർ ആയതിനാൽ മുഖ്യൻ ഇപ്പോൾ ഉള്ളതിൽ പാർട്ടിയെ വളർത്താൻ സഹായിച്ച കഴിവുള്ള വ്യക്തി എന്ന നിലക്ക് ദിനേശൻ ആയിരിക്കണം
അല്ലെങ്കിൽ ഇനി കോൺഗ്രസിനെ ഇനി മറ്റുള്ള സ്റ്റേറ്റ് പോലെ കണി കാണാൻ കിട്ടാത്ത അവസ്ഥ വരും
അത്‌ കൊണ്ട് സതീശൻ ആവട്ടെ മുഖ്യൻ
നിങ്ങളുടെ നിലപാട് നിങ്ങൾക്ക് പറയാം
കമന്റിൽ അഭിപ്രായം വരട്ടെ

അഭിപ്രായം ഷെയർ ചെയ്യാം

Address

Alamkode
Changaramkulam
679585

Website

Alerts

Be the first to know and let us send you an email when CKM നമ്മുടെ നാട് Ckm Nammude Naadu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category