MYL Cyber Alamkode

MYL Cyber Alamkode Official Cyber Wing of Muslim Youth League Alamcode Panchayath Committee

29/02/2024
ചങരംകുളം :മുസ്‌ലിം യൂത്ത് ലീഗ് ആലംകോട് പഞ്ചായത്ത് കമ്മിറ്റി വളയംകുളം ടോപ്പേഴ്‌സ് അക്കാഡമിയുടെ സഹകരണത്തോടെ ആലംകോട് പഞ്ചായ...
01/08/2022

ചങരംകുളം :മുസ്‌ലിം യൂത്ത് ലീഗ് ആലംകോട് പഞ്ചായത്ത് കമ്മിറ്റി വളയംകുളം ടോപ്പേഴ്‌സ് അക്കാഡമിയുടെ സഹകരണത്തോടെ ആലംകോട് പഞ്ചായത്തിൽ നിന്നും SSLC - PLUS TWO ,THC ,CBSE ക്ലാസുകളിൽ മുഴുവൻ വിഷയങ്ങളിലും A+ കരസ്ഥമാക്കി ഉന്നത വിജയം കൈവരിച്ചു ആലംകോടിന്നഭിമാനമായി മാറിയ പ്രതിഭകളെയും എംബിബിസ് നേടിയവരെയും എൻ‌ട്രൻസ് പരീക്ഷയിൽ ഉന്നതവിജയ കൈവരിച്ചവരെയും 29/07/2022 വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് ചങ്ങരംകുളം ലീഗ് ഹൗസ്‌ കോൺഫ്രൻസ് ഹാളിൽ വെച്ച് നടന്ന
"ജയാരവം -22"- പ്രതിഭാ സംഗമം
മുൻ എംഎൽ.എയും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രെട്രിയും ശിഹാബ് തങ്ങൾ ഹോസ്പിറ്റൽ ചെയർമാനുമായ അബ്ദുറഹ്മാൻ രണ്ടത്താണി ജീമെയിൻ എൻ‌ട്രൻസ് പരീക്ഷയിൽ 98.5%മാർക്കോടെ പാസായ മുഹമ്മദ് ഷഹ്‌ബിക്ക് മൊമെന്റോ നല്‍കി ഉദ്ഘാടനം ചെയ്തു .ചങരംകുളം സ്വദേശി Dr :വിഎം ഷ്രീലക്ഷ്മി ,പന്താവൂർ സ്വദേശി Dr ഷഹര്‍ബാൻ ഉൾപ്പടെ 59പേരെ യാണ് മൊമെന്റോ നല്‍കി അനുമോദിച്ചത് .
മുസ്ലീം യൂത്ത് ലീഗ് ആലംകോട് പഞ്ചായത്ത് പ്രസിഡന്റ് ഷബീര്‍ മാങ്കുളം അധ്യക്ഷനായിരുന്നു .
അഷ്‌റഫ് കോക്കൂർ ,ഷാനവാസ് വട്ടത്തൂർ ,സികെ ബാപ്പിനു ഹാജി ,,ഷബീർ ബിയ്യം ,അഡ്വ: കെ എ ബക്കർ അഹമ്മദുണ്ണി കാളാച്ചാൽ ,സികെ അഷ്‌റഫ് ,ഹമീദ് ചിയ്യാനൂർ ,ആയിഷ ഹസ്സന്‍ ,കെവി മുഹമ്മദ് മൗലവി ,ബഷീർ പന്താവൂർ ,ഷഫീക് തച്ചുപറമ്പ് ,സഫീർ ചിയ്യാനുര്‍ ,നൗഷാദ് ch നഗർ , തുടങ്ങിയവർ പ്രതിഭകളെ അഭിനന്ദനം ആശംസിച്ചു .
എഡ്യൂക്കേഷണൽ ആക്ടിവിസ്റ്റ് യഹിയ.പി ആമയം കരിയർ ഗൈഡൻസിന് നേതൃത്വം നല്‍കി ,റഫീഖ് കിഴിക്കര മൊടീവെഷന്‍ സ്പീച്ച് നടത്തി
ജഫീറലി പള്ളിക്കുന്ന് സ്വാഗതവും റഹീം മാന്തടം നന്ദിയും പറഞ്ഞു .

*കൂടുതൽ വായനക്ക്👇* https://ckmnews.com/single-page.php?nid=20023&catid=1

*"വെള്ളം ഇനി കൂടുതൽ മെച്ചപ്പെടും നിങ്ങളുടെ ആരോഗ്യം അതിലേറയും"*

Oxon Water Purifier കൂടുതൽ സൗകര്യങ്ങളോടെ
തൃശൂർ കോഴിക്കോട് സംസ്ഥാന പാതയോരത്ത് *കാളാച്ചാൽ, കാലടിത്തറയിൽ പുതിയ ഷോറൂം നിങ്ങൾക്കായി തുറന്ന് പ്രവർത്തനം ആരംഭിചിരിക്കുന്നു*
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
*ഓരോ തുള്ളിയും പരിശുദ്ധമാക്കാം*💧💧

ഇന്ന് തന്നെ വിളിക്കൂ.....
Oxon Water Purifier
*☎️ 90 72 221 220*
*📱 99 46 878 793*

👨‍🎓👩‍🎓💚*ജയാരവം -2022*💚👩‍🎓👨‍🎓_Talent Meet &Award Ceremony_"ജയാരവം -22"- പ്രതിഭാ സംഗമംമുൻ എംഎൽ.എയും മുസ്‌ലിം ലീഗ് സംസ്ഥാന ...
28/07/2022

👨‍🎓👩‍🎓💚*ജയാരവം -2022*💚👩‍🎓👨‍🎓
_Talent Meet &Award Ceremony_

"ജയാരവം -22"- പ്രതിഭാ സംഗമം
മുൻ എംഎൽ.എയും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രെട്രിയും ശിഹാബ് തങ്ങൾ ഹോസ്പിറ്റൽ ചെയർമാനുമായ അബ്ദുറഹ്മാൻ രണ്ടത്താണി ഉദ്ഘാടനം ചെയ്യും.
അഷ്‌റഫ് കോക്കൂർ ,ഷാനവാസ് വട്ടത്തൂർ ,സികെ ബാപ്പിനു ഹാജി ,പിപി യൂസഫലി തുടങ്ങി പ്രമുഖ നേതാക്കൾ പങ്കെടുക്കും

മുസ്‌ലിം യൂത്ത് ലീഗ് ആലംകോട് പഞ്ചായത്ത് കമ്മിറ്റി

👨‍🎓👩‍🎓💚ജയാരവം -2022💚👩‍🎓👨‍🎓Talent Meet &Award Ceremonyഅസ്സലാമു അലൈകും .മുസ്‌ലിം യൂത്ത് ലീഗ് ആലംകോട് പഞ്ചായത്ത് കമ്മിറ്റി ...
26/07/2022

👨‍🎓👩‍🎓💚ജയാരവം -2022💚👩‍🎓👨‍🎓
Talent Meet &Award Ceremony

അസ്സലാമു അലൈകും .
മുസ്‌ലിം യൂത്ത് ലീഗ് ആലംകോട് പഞ്ചായത്ത് കമ്മിറ്റി വളയംകുളം ടോപ്പേഴ്‌സ് അക്കാഡമിയുടെ സഹകരണത്തോടെ ആലംകോട് പഞ്ചായത്തിൽ നിന്നും SSLC - PLUS TWO ക്ലാസുകളിൽ മുഴുവൻ വിഷയങ്ങളിലും A+ കരസ്ഥമാക്കി ഉന്നത വിജയം കൈവരിച്ച്‌ ആലംകോടിന്നഭിമാനമായി മാറിയ പ്രതിഭകളെ 29/07/2022 വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് ചങ്ങരംകുളം ലീഗ് ഹൗസ്‌ കോൺഫ്രൻസ് ഹാളിൽ വെച്ച് അനുമോദിക്കുന്നു .
"ജയാരവം -22"- പ്രതിഭാ സംഗമം
മുൻ എംഎൽ.എയും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രെട്രിയും ശിഹാബ് തങ്ങൾ ഹോസ്പിറ്റൽ ചെയർമാനുമായ അബ്ദുറഹ്മാൻ രണ്ടത്താണി ഉദ്ഘാടനം ചെയ്യും.
അഷ്‌റഫ് കോക്കൂർ ,ഷാനവാസ് വട്ടത്തൂർ ,സികെ ബാപ്പിനു ഹാജി ,പിപി യൂസഫലി തുടങ്ങി പ്രമുഖ നേതാക്കൾ പങ്കെടുക്കുന്ന സംഗമത്തിൽ എഡ്യൂക്കേഷണൽ ആക്ടിവിസ്റ്റ് യഹിയ.പി ആമയം കരിയർ ഗൈഡൻസിന് നേതൃത്വം നല്‍കും.റഫീഖ് കിഴിക്കര മൊടീവെഷന്‍ സ്പീച് നടത്തുന്ന പ്രതിഭാ സംഗമത്തിലേക്ക് മുഴുവൻ സഹപ്രവർത്തകരും അഭ്യുദയകാംഷികളും കൃത്യ സമയം പാലിച്ചു എത്തിച്ചേരണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു .

മുസ്‌ലിം യൂത്ത് ലീഗ് ആലംകോട് പഞ്ചായത്ത് കമ്മിറ്റി

വിദ്യഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചുചങ്ങരംകുളം: മുസ്‌ലിം യൂത്ത് ലീഗ് ആലംകോട് പഞ്ചായത്ത് കമ്മിറ്റി വളയംകുളം ടോപ്പേഴ്‌സ് അ...
23/07/2022

വിദ്യഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു

ചങ്ങരംകുളം: മുസ്‌ലിം യൂത്ത് ലീഗ് ആലംകോട് പഞ്ചായത്ത് കമ്മിറ്റി വളയംകുളം ടോപ്പേഴ്‌സ് അക്കാദമിയുടെ സഹകരണത്തോടെ ആലംകോട് ഗ്രാമപഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന Sslc - plustwo ക്ളാസുകളിൽ മുഴുവൻ വിഷയങളിലും A+ കരസ്ഥമാക്കിയ വിദ്യാർത്ഥികളിൽ നിന്നും വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിക്കുന്നു .
സർട്ടിഫിക്കറ്റും പാസ്പോര്ട് സൈസ് ഫോട്ടോയും ഉൾപ്പടെ 25/07/2022 തിങ്കളാഴ്ചക്കുള്ളിൽ താഴെ കാണുന്ന വാട്സ് ആപ് നമ്പറിൽ അയച്ചു നൽകേണ്ടതാണ് .
+919895938181
+91 9447756519
+919846734573............ തുടർന്ന് വായിക്കാൻ 👇
https://m.facebook.com/story.php?story_fbid=421452833335538&id=100064124731478

03/07/2022

 വൈദ്യുതി ചാർജ് വാർധനക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് KSEB ഓഫീസിലേക് ചൂട്ടുകത്തിച്ചു  പ്രധിഷേധ മാർച്ച് നടത്തിചങരംകുളം :ഉപ്പ...
03/07/2022


വൈദ്യുതി ചാർജ് വാർധനക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് KSEB ഓഫീസിലേക് ചൂട്ടുകത്തിച്ചു പ്രധിഷേധ മാർച്ച് നടത്തി

ചങരംകുളം :ഉപ്പ് മുതൽ കർപ്പൂരം വരെ തൊട്ടാൽ പൊള്ളുന്ന വിലയിൽ നട്ടംതിരിയുന്ന കേരളജനതയെ ഷോക്കടിപ്പിക്കുന്ന രീതിയിൽ വൈദ്യുതി ചാർജ് വർധിപ്പിച്ച സംസ്ഥാന സർക്കാരിനെതിരായി മുസ്‌ലിം യൂത്ത് ലീഗ് ആലംകോട് നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ ചങ്ങരംകുളം ലീഗ് ഓഫീസ് പരിസരത്തുനിന്ന് ചൂട്ടുകത്തിച്ചു KSEB ഓഫീസിലേക് നടത്തിയ പ്രധിഷേധ മാർച്ച് KSEB ഓഫീസിനു ‌ മുന്നിൽ പൊന്നാനി നിയോജക മണ്ഡലം യൂത്ത് ലീഗ് ട്രഷറർ സികെ അഷ്‌റഫ് ഉദ്ഘാടനം ചെയ്തു .ഷബീര്‍ മാങ്കുളം അധ്യക്ഷത വഹിച്ചു ,സാദിക് നെച്ചിക്കൽ ,അഡ്വ ;നിയാസ് മുഹമ്മദ് ,കെഎം ഹാരിസ് ,റാഷിദ് കോക്കൂർ ,ആഷിക് ,ഇക്ബാൽ നരണിപ്പുഴ ,ജഫീറലി പള്ളിക്കുന്ന് തുടങ്ങിയവർ പ്രധിഷേധ പ്രകടനത്തെ അഭിവാദ്യം ചെയ്തു . ബഷീർ പന്താവൂർ സഫീർ ചിയ്യാനൂർ ,ഷഫീക് തച്ചുപറമ്പ് ,നൗഷാദ് കെവി ,റഹീം മാന്തടം ,ഫാദിഹ് എറവറാംകുന്ന്,ഹാഫിസ് കാഞ്ഞിയൂർ ,തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നല്‍കി.

https://youtu.be/T-JGCewA27U

https://www.facebook.com/100064124731478/posts/403319115148910/

പ്രവാചകനിന്ദബുൾഡോസർ രാജ്അഗ്നിപഥ്ഇന്ത്യയെ അപമാനിക്കുന്ന ബിജെപി സർക്കാരിനെതിരെ..കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ.മുസ്‌ല...
20/06/2022

പ്രവാചകനിന്ദ
ബുൾഡോസർ രാജ്
അഗ്നിപഥ്

ഇന്ത്യയെ അപമാനിക്കുന്ന ബിജെപി സർക്കാരിനെതിരെ..

കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ.

മുസ്‌ലിം യൂത്ത് ലീഗ് ധർണ്ണ

തിരുവനന്തപുരം
എറണാകുളം
കോഴിക്കോട്
എന്നിവിടങ്ങളിൽ

ജൂൺ 21 ചൊവ്വ 11:00 AM

MYL Kerala State Committee

19/06/2022

കാലം കാതോർക്കുന്ന വർത്തമാനങ്ങളുമായി

പ്രിയപ്പെട്ട തങ്ങളെത്തുന്നു

സൗഹൃദ സദസ്സുകളും
ചർച്ച യോഗങ്ങളും നയിച്ച്

മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രവർത്തക കൺവെൻഷനിലേക്ക്

2022 ജൂൺ 20
2 pm വാഗൺ ട്രാജഡി ഹാൾ തിരൂർ

മുസ്‌ലിം യൂത്ത് ലീഗ്
മലപ്പുറം ജില്ലാ കമ്മിറ്റി

Address

Changaramkulam

Website

Alerts

Be the first to know and let us send you an email when MYL Cyber Alamkode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share