GOVT LPBS Vakathanam

GOVT LPBS Vakathanam Govt. LPBS Vakathanam also know as “Unnamattom School”. Won The Best School Award 2017-18 LSS Scholarship for students
4. School Kalolsavam 2017- 2018…..

This school popularly known by the name UNNAMATTOM LP School (Vakathanam)
Solely conduct all major school events; some of which are as follows:-
1. Weekend Spoken English classes for students (in collaboration with Inner wheel Club; Vakathanam)
2. Weekend Computer classes for students of Classes 3 , 4 & 5 at St.Gits College https://www.saintgits.org/
3. Other achievements:-
School Praveshotsav Uls

ava 2017 was inaugurated by Former Chief Minister Shri Oommen Chandy & Shri Joshy Philip. In 2016 school conduct vegetable cultivation in a big way. Under a comprehensive project conceived by the Department of Agriculture, students are setting up their own vegetable gardens at schools

🙏🙏🙏
05/03/2023

🙏🙏🙏

വാർഷികാഘോഷം....ഉദ്ഘാടനം🙏🙏🙏 03/03/2023
05/03/2023

വാർഷികാഘോഷം....ഉദ്ഘാടനം🙏🙏🙏 03/03/2023

ഏവർക്കും സ്വാഗതം......🙏🙏🙏
28/02/2023

ഏവർക്കും സ്വാഗതം......🙏🙏🙏

യോഗ പരിശീലനം..
02/02/2023

യോഗ പരിശീലനം..

സബ് ജില്ലാ കലോത്സവം...ദേശഭക്തി ഗാനം 'A' Grade
19/11/2022

സബ് ജില്ലാ കലോത്സവം...
ദേശഭക്തി ഗാനം 'A' Grade

12/11/2022

ജൈവകൃഷി പരിപാലന പരിശീലന പരിപാടി

12/11/2022

ഹരിതഭവനം ഫേസ്ബുക് കൂട്ടായ്മ വിദ്യാർത്ഥികളിൽ കാർഷിക അവബോധം വളർത്തുന്നതിനും വിഷരഹിത പച്ചക്കറി കൃഷിരീതി അഭ്യസിപ്പിക്കുന്നതിനുമായി നടപ്പാക്കുന്ന ഹരിതഭവനം ജൈവകൃഷി പരിപാലന പരിശീലന പരിപാടി വാകത്താനം ഗവണ്മെന്റ് എൽ പി ബി സ്കൂളിൽ മാടപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ രാജു ഉത്‌ഘാടനം നിർവഹിച്ചു.

പഞ്ചായത്ത്‌ അംഗം രമേശ്‌ നടരാജൻ അധ്യക്ഷതവഹിച്ച യോഗത്തിൽ ഹരിതഭവനം ഫേസ്ബുക്ക് കൂട്ടായ്മ ഫൗണ്ടർ നൂറൂനിസ ബീഗം,അജിത് അമ്പാടി, എം പി ടി എ പ്രസിഡന്റ്‌ ആര്യ സുജിത്, സ്റ്റാഫ്‌ സെക്രട്ടറി ജെസ്സി മാത്യു, പി ടി എ പ്രസിഡന്റ്‌ ടി ടി മനോജ്‌, ഹെഡ്‌മിസ്ട്രസ് പ്രീതി രാജ്‌ തുടങ്ങിയവർ സംസാരിച്ചു.

ഹരിത ഭവനം
11/11/2022

ഹരിത ഭവനം

സന്തോഷം,അഭിമാനം,നിറഞ്ഞ നന്ദി....ദൈവത്തിന്,അദ്ധ്യാപകർക്ക്,രക്ഷകർത്താക്കൾക്ക്,പ്രിയ കുഞ്ഞുങ്ങൾക്ക്.....പിന്നെ എല്ലാ പ്രിയപ...
25/10/2022

സന്തോഷം,അഭിമാനം,നിറഞ്ഞ നന്ദി....ദൈവത്തിന്,അദ്ധ്യാപകർക്ക്,രക്ഷകർത്താക്കൾക്ക്,പ്രിയ കുഞ്ഞുങ്ങൾക്ക്.....പിന്നെ എല്ലാ പ്രിയപ്പെട്ടവർക്കും....
സബ് ജില്ലയിലെ ഒന്നും രണ്ടും സ്ഥാനം...🙏🙏🙏

22/10/2022

അഭിനന്ദനങ്ങൾ...🥰🥰

ഐ എസ് ആർ ഒ "റീച്ചിങ് ഔട്ട്‌ ടു സ്റ്റുഡന്റസ് " പ്രോഗ്രാം ഉണ്ണാമറ്റം എൽ പി സ്കൂളിൽ.---------------------------------------...
11/10/2022

ഐ എസ് ആർ ഒ "റീച്ചിങ് ഔട്ട്‌ ടു സ്റ്റുഡന്റസ് " പ്രോഗ്രാം ഉണ്ണാമറ്റം എൽ പി സ്കൂളിൽ.
----------------------------------------
ഒക്ടോബർ 4 മുതൽ 10 വരെ നടക്കുന്ന ലോകബാഹിരാകാശ വാരാചരണത്തിന്റെ ഭാഗമായി ഐ എസ് ആർ ഒ യുടെ നേതൃത്വത്തിൽ ബഹിരാകാശാ സാങ്കേതിക വിദ്യ' എന്നവിഷയത്തിൽ നടക്കുന്ന പ്രഭാഷണവും വീഡിയോ പ്രദർശനവും 2022 ഒക്ടോബർ 10 തിങ്കൾ രാവിലെ 10 നു ഉണ്ണാമറ്റം എൽ പി സ്കൂളിൽ.
ഐ എസ് ആർ ഒ യിലെ ശാസ്ത്രജ്ഞയും എഞ്ചിനീയറുമായി പ്രിയ രശ്മി കെ. ആർ പ്രഭാഷണം നടത്തുന്നു...

Address

Govt. LPBS
Changanacherry
686538

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 9am - 1pm

Telephone

+914812460186

Website

Alerts

Be the first to know and let us send you an email when GOVT LPBS Vakathanam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to GOVT LPBS Vakathanam:

Share

Category