13/09/2024
പൂത്തുലഞ്ഞ് മല്ലികയും,മുല്ലയും ; അതിമനോഹരം തമിഴ്‌നാട്ടിലെ പൂവിപണി .....
തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ ഗ്രാമങ്ങളിൽ പൂവിപണി സജീവമാകുന്നു. തേനി ജില്ലയിൽ ശീലയംപ്പെട്ടി ഗ്രാമത്തിൽ എത്തിയാൽ പൂത്തുലഞ്ഞ് നിൽക്കുന്ന ജമന്തിപ്പൂക്കളും മുല്ലപ്പൂക്കളും മല്ലികപ്പൂക്കളും കാണാം
പൂവിപണി സജീവമായതോടെ അതിർത്തി കടന്ന് കേരളത്തിലേക്കും പൂക്കൾ എത്തുന്നുണ്ട്.പൂത്തുലഞ്ഞ് പരന്ന് കിടക്കുന്ന പൂന്തോട്ടങ്ങൾ മനോഹര കാഴ്ച്ച ഒരുക്കുന്നുണ്ട്
Vazhiyorakazchakal