DYFI പായിപ്പാട് മേഖല കമ്മിറ്റി

DYFI പായിപ്പാട് മേഖല കമ്മിറ്റി ചങ്കുറ്റംകൊണ്ടും ചെങ്ങാത്തം കൊണ്ടും ചന്തം എറിയോൻ സഖാവ്

LDYF ചങ്ങനാശ്ശേരി നിയോജകമണ്ഡലം കമ്മിറ്റി 🚩💪YOUTH WITH JOB MICHAEL  യുവജന വിളംബര റാലി & DJ നൈറ്റ് ഷോ 2026 ഏപ്രിൽ 6 തിങ്കൾ...
05/04/2026

LDYF ചങ്ങനാശ്ശേരി നിയോജകമണ്ഡലം കമ്മിറ്റി 🚩💪
YOUTH WITH JOB MICHAEL

യുവജന വിളംബര റാലി & DJ നൈറ്റ് ഷോ
2026 ഏപ്രിൽ 6 തിങ്കൾ 5 PM ന്
SB കോളേജ് മുതൽ പെരുന്ന ബസ്റ്റാൻഡ് വരെ എല്ലാവരെയും സ്വാഗതം ചെയ്യുന്നു ✊

03/04/2026

👉 “ഹൃദയപൂർവ്വം,
കോട്ടയം മെഡിക്കൽ കോളേജിൽ പൊതിചോറ് വിതരണം
ഏപ്രിൽ 1-ന്”

“ജോബ് മൈക്കിളിനെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് LDYF പായിപ്പാട് മേഖല സംഘടിപ്പിച്ച പ്രചാരണത്തിൽ നിന്ന്……”
27/03/2026

“ജോബ് മൈക്കിളിനെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് LDYF പായിപ്പാട് മേഖല സംഘടിപ്പിച്ച പ്രചാരണത്തിൽ നിന്ന്……”

DYFI പൊതിച്ചോർ വിതരണം ഹൃദയപൂർവ്വം ഏപ്രിൽ 1
24/03/2026

DYFI പൊതിച്ചോർ വിതരണം
ഹൃദയപൂർവ്വം
ഏപ്രിൽ 1

LDF പായിപ്പാട് പഞ്ചായത്ത്‌ കൺവൻഷൻ ചങ്ങനാശേരിയുടെ നല്ല നേരം ജോബ് മൈക്കിള്ളിനെ വിജയിപ്പിക്കുക
23/03/2026

LDF പായിപ്പാട് പഞ്ചായത്ത്‌
കൺവൻഷൻ
ചങ്ങനാശേരിയുടെ നല്ല നേരം
ജോബ് മൈക്കിള്ളിനെ വിജയിപ്പിക്കുക

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പായിപ്പാട് DYFI മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ...
08/03/2026

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പായിപ്പാട് DYFI മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് സുനീല പ്രസന്നനെ ആദരിച്ചു.

പായിപ്പാട് മേഖല കമ്മിറ്റി ❤️❤️
13/02/2026

പായിപ്പാട് മേഖല കമ്മിറ്റി ❤️❤️

DYFI പായിപ്പാട്മേഖല കൺവെൻഷൻ
10/02/2026

DYFI പായിപ്പാട്
മേഖല കൺവെൻഷൻ

Dyfi ചങ്ങനാശ്ശേരിബ്ലോക്ക് സമ്മേളനം ✊️🚩
10/02/2026

Dyfi ചങ്ങനാശ്ശേരി
ബ്ലോക്ക് സമ്മേളനം ✊️🚩

19/11/2025

ഒരു ഫോൺ വിളിയിൽ ഞാൻ നിങ്ങളുടെ ഒപ്പം ഉണ്ട് ധൈര്യമായിരിക്കുക, എന്ന് പറയുന്ന ഞങ്ങളുടെ
ഷാഫിയണ്ണൻ പായിപ്പാട് പഞ്ചായത്തിൽ 11 വാർഡിൽ ജനവിധി തേടുകയാണ് വിജയിപ്പിക്കുക. നാളെ ഏതു പ്രതിസന്ധിയിലും ആ മനുഷൻ നിങ്ങൾക്കൊപ്പം കാണും

DYFI ടൗൺ സെൻട്രൽ യൂണിറ്റ് രൂപീകരണം ബ്ലോക്ക്‌ കമ്മിറ്റിയുടെ ട്രഷറർ സഖാവ് സുരജ് മോഹൻ ഉദ്ഘാടനം ചെയ്യ്തു സംസാരിച്ചു
24/08/2025

DYFI ടൗൺ സെൻട്രൽ യൂണിറ്റ് രൂപീകരണം
ബ്ലോക്ക്‌ കമ്മിറ്റിയുടെ ട്രഷറർ സഖാവ് സുരജ് മോഹൻ ഉദ്ഘാടനം ചെയ്യ്തു സംസാരിച്ചു

Address

Changanacherry
686501

Website

Alerts

Be the first to know and let us send you an email when DYFI പായിപ്പാട് മേഖല കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share