CPI - M Pottassery

CPI - M Pottassery cpim pottassery

     അഭിനന്ദനങ്ങൾ
02/07/2020

അഭിനന്ദനങ്ങൾ

*DYFI പൊട്ടശ്ശേരി* യൂണിറ്റ് കമ്മറ്റിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട *ബിലാൽ*, സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട  *...
27/06/2020

*DYFI പൊട്ടശ്ശേരി* യൂണിറ്റ് കമ്മറ്റിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട *ബിലാൽ*, സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട *അക്ഷയ്*, മറ്റു കമ്മറ്റി അംഗങ്ങൾക്കും *CPIM പൊട്ടശ്ശരി* ബ്രാഞ്ചിന്റെ വിപ്ലവ അഭിവാദ്യങ്ങൾ 💪💪💪💪❤❤❤❤❤❤❤❤

മരിക്കാത്ത ഓർമ്മകൾക്ക് മുന്നിൽ, കുനിയാത്ത ശിരസ്സു മായി ധീര സഖാവിന് വിപ്ലവ അഭിവാദ്യങ്ങൾ.. ലാൽ സലാം, ലാൽ സലാം, ലാൽ സലാം സഖ...
13/06/2019

മരിക്കാത്ത ഓർമ്മകൾക്ക് മുന്നിൽ, കുനിയാത്ത ശിരസ്സു മായി ധീര സഖാവിന് വിപ്ലവ അഭിവാദ്യങ്ങൾ.. ലാൽ സലാം, ലാൽ സലാം, ലാൽ സലാം സഖാവെ!

കേരളത്തിന്റെ വികസനത്തിന് തടസ്സം നിൽക്കുന്ന മാമ മാധ്യമങ്ങളും, മതേതരത്വം തകർക്കുന്ന അവസരവാദ രാഷ്ട്രീയവും എത്ര തകർക്കുവാൻ ശ...
11/06/2019

കേരളത്തിന്റെ വികസനത്തിന് തടസ്സം നിൽക്കുന്ന മാമ മാധ്യമങ്ങളും, മതേതരത്വം തകർക്കുന്ന അവസരവാദ രാഷ്ട്രീയവും എത്ര തകർക്കുവാൻ ശ്രമിച്ചാലും പിണറായി സർക്കാരിന്റെ ആരോഗ്യ കേരളം കരുത്തുറ്റതായി തന്നെ മുന്നോട്ടു പോകും അതിന് ഇവിടെ നല്ലൊരു നേതൃത്വം ഉണ്ട്, നല്ലൊരു മന്ത്രിസഭ ഉണ്ട് , നല്ലൊരു ആരോഗ്യ വകുപ്പ് ഉണ്ട് ഇതിനു കരുത്തു പകരാൻ മനുഷ്യ സ്നേഹികളായ നല്ലൊരു ജനത യോടൊപ്പം ഞങ്ങൾ സഖാക്കൾ ഉണ്ട്.
ലാൽ സലാം സഖാക്കളെ!

09/06/2019

തീ പടര്‍ത്താനുപയോഗിച്ച കമ്പോ കൊള്ളിയോ കത്തിത്തീര്‍ന്നാലും തീ പിന്നെയും പടര്‍ന്നുകൊണ്ടിരിക്കും.

സഖാവ് ഷാജി ചേട്ടന് പൊട്ടശ്ശേരി സി.പി.എം. ബ്രാഞ്ച് കമ്മറ്റിയുടെ കൈ സഹായംബ്രാഞ്ച് സെക്രട്ടറി സഖാവ് തൻസീർ നിർവഹിക്കുന്നു

സഗാവിന്റെ തൂലിക
22/05/2019

സഗാവിന്റെ തൂലിക

19/05/2019

ഇ കെ നായനാർ

19/05/2019

ഒരുപാട് ചിന്തിപ്പിച്ച, ചിരിപ്പിച്ച, നാടിനെ മുന്നോട്ട് നയിച്ച സഖാവിന് ഒരായിരം സ്മരണാഞ്ജലികൾ, രക്തപുഷ്പങ്ങൾ...
ഇന്ന് മെയ് 19, നായനാർ സഖാവിന്റെ ഓർമ്മദിനം.


May 19 - വിപ്ലവ ദിനം
19/05/2019

May 19 - വിപ്ലവ ദിനം

കേരളത്തിന്റെ ജന നായകന് അഭിവാദ്യങ്ങൾ
18/05/2019

കേരളത്തിന്റെ ജന നായകന് അഭിവാദ്യങ്ങൾ

Address

Changanacherry

Website

Alerts

Be the first to know and let us send you an email when CPI - M Pottassery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share