03/06/2026
ഓരോ കുട്ടിക്കും സ്വന്തം കഴിവുകൾ കണ്ടെത്താനും വളർത്താനും ശരിയായ മാർഗനിർദേശം ആവശ്യമാണ്.
സുകൃതം റീഹാബ് ഇൻസ്റ്റിറ്റ്യൂഷനിലെ Behavioural Therapy സെഷനുകൾ കുട്ടികളുടെ സാമൂഹിക, ആശയവിനിമയ, പെരുമാറ്റ കഴിവുകൾ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. വിദഗ്ധരുടെ വ്യക്തിഗത ശ്രദ്ധയും ശാസ്ത്രീയമായ സമീപനവും കുട്ടികളുടെ സമഗ്ര വളർച്ചയ്ക്ക് കരുത്താകുന്നു.
സുകൃതം ചാരിറ്റബിൾ ട്രസ്റ്റ് (Reg. No. 141/4/2014)
മഞ്ചടിക്കര, ചങ്ങനാശേരി 01
📞 +91 892 120 6611
📞 +91 949 757 9695
📍 Sukrutham Rehab Institution (SRI)
📞 89215 74446 | 70125 91161