BJP Ithithanam Area Committee

BJP Ithithanam Area Committee Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from BJP Ithithanam Area Committee, Political organisation, Ithithanam, Changanacherry.

04/10/2024

കൊല്ലം - എറണാകുളം റൂട്ടിൽ
മെമു ട്രെയിൻ അനുവദിച്ചുതന്ന
കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ.അശ്വനി വൈഷ്‌ണവിനും
കേന്ദ്രമന്ത്രി ശ്രീ.ജോർജ് കുര്യനും #അഭിനന്ദനങ്ങൾ

*ശിൽപ്പശാല* 🟩🟧🟧  *ബിജെപി ഇത്തിത്താനം ഏരിയ ശില്പശാല ഓഗസ്റ്റ് 28 ബുധനാഴ്ച വൈകിട്ട് 7:00 മണിക്ക്* സംസ്ഥാന സമിതി അംഗം *കെ ജി...
30/08/2024

*ശിൽപ്പശാല*

🟩🟧🟧 *ബിജെപി ഇത്തിത്താനം ഏരിയ ശില്പശാല ഓഗസ്റ്റ് 28 ബുധനാഴ്ച വൈകിട്ട് 7:00 മണിക്ക്* സംസ്ഥാന സമിതി അംഗം *കെ ജി രാജ്‌മോഹൻ ജി യുടെ വസതിയിൽ* വെച്ച് നടന്നു.

BJP ഇത്തിത്താനം ഏരിയ *ബിജെപി 14 ആം വാർഡ്‌ കമ്മറ്റി രൂപീകരിച്ചു.മില്ലുകവല ശ്രീ വിജയപ്പൻ പി കെ യുടെ വസതിയിൽ ചേർന്ന യോഗത്തി...
24/08/2024

BJP ഇത്തിത്താനം ഏരിയ
*ബിജെപി 14 ആം വാർഡ്‌ കമ്മറ്റി രൂപീകരിച്ചു.

മില്ലുകവല ശ്രീ വിജയപ്പൻ പി കെ യുടെ വസതിയിൽ ചേർന്ന യോഗത്തിൽ 14 ആം വാർഡ് കമ്മറ്റി കൺവീനർ ആയി
ശ്രമതി ആശ അനീഷിനെ തെരഞ്ഞെടുത്തു
വാർഡ് ഇൻചാർജ് ആര്യമോൾ പി രാജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം മണ്ഡലം ജനറൽ സെക്രട്ടറി ബി ആർ മഞ്ജീഷ് ഉത്ഘാടനം ചെയ്തു . ഏരിയ ജനറൽ സെക്രട്ടറി വിനീഷ് വിജയനാഥ്, SC മോർച്ച മണ്ഡലം പ്രസിഡന്റ് ടി സി ലക്ഷ്മണൻ, മണ്ഡലം കമ്മറ്റിയംഗം സി എം ഷാജി, ബൂത്ത്‌ പ്രസിഡന്റ് പി കെ വിജയപ്പൻ, ജന:സെക്രട്ടറി ജയമോൻ സി കെ എന്നിവർ സംസാരിച്ചു

*ബിജെപി വാർഡ് 14*

*കൺവീനർ* :- ആശ അനീഷ്
*Co- കൺവീനർ* :-ഷിജു പുതുപ്പറമ്പിൽ

*കമ്മറ്റി അംഗങ്ങൾ*
1. സുഭാഷ് ചന്ദ്രൻ
2. ബാബു വി പി
3. കെ കുഞ്ഞുകുഞ്ഞ്
4. കുഞ്ഞുമോൾ ഷാജി
5. അനിലാൽ
6. രാമചന്ദ്രൻ എം ടി
7. മനു എസ് നായർ
8. കുട്ടികൃഷ്ണൻ കെ പി
9. ലീലാമണി രവീന്ദ്രൻ
10. സുരേഷ് എസ് നായർ
11. പി കെ വിജയപ്പൻ
12. ജയമോൻ സി കെ
13. രാജേഷ് പുതുപ്പറമ്പ്
14. സന്തോഷ്‌ പുതുപ്പറമ്പിൽ

ബിജെപി കുറിച്ചി പഞ്ചായത്ത് 6ആം വാർഡ് കമ്മറ്റി രൂപീകരിച്ചു...സുമേഷ് സുധാകരന്റെ വസതിയിൽ കൂടിയ യോഗത്തിൽ ബിജെപി 6 ആം വാർഡ്‌ ...
20/08/2024

ബിജെപി കുറിച്ചി പഞ്ചായത്ത് 6ആം വാർഡ് കമ്മറ്റി രൂപീകരിച്ചു...

സുമേഷ് സുധാകരന്റെ വസതിയിൽ കൂടിയ യോഗത്തിൽ ബിജെപി 6 ആം വാർഡ്‌ രൂപീകരണം നടന്നു ഇത്തിത്താനം ഏരിയ വൈസ് പ്രസിഡന്റ് രതീഷ് വി അദ്ധ്യക്ഷനായിരുന്നു. മണ്ഡലം ജനറൽ സെക്രട്ടറി ബി ആർ മഞ്ജീഷ് യോഗം ഉത്ഘാടനം ചെയ്തു.ഏരിയ ജനറൽ സെക്രട്ടറി വിനീഷ് വിജയനാഥ്, ബൂത്ത്‌ പ്രസിഡന്റ് സുമേഷ് സുധാകരൻ,ജനറൽ സെക്രട്ടറി അനീഷ് കുമാർ വി കെ എന്നിവർ സംസാരിച്ചു.

ബിജെപി വാർഡ് 6

കൺവീനർ:- ജയകുമാർ സി എസ്
Co- കൺവീനർ :- വിഷ്ണു ചന്ദ്രൻ
കമ്മറ്റി അംഗങ്ങൾ
1. സുനിൽകുമാർ പി ബി
2. അനീഷ് കുമാർ വി കെ
3. സുമേഷ് സുധാകരൻ
4. അനിൽകുമാർ കെ കെ
5. സന്തോഷ്‌ കുമാർ ഇ എസ്
6. സജിത് കുമാർ സി കെ
7. ആശ സുമേഷ്
8. രാജപ്പൻ പി എൻ
9. സന്തോഷ്‌ എ കെ
10. രാജേഷ് പി ആർ
11. സന്തോഷ്‌ കുമാർ പി
12. അനിൽ കുമാർ കെ എസ്
13. സുരേഷ് ബാബു പി ബി
14. പ്രശാന്ത് പി ബി

ഇത്തിത്താനം ഏരിയ കമ്മിറ്റി  വാർഡ് ഇൻചാർജ്മാരുടെ യോഗം BJP കോട്ടയം ജില്ലാ പ്രസിഡന്‍റ് ലിജിന്‍ ലാല്‍ ഉദ്ഘാടനം ചെയ്തുമണ്ഡലം ...
13/08/2024

ഇത്തിത്താനം ഏരിയ കമ്മിറ്റി വാർഡ് ഇൻചാർജ്മാരുടെ യോഗം BJP കോട്ടയം ജില്ലാ പ്രസിഡന്‍റ് ലിജിന്‍ ലാല്‍ ഉദ്ഘാടനം ചെയ്തു
മണ്ഡലം പ്രഭാരി എ മനോജ്‌, മണ്ഡലം പ്രസിഡന്റ്‌ വിനയകുമാര്‍ VV , മണ്ഡലം ജനറൽ സെക്രട്ടറി BR മഞ്ജീഷ്, ഏരിയ പ്രസിഡന്റ്‌ ഉദയകുമാര്‍ ഏരിയ ജനറൽ സെക്രട്ടറി വിനീഷ് വിജയനാഥ് തുടങ്ങിയവർ പങ്കെടുത്തു

ബഹു: രാഷ്ട്രപതി ദ്രൗപദി മുർമു പാർലെമെൻ്റിൽ നടത്തിയ നയപ്രഖ്യാപന പ്രസംഗം പഠിക്കാനും ചർച്ച ചെയ്യാനും ബിജെപി സമ്പൂർണ്ണ മണ്ഡല...
12/08/2024

ബഹു: രാഷ്ട്രപതി ദ്രൗപദി മുർമു പാർലെമെൻ്റിൽ നടത്തിയ നയപ്രഖ്യാപന പ്രസംഗം പഠിക്കാനും ചർച്ച ചെയ്യാനും ബിജെപി സമ്പൂർണ്ണ മണ്ഡലം കമ്മിറ്റി യോഗം സംഘടിപ്പിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് വിനയകുമാർ വി വി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം എ മനോജ് സമ്പൂർണ്ണ യോഗം ഉദ്ഘാടനം ചെയ്തു.
നേതാക്കളായ ബി ആർ മഞ്ജീഷ്, ബിജു മങ്ങാട്ടമഠം, എൻ ടി ഷാജി, ശൈലജ സോമൻ, സന്ധ്യ എസ് പിള്ള,പി മുരളീധരൻ, ആർ ശ്രീജേഷ്, എം എം ജോഷി, ടി സി ലക്ഷ്മമണൻ, ലത ഓമനക്കുട്ടൻ തുടങ്ങിയവർ നേതൃത്വം നൽകി.

Narendra Modi  ജിയുടെ കുടുംബത്തിലേക്ക് പുതിയ അംഗങ്ങള്‍ദേശീയതക്കൊപ്പംഭാരതീയ ജനതാ പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കാൻ ഇത്തിത...
04/08/2024

Narendra Modi ജിയുടെ കുടുംബത്തിലേക്ക് പുതിയ അംഗങ്ങള്‍
ദേശീയതക്കൊപ്പം
ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കാൻ ഇത്തിത്താനം 10 ആം ബൂത്തിൽ കടന്നുവന്ന സഹപ്രവര്‍ത്തകര്‍ക്ക് സുസ്വാഗതം

01/08/2024

വയനാട്ടിലെ ഉരുൾപൊട്ടൽ ബാധിത പ്രദേശത്തേക്ക് ബിജെപി പ്രവർത്തകരുടെ കൈത്താങ്ങ്.......
#ബിജെപി_കുറിച്ചി
#ബിജെപി_ഇത്തിത്താനം
#ബിജെപി_കുറിച്ചി_പഞ്ചായത്ത്

Address

Ithithanam
Changanacherry

Website

Alerts

Be the first to know and let us send you an email when BJP Ithithanam Area Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share