DISHA

DISHA Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DISHA, Social service, Thuruthy, Changanacherry.

കാർഷിക സെമിനാറും, സൗജന്യ പച്ചക്കറി വിത്ത് വിതരണവും, കാർഷിക  ഇൻഷുറൻസ് രജിസ്ട്രേഷനും തുരുത്തി ദിശ സ്വാശ്രയ സംഘത്തിന്റെ  സ്...
14/08/2022

കാർഷിക സെമിനാറും, സൗജന്യ പച്ചക്കറി വിത്ത് വിതരണവും, കാർഷിക ഇൻഷുറൻസ് രജിസ്ട്രേഷനും

തുരുത്തി ദിശ സ്വാശ്രയ സംഘത്തിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി, തുരുത്തി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച്, ഓഗസ്റ്റ് പതിനഞ്ചാം തീയതി രാവിലെ 9 30 മുതൽ 12 30 വരെ, കാർഷിക സെമിനാർ നടത്തപ്പെടുന്നു. അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി പ്രൊഫസറും, മങ്കൊമ്പ് നെല്ലു ഗവേഷണ കേന്ദ്ര ശാസ്ത്രജ്ഞയുമായ പ്രൊഫ.നിമ്മി ജോസ് ആണ് ക്ലാസ് നയിക്കുന്നത്. വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷീല തോമസ് വാർഡ് മെമ്പർമാർ തുടങ്ങിയവരുടെ സാന്നിധ്യം ഉണ്ടായിരിക്കും. സെമിനാറിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് കേന്ദ്രസർക്കാരിന്റെ കാർഷിക ഇൻഷുറൻസ് പദ്ധതിയിൽ, സൗജന്യ രജിസ്ട്രേഷൻ ചെയ്തു കൊടുക്കപ്പെടുന്നതും, സൗജന്യ പച്ചക്കറി വിത്തുകൾ നൽകുന്നതുമാണ് .

ദിശ സ്വാശ്രയ സംഘം തിരഞ്ഞെടുക്കുന്ന മികച്ച യുവകർഷകനുള്ള പുരസ്കാരവും അന്നേദിവസം സമ്മാനിക്കും.

രജിസ്റ്റർ ചെയ്യേണ്ട നമ്പരുകൾ
8921889756
94464 10944

14/08/2022

Address

Thuruthy
Changanacherry
686535

Website

Alerts

Be the first to know and let us send you an email when DISHA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category