സുകൃതം സേവാകേന്ദ്രം ചങ്ങനാശേരി

  • Home
  • India
  • Changanacheri
  • സുകൃതം സേവാകേന്ദ്രം ചങ്ങനാശേരി

സുകൃതം സേവാകേന്ദ്രം ചങ്ങനാശേരി സംഘ വിചാരം.

നമസ്തേ,

സാധാരണ കുട്ടികളെ പോലെ പൂര്‍ണ്ണ മാനസികവളര്‍ച്ച് എത്താത്തതിനാല്‍ സമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടുന്ന ഒരു വിഭാഗമാണ്‌ ഓട്ടിസം എന്ന രോഗം ബാധിച്ച കുട്ടികള്‍. ഇത്തരത്തിലുള്ളവരുടെ ക്ഷേമത്തിനും ചികിത്സക്കും വേണ്ടി ചങ്ങനാശേരിയില്‍ ആരംഭിച്ച സേവാ കേന്ദ്രമാണ് "സുകൃതം".

ജഗദീശ്വരന്റെയും സേവന സന്നദ്ധരായ ജനങ്ങളുടെയും സഹായത്തോടെ ഈ സ്ഥാപനം മുന്നോട്ടു നീങ്ങുന്നു. ഭക്ഷണം, വസ്ത്രം, മരുന്നുകള്‍ തുടങ

്ങി ഇത്തരം ഒരു സ്ഥാപനത്തിന്റെ നിത്യ ചിലവുകളെ കുറിച്ചു ഏവര്‍ക്കും ധാരണയുള്ളതിനാല്‍ സുമനുസ്സുകലായ എല്ലാ ജനങ്ങളുടെയും അകമഴിഞ്ഞ സഹായം ഈ സ്ഥാപനം പ്രതീക്ഷിച്ചു കൊള്ളുന്നു.

ഓരോ വ്യക്തിയുടെയും ജീവിതത്തിലെ പ്രധാന നിമിഷങ്ങളായ പിറന്നാള്‍, വിവാഹം, ഗൃഹാരംഭം, തൊഴില്‍ പ്രവേശനം എന്നിങ്ങനെയുള്ള സന്ദര്‍ഭങ്ങളിലെ ആനന്ദം ഈ കുരുന്നുകള്‍ക്കൊപ്പം ചെലവഴിക്കുക എന്നത് മറക്കാനാകാത്ത അനുഭൂതിയാണെന്ന് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. അതിനാല്‍, താങ്കളുടെയും കുടുംബത്തിലെ മറ്റുള്ളവരുടെയും ഒഴിവു സമയങ്ങള്‍ ഇവര്‍ക്കൊപ്പം ചിലവഴിക്കാന്‍ താല്‍പ്പര്യം കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ സ്ഥാപനത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.

ശ്രീ. മനു പാരയില്‍.
9447383624.

Address

Changanacheri

Telephone

9447383624

Website

Alerts

Be the first to know and let us send you an email when സുകൃതം സേവാകേന്ദ്രം ചങ്ങനാശേരി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category