Changanachery

Changanachery Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Changanachery, Public & Government Service, central Junction kavala, Changanacheri.

29/03/2020

ഒരു വിശ്വാസിയുടെ(?) പോസ്റ്റ്...

കാലം കരുതിവച്ച തിരിച്ചടി!

എന്തൊക്കെയായിരുന്നു എന്റെ കർത്താവേ നിന്റെപേരിൽ ഈ സഭയിൽ നടന്നുകൊണ്ടിരുന്നത്!!!

ഞായറാഴ്ചകളിലും മറ്റ് കടമുള്ള ദിവസ്സങ്ങളിലും കുർബാന കണ്ടില്ലെങ്കിൽ പാപം..... ചാവുദോഷം...... കുടുംബത്തിൽ ഗതിപിടിക്കില്ല..... പാപം ഏറ്റുപറഞ്ഞു കുമ്പസാരിക്കണം..... പരിഹാരം ചെയ്യണം..... അങ്ങനെയെന്തെല്ലാം ബഹളമായിരുന്നു..... !!!

"നീ പള്ളിയിൽ വരാത്തതുകൊണ്ടും, ഞായറാഴ്ച്ച കുർബാനയ്ക്കു നിന്നെ കാണാത്തതുകൊണ്ടും നിന്റെ മകളുടെ /മകന്റെ കല്യാണത്തിന് ഞാൻ ചീട്ട് തരില്ല".... ! ഇടവക വികാരിയുടെ ഗർജനം.... !!!

ധ്യാന കേന്ദ്ര മുതലാളിമാരും വേറെ കുറേ കൂലി കൂതറകളും രാപകലില്ലാതെ സ്വർഗ്ഗത്തിന്റെയും നരകത്തിന്റെയും കഥകൾപറഞ്ഞു അലമുറയിട്ടുകൊണ്ടിരുന്നു......

സ്വർഗ്ഗത്തിൽപോയവരുടെയും നരകത്തിൽ വെന്തുരുകുന്നവരുടെയും കണക്കുകൾ നിന്റെയൊക്കെ കൈയ്യിൽ ഭദ്രമായിട്ടുണ്ടല്ലോ അല്ലേ?

വേദോപദേശ ക്‌ളാസ്സുകളിലിരുത്തി
വള്ളി ട്രൗസർ ഇട്ടുനടന്ന കാലംതുടങ്ങി
പള്ളിയേയും പട്ടക്കാരനെയും കൂദാശകളെയും പറ്റി പഠിപ്പിച്ചു പേടിപ്പിച്ചു മനുഷ്യരെ ഒരു വഴിയാക്കി......

എന്തൊക്കെയായിരുന്നു ഇടവക വികാരിയുടെ കൊഴുപ്പുനിറഞ്ഞ ആട്ടങ്ങൾ :
കല്യാണം കെട്ടിക്കില്ല.... കണക്കു തീർത്തില്ലെങ്കിൽ കൊച്ചിന്റെ മാമ്മോദീസ നടത്തില്ല..... നിന്റപ്പന്റെ ശവമെടുപ്പ് നടത്തില്ല...... വീട് വെഞ്ചിരിക്കാൻ വരത്തില്ല....
അങ്ങനെപോകുന്നു വികാരിയുടെ കൂദാശവെച്ചുള്ള വിലപേശലുകൾ.

ഇപ്പോൾ ധ്യാന ഗുരുക്കന്മാരും ധ്യാന ഗുരുക്കികളും സിലിമാനടീനടന്മാരായി... !
എല്ലാവരും മേക്കപ്പടിച്ചു ട്യൂബിനകത്തുകയറി. അവിടെക്കിടന്നാണ്‌ എല്ലാത്തിന്റേയും
ബാങ്കുവിളി.... !
(വയറ്റിപ്പിഴപ്പല്ലേ.... ചില്ലറ ഒപ്പിക്കണമല്ലോ)

ആഗോള കത്തോലിക്കാസഭയുടെ തലസ്ഥാനമായ വത്തിക്കാൻ മുതൽ
ഇങ്ങ് ഇന്ത്യാ മഹാരാജ്യത്തിലെ സംസ്ഥാനങ്ങളിലുള്ള സഭയുടെ "നേർച്ചപ്പെട്ടി സംഭരണ ശാലകൾ"
അടച്ചുപൂട്ടാൻ തുടങ്ങി..... !!!

നോമ്പുകാലം.... കത്തോലിക്കാസഭയുടെ കൊയ്ത്തുകാലമായിരുന്നു.... !

കൊറോണയെന്ന മഹാപാപി ഇങ്ങനെ
സഭയുടെ കൊയ്ത്തുകാല കൃഷിയിൽ
തുരങ്കംവെക്കുമെന്നു ധ്യാന പ്രവാചകന്മാർക്ക് മുൻകൂട്ടി ആത്മാവിന്റെ കൃപ ദാനമായി കിട്ടിയില്ല.... കഷ്ട്ടം !!!

മുംബൈയിലെ ആശുപത്രിയിലെ
അത്യാഹിതവിഭാഗത്തിലെ ലെൻഗോനിയോണ വൈറസുകളെ
ഹന്നാൻ വാട്ടർ തളിച്ച് നിർവീര്യമാക്കിയ മുതലാളിക്കുപോലും ആത്മാവിന്റെ നിറവ് കിട്ടിയില്ല.

അല്ലെങ്കിൽത്തന്നെ....സ്വയംഭോഗം,
വ്യഭിചാരം, കള്ളുകുടി, ബീഡി വലി, സിഗരറ്റ്, പാൻപരാഗ്, മുറുക്കാൻ തുടങ്ങിയ ശീലങ്ങൾ ഉള്ളവരുടെ ഭാവിജീവിതത്തെക്കുറിച്ചു മാതാവ് വെളിപ്പെടുത്തിക്കൊടുത്തപോലെ
ഒന്നും അണക്കരക്കാരന് വെളിപ്പെട്ടുകിട്ടിയില്ല.(കിട്ടിയിരുന്നെങ്കിൽ കാണാമായിരുന്നു പൂരം)

നോമ്പുകാലത്തു വെള്ളക്കുപ്പായക്കാരായ (എല്ലാവരും നൈറ്റിയെന്നു പറയും) കുറേ ട്രാവൽ ഏജന്റുമാരുടെ സ്ഥിരം വരുമാനമായിരുന്നു സ്വർഗ്ഗം കാത്തിരിക്കുന്ന വിശ്വാസികളെ പുണ്ണ്യഭൂമിയിൽകൊണ്ടുപോയി പുണ്ണ്യം വാങ്ങിക്കൊടുക്കുന്ന പരിപാടി.
അതും സ്വാഹാ.... !!!

പീഡാനുഭവ ധ്യാനം, തിരുമുറിവുകളുടെ ധ്യാനം, തിരുരക്ത ധ്യാനം, കാൽവരിയിലെ ധ്യാനം, ഗാഗുൽത്തായിലെ രക്തം........ധ്യാനങ്ങളുടെ ഒരു നീണ്ട നിരതന്നെയുണ്ട്.
എന്തെല്ലാം ഒരുക്കങ്ങളായിരുന്നു ഇടവകകളിൽ......

വാചകമടിച്ചു ആളെ മയക്കി നേർച്ചപ്പെട്ടിയും, ളോഹയുടെ പോക്കറ്റും വീർപ്പിച്ചിരുന്നവർക്കെല്ലാം ഈ നോമ്പുകാലം ഒരു കൊറോണക്കാലം.... 😜😜

ദിവ്യബലിയിൽ കുർബാന കൈയ്യിൽക്കൊടുക്കില്ല, വായിലേ കൊടുക്കുകയുള്ളൂ..... കൈയ്യിൽക്കൊടുത്താൽ
സാത്താൻ സേവക്കാരുകൊണ്ടുപോകും.

വായിൽക്കൊടുക്കുന്നത് പലരോഗങ്ങൾക്കും കാരണമാകുമെന്ന് ഒരുകൂട്ടർ.... ഞങ്ങൾ അതിൽ ഇടപെടില്ലെന്ന്
കോടതി..... !
വായിലും വേണ്ട കൈയ്യിലും വേണ്ടെന്നു ചൈനാകൊറോണ.... 😂

സഭയിലെ വികാരിമാരുടെയും കൂമ്പൻ തൊപ്പിക്കാരുടെയും പ്രതികാരത്തിന്റെ വാൾമുനയിൽ മുറിഞ്ഞു നീറിയ എത്രയോ സ്വദേശത്തും വിദേശത്തുമുള്ള വിശ്വാസികൾ ഇന്ന് സന്തോഷിക്കുന്നുണ്ടാകും. 💖💖

എല്ലാം ഒരു തിരിച്ചടിയാണ്...... !
കാലം കരുതിവെച്ചൊരു ആപ്പടി 😛

സഭയിലെ അനീതികളേയും കൊള്ളരുതായ്മകളെയും അതുമായി ബന്ധപ്പെട്ട ക്രിമിനലുകളെയും ചോദ്യം ചെയ്തവരെയും വിമർശ്ശിച്ചിരുന്നവരെയും സഭാവിരുദ്ധരെന്നും, സാത്താൻ സേവക്കാരെന്നും വിളിച്ചാക്ഷേപിച്ചിരുന്നവരും ഇന്നെവിടെ ?

വിമർശ്ശിക്കുന്നവരെ ശപിക്കുവാനും അപമാനിക്കുവാനും മൈക്കും ഇല്ല അൾത്താരയുമില്ല.... ഗദം ഗദം !!!

പള്ളിയും പൂട്ടി.... നേർച്ചപ്പെട്ടിയും കാലി..... !!!

എല്ലാത്തിനും ഒരു തിരിച്ചടിയുണ്ട് മെത്രാന്മാരേ...... !
കർത്താവിനെ വിൽക്കുന്നതിനും, വിശ്വാസികളെ വഞ്ചിക്കുന്നതിനും, സഭയിലെ പാവപ്പെട്ട കുടുംബങ്ങളെ ദ്രോഹിക്കുന്നതിനും.......

തീർന്നില്ല.....!!!
കൊറോണയിലൂടെ നിങ്ങളെ ഒരുപാട് പഠിപ്പിക്കും.... ഒരുപാട് പരിഹാരം ചെയ്യിപ്പിക്കും. !!!

ഇന്ന് ഞാൻ..... നാളെ നീ.... !!!

പ്രിയപ്പെട്ട വിശ്വാസികളെ !

ബൈബിളിൽ എവിടെയോ....ഏതോ ഒരു മൂലയിൽ എഴുതിയിട്ടുണ്ട്:

നീ നന്മചെയ്താൽ, ദാനധർമ്മം ചെയ്താൽ ഭൂമിയിൽ സുരക്ഷിതനായി ജീവിക്കാമെന്ന്... !

എന്തിന് വെറുതേ ഇവന്മാരുടെ പിറകേനടന്നു അന്ധവിശ്വാസികളായി അടിമജീവിതം നയിച്ച് ഭീരുക്കളായി മരിക്കുന്നു.....???

25/11/2012
20/08/2012

changanacherryile bhakkshana yvidhyangal thedi tijo nadathunna puthiya parupadi....

theettiyum kudiyum...


chry rlway stationu sameepamulla ee kadayil north indian food kittum...
pani puri, masala puri, bhel puri,
vividha varieties......

taste it...
try it...

cameraman jicku jacob peter noppam tijo

02/07/2012

ചങ്ങനാശ്ശേരി എന്ന പേരിൻറെ പിറവിക്കു പിന്നിൽ നൂറ്റാണ്ടുകളായി പ്രചരിച്ചു പോരുന്ന ഒട്ടേറെ ചരിത്ര/ഐതിഹ്യകഥകളുണ്ട്‌.
ശംഖു നാദ ശ്ശേരി -- തെക്കും‌കൂർ രാജവം‌ശത്തിൽ പുഴവാത് ലക്ഷ്മിപുരം കൊട്ടാരത്തിൽ നിന്നും രാജഭരണം നടത്തിയിരുന്ന മഹാരാജാവ് തന്റെ രാജ്യത്തിലെ പ്രധാന മൂന്നു മതസ്ഥരേയും (ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം) ഒരുമിച്ചു നിർത്താൻവേണ്ടി മൂന്നു ദേവാലയങ്ങൾ പണികഴിപ്പിച്ചു. ഇവയാണു കാവിൽ ഭഗവതിക്ഷേതം, മെത്രാപോലിത്തൻ പള്ളി, പഴയപള്ളി ജുമാമസ്ജിദ്. ക്ഷേത്രത്തിലെ ശം‌ഖുധ്വനിയും, പള്ളിയിലെ മണിനാദവും, മസ്ജിദിലെ ബാങ്കുവിളിയും കേട്ടുണരാന് ‍വേണ്ടി ഈ മൂന്നു ദേവാലയങ്ങളും ലക്ഷ്മീപുരം കൊട്ടാരത്തിനു സമീപത്തായിട്ടാണു പണികഴിപ്പിച്ചത്. അങ്ങനെ ഈ മൂന്നു ധ്വനികൾ ഉയരുന്ന ഈ നഗരം ശം‌ഖു+നാദ+ശ്ശേരി യായി അ‌റിയപ്പെട്ടു; കാലാന്തരത്തിൽ ചങ്ങനാശ്ശേരിയായും പറയപ്പെട്ടുപോന്നു.

23/06/2012
17/06/2012

thattathin marayathu trailer written & directed by vineeth sreenivasan produced by sreenivasan - mukesh [Lumiere Film Company] distribution - LJ films d.o.p ...

13/06/2012
13/06/2012

Appangalembaadum ottakku chuttammayi, ammayi chuttath marumonukkai...(4) Ammayi kochammayi, marumonte ponnammayi, kachodam pottiyappo vattayippoyi (2) Appang...

11/05/2012
05/05/2012

please like and share the page..

A page where you can listen ,enjoy and post your favourite songs...Let others also know what your fa

05/05/2012

Address

Central Junction Kavala
Changanacheri
686101

Website

Alerts

Be the first to know and let us send you an email when Changanachery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share