St Marys Up School Karoor

St Marys Up School Karoor St Marys Ups Karoor is Malayalam Medium School. It is Established in 1924 Year . Total 92 batches co pincode is 680697. ST MARYS UPS KAROOR is a P.

The school ST MARYS UPS KAROOR is located in the area KARUR-08 of MALA. ST MARYS UPS KAROOR is in the THRISSUR district of KERALA state. ST MARYS UPS KAROOR MALA was establised in the year 1924. The management of ST MARYS UPS KAROOR is Local Body. with U.Primary school. The coeducation status of ST MARYS UPS KAROOR is Co-Educational. The residential status of ST MARYS UPS KAROOR is No. and the res

idential type of ST MARYS UPS KAROOR is Not Applicable. The total number of students in ST MARYS UPS KAROOR MALA is 188. The total number of teachers in ST MARYS UPS KAROOR MALA is 9. The total number of non teaching staff in ST MARYS UPS KAROOR is 1. The medium of instruction in ST MARYS UPS KAROOR is Malayalam. The total number of class rooms in ST MARYS UPS KAROOR is 8. The total number of other rooms in ST MARYS UPS KAROOR is 4. The total number of black boards in ST MARYS UPS KAROOR is 11. The total number of books in the library of ST MARYS UPS KAROOR is 550. The total number of computers in ST MARYS UPS KAROOR MALA is 6. The student teacher ratio of ST MARYS UPS KAROOR MALA is 19.00000. The student classroom ratio of ST MARYS UPS KAROOR is 24.00000. The pass percentage of ST MARYS UPS KAROOR is 100.00000. The percentage of students who scored first class in ST MARYS UPS KAROOR is 42.86000.

11/05/2021
ജാഗ്രത തുടരുക ‼️
03/05/2021

ജാഗ്രത തുടരുക ‼️

ആളൂർ ഗ്രാമപഞ്ചായത്തിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങൾക്കുള്ള കോവിഡ് സംബന്ധമായ ആവശ്യങ്ങൾക്കും സംശയങ്ങൾക്കും പഞ്ചായത്ത്‌ ഹെൽപ് ഡെസ്‌കുമായി ബന്ധപ്പെടാവുന്നതാണ്.
📲 9562776714

നാളെ (മെയ് 4 ) മുതൽ കർശന നിയന്ത്രണങ്ങൾ :സർക്കാർ ഉത്തരവ് പുറത്തിറങ്ങി
03-05-2021
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത് സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറങ്ങി. അവശ്യ സർവീസുകൾ ഒഴികെയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്എല്ലാ സംസ്ഥാന- കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, അതിന്റെ കീഴിൽ വരുന്ന സ്വയംഭരണ സ്ഥാപനങ്ങൾ, അവശ്യസേവന വിഭാഗങ്ങൾ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരും വ്യക്തികളും തുടങ്ങിയവയുടെ പ്രവർത്തനങ്ങൾക്ക് തടസമുണ്ടാകില്ല. അല്ലാത്ത സ്ഥാപനങ്ങളിൽ അത്യാവശ്യം വേണ്ട ജീവനക്കാർ മാത്രം ഓഫീസുകളിൽ എത്തിയാൽ മതി. ഇത്തരം സ്ഥാപനങ്ങളിൽ ആവശ്യത്തിലധികം ജീവനക്കാർ ഉണ്ടോയെന്ന് സെക്ടറൽ മജിസിട്രേറ്റുമാർ പരിശോധന നടത്തും.
അവശ്യസേവനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കമ്പനികൾ, വ്യവസായ ശാലകൾ, സംഘടനകൾ എന്നിവയ്ക്ക് 24 മണിക്കൂറും പ്രവർത്തിക്കാം. ഇത്തരം സ്ഥാപനങ്ങളിലെയും സംഘടനകളുടെയും ജീവനക്കാരുടെ യാത്ര അതാത് സ്ഥാപനങ്ങൾ അനുവദിക്കുന്ന സാധുവായ തിരിച്ചറിയൽ രേഖപ്രകാരം മാത്രമായിരിക്കും അനുവദിക്കുക.
മെഡിക്കൽ ഓക്സിജൻ വിന്യാസം ഉറപ്പുവരുത്തണം. എന്നാൽ ഓക്സിജൻ ടെക്നീഷ്യൻമാർ, ആരോഗ്യ- ശുചീകരണ മേഖലയിൽ പ്രവർത്തിക്കുന്നവർ എന്നിവർ സ്ഥാപനങ്ങളുടെ തിരിച്ചറിയൽ രേഖ കൈയിൽ കരുതണം.
ടെലികോം സർവീസ്, അടിസ്ഥാന സൗകര്യം, ഇന്റർനെറ്റ് സേവന ദാതാക്കൾ, പെട്രോനെറ്റ്, പെട്രോളിയം, എൽപിജി യൂണിറ്റുകൾ എന്നിവ അവശ്യ സേവന വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവർക്ക് അതാത് സ്ഥാപനങ്ങൾ നൽകുന്ന തിരിച്ചറിയൽ രേഖ ഉപയോഗിച്ച് യാത്രചെയ്യാം.
ഐടി മേഖലയിൽ സ്ഥാപനം പ്രവർത്തിക്കാൻ അത്യാവശ്യം വേണ്ട ആളുകൾ മാത്രമേ ഓഫീസുകളിലെത്താവൂ. പരമാവധി ആളുകൾക്ക് വർക്ക് ഫ്രം ഹോം സൗകര്യം സ്ഥാപനങ്ങൾ ഒരുക്കി നൽകണം.
രോഗികൾ, അവരുടെ കൂടെയുള്ള സഹായികൾ എന്നിവർക്ക് അടിയന്തര സാഹചര്യത്തിൽ ആശുപത്രി ഫാർമസികൾ, പത്രമാധ്യമങ്ങൾ, ഭക്ഷണം, പലചരക്ക് കടകൾ, പഴക്കടകൾ, പാൽ-പാലുൽപ്പന്നങ്ങൾ എന്നിവ വിൽക്കുന്ന കേന്ദ്രങ്ങൾ, ഇറച്ചി- മത്സ്യ വിപണ കേന്ദ്രങ്ങൾ, കള്ള് ഷാപ്പുകൾ എന്നിവയ്ക്ക് മാത്രം പ്രവർത്തിക്കാം.
വാഹനങ്ങളുടെ അറ്റകുറ്റപണി, സർവീസ് കേന്ദ്രങ്ങൾ എന്നിവയ്ക്കും പ്രവർത്തിക്കാം.
ആളുകൾ പുറത്തിറങ്ങി സാധനങ്ങൾ വാങ്ങുന്നതിന് പകരം ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കും. എല്ലാ പ്രവർത്തനങ്ങളിലും കോവിഡ് പ്രോട്ടോക്കോൾ പാലിക്കണം.
എല്ലാ സ്ഥാപനങ്ങളിലും ജീവനക്കാരും ഉടമകളും ഇരട്ട മാസ്ക് ഉപയോഗിക്കണം.
രാത്രി ഒമ്പത് മണിക്കു മുമ്പ് കടകൾ അടയ്ക്കണം.
റസ്റ്റൊറന്റുകളിലും ഭക്ഷണ ശാലകളിലും പാഴ്സൽ മാത്രമേ അനുവദിക്കു. ഇത്തരം കടകളും രാത്രി ഒമ്പതിന് മുമ്പ് അടയ്ക്കണം.
ബാങ്കുകൾ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ മാത്രം പൊതുജനങ്ങൾക്കായി പ്രവർത്തിക്കും. ബാങ്കുകൾക്ക് അതിന്റെ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ഉച്ചയ്ക്ക് രണ്ടുമണിവരെ സമയമുണ്ടാകും. ആളുകൾ ഇന്റർനെറ്റ് ബാങ്കിങ് പരമാവധി ഉപയോഗിക്കണം.
ദീർഘദൂര ബസുകൾ, ട്രെയിൻ, പൊതുഗതാഗത സംവിധാനങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങൾ അനുവദിക്കും. എന്നാൽ ഇതിൽ യാത്ര ചെയ്യുന്നതും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കണം. യാത്രക്കാരുടെ പക്കൽ യാത്രാ രേഖകൾ ഉണ്ടായിരിക്കണം.
വിവാഹത്തിന് പരമാവധി 50 പേർക്കും മരണാനന്തര ചടങ്ങുകളിൽ പരമാവധി 20 പേർക്കും പങ്കെടുക്കാം.
റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കും.
അതിഥി തൊഴിലാളികൾക്ക് അവരുടെ മേഖലകളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ജോലിചെയ്യാം.
ആരാധനാലയങ്ങളിൽ പരമാവധി 50 പേർക്ക് എത്താം. എന്നാൽ അരാധനാലയങ്ങളുടെ വലിപ്പം അനുസരിച്ച് ഇതിൽ വ്യത്യാസം വരാം.
എല്ലാതരത്തിലുമുള്ള സിനിമ- സീരിയൽ ചിത്രീകരണങ്ങൾ നിർത്തിവെക്കണം.

ഇന്ന് ആഗസ്റ്റ്‌ 15 - സ്വാതന്ത്ര്യത്തിന്റെ പുതിയ പ്രഭാതത്തിലേക്ക് ഭാരതം പിറന്നു വീണിട്ട് എഴുപത്തി മൂന്ന് ആണ്ട് പിന്നിടുന്...
15/08/2020

ഇന്ന് ആഗസ്റ്റ്‌ 15 - സ്വാതന്ത്ര്യത്തിന്റെ പുതിയ പ്രഭാതത്തിലേക്ക് ഭാരതം പിറന്നു വീണിട്ട് എഴുപത്തി മൂന്ന് ആണ്ട് പിന്നിടുന്നു. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ സന്ധിയില്ലാസമരം പ്രഖ്യാപിച്ച് ജീവനും രക്തവും നൽകി നമ്മുടെ ധീരദേശാഭിമാനികൾ പൊരുതി നേടിയ വിജയത്തിന്റെ സുവർണ്ണ ചരിത്രം പുൽകുന്ന ഈ വേളയിൽ ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ !!
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

നാളെ മുതൽ സംസ്ഥാനത്ത് ക്ലാസുകൾ തുടങ്ങും, വിക്ടേഴ്‌സ് ചാനൽ ലഭിക്കുന്ന കേബിൾ ടിവി ചാനൽ നമ്പറുകൾ...:-Videocon D2h - 642Dish...
31/05/2020

നാളെ മുതൽ സംസ്ഥാനത്ത് ക്ലാസുകൾ തുടങ്ങും, വിക്ടേഴ്‌സ് ചാനൽ ലഭിക്കുന്ന കേബിൾ ടിവി ചാനൽ നമ്പറുകൾ...:-

Videocon D2h - 642
Dish TV 642
Asianet digital 411
Den network 639
Kerala vision 42
City channel 116
Tata sky 1899
sundirect 793

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിജയകരമായി മുന്നോട്ടു കൊണ്ടുപോകാൻ സാധിച്ചത് ജനങ്ങൾ നൽകിയ നിസ്സീമമായ പിന്തുണ കൊണ്ടാണ്. നമ്മ...
28/05/2020

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിജയകരമായി മുന്നോട്ടു കൊണ്ടുപോകാൻ സാധിച്ചത് ജനങ്ങൾ നൽകിയ നിസ്സീമമായ പിന്തുണ കൊണ്ടാണ്. നമ്മുടെ സംസ്ഥാനത്തിൻ്റെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്താൻ ആ പങ്കാളിത്തം നമ്മൾ കൂടുതൽ ഊർജത്തോടെ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. മഴക്കാലം ആസന്നമായ ഈ സാഹചര്യത്തിൽ നിരവധി പകർച്ചവ്യാധികളാണ് ഭീഷണി ഉയർത്താൻ പോകുന്നത്. കോവിഡ് മഹാമാരി വിട്ടൊഴിഞ്ഞിട്ടില്ലാത്തതിനാൽ മറ്റു രോഗങ്ങൾ പടർന്നു പിടിക്കാതിരിക്കാൻ നമ്മൾ അതീവ ജാഗ്രത പുലർത്തണം. അതിനായി സമ്പൂർണ ലോക്ഡൗൺ ദിനമായ വരുന്ന ഞായറാഴ്ച സംസ്ഥാനമൊട്ടാകെ ശുചീകരണ ദിനമായി നമുക്ക് ആചരിക്കാം. നമ്മുടെ വീടും പരിസരവും ശുചിയാക്കാനും, മാലിന്യങ്ങൾ സംസ്കരിക്കാനും, വെള്ളം കെട്ടിക്കിടക്കാനുള്ള സാധ്യതകൾ തടയാനും നമുക്ക് ശ്രമിക്കാം. എല്ലാവരും ഒത്തൊരുമിച്ചാൽ മഴക്കാല രോഗങ്ങളെ നമുക്ക് തടയാൻ സാധിക്കും. അതിനാൽ എല്ലാവരുടേയും സക്രിയമായ പങ്കാളിത്തം അഭ്യർത്ഥിക്കുന്നു.

പിണറായി വിജയൻ
മുഖ്യമന്ത്രി

29/01/2020
അഭിനന്ദനങ്ങൾ :)
04/12/2019

അഭിനന്ദനങ്ങൾ :)

നമ്മുടെ സ്കൂളിൽ നടന്ന പ്രവേശന ഉത്സവം
02/07/2019

നമ്മുടെ സ്കൂളിൽ നടന്ന പ്രവേശന ഉത്സവം

:) "പ്രായം മനസ്സിനെ കീഴടക്കാനൊരുങ്ങുമ്പോഴുംഒരു കുഞ്ഞു മനസ്സോടെ....എന്നോ പഠിച്ചിറങ്ങിയ ഈ പള്ളിക്കുടത്തിലേക്ക്....ഇടക്കിടെ...
21/06/2019

:) "പ്രായം മനസ്സിനെ കീഴടക്കാനൊരുങ്ങുമ്പോഴും
ഒരു കുഞ്ഞു മനസ്സോടെ....
എന്നോ പഠിച്ചിറങ്ങിയ ഈ പള്ളിക്കുടത്തിലേക്ക്....
ഇടക്കിടെ പോയ്കൊണ്ടെയിരിക്കണം.....
അവിടെ.....ചിലപ്പോൾ.....
കളിചിരിയുടെ.....കുറുംബിന്റെ....
ഒരു ബാല്യമുണ്ടാകാം....."
പോകാറുണ്ടോ?....നമ്മളെ...നമ്മളാക്കിയ...
സ്കൂൾ മുറ്റങ്ങളിലേക്ക്....
കാരൂർ സെന്റ് മേരീസ് യു പി സ്കൂളിൽ നിന്ന്...

:) :)

Address

St. Mary's UP School, Karoor Post, Thazhekad Via, Karoor
Chalakudi
680697

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm

Telephone

+914802786236

Alerts

Be the first to know and let us send you an email when St Marys Up School Karoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category